മിനിട്ടുകൾക്കകം മില്ല്യൺ വ്യൂസ് കടന്ന സൌത്ത് ലിറിക്കൽ വീഡിയോ ഏതെന്നെന്ന് നോക്കാം
ഇന്ത്യൻ സിനിമയിൽ പാട്ടുകൾക്ക് വലിയ പ്രധാന്യമുണ്ട്. അതുകൊണ്ട് തന്നെ ഏതു ഭാഷ എടുത്തുനോക്കിയാലും അനവധി മികച്ച ഗാനങ്ങൾ ഉണ്ടാകാറുണ്ട് ഇവിടെ. സിനിമയുടെ റിലീസിന് മുൻപ് സിനിമയിലെ ഗാനങ്ങൾ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. പണ്ട് കാലങ്ങളിൽ അതു കേസറ്റ് ആയിരുന്നെങ്കിൽ ഇന്ന് അതു യൂട്യൂബ് വീഡിയോസ് ആയിട്ടാണ്.
By Akhil Mohanan
| Published: Tuesday, December 13, 2022, 17:39 [IST]
1/6
Most Viewed South Lyrical Videos in First 24 hrs, Beast Song Arabic Kuthu Tops The List | മിനിട്ടുകൾക്കകം മില്ല്യൺ വ്യൂസ് കടന്ന സൌത്ത് ലിറിക്കൽ വീഡിയോ ഏതെന്നെന്ന് നോക്കാം - FilmiBeat Malayalam/photos/most-viewed-south-lyrical-videos-in-first-24-hrs-beast-song-arabic-kuthu-tops-list-fb85633.html
സിനിമ റിലീസിനു മുൻപ് തന്നെ ചിത്രത്തിന്റെ ഗാനകളുടെ ലിറിക്കൽ വീഡിയോകൾ ഇറങ്ങാറുണ്ട്. ആരാധകർ സിനിമ റിലീസുവരെ അത്തരം വിഡിയോകൾ കൊണ്ടാടാറുമുണ്ട്. സൂപ്പർ താരങ്ങളുടെ ഗാനങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് ഹിറ്റാകുന്നത്. ലിറിക്കൽ വീഡിയോ ഇറങ്ങി ആദ്യ 24 മണിക്കൂറിനുള്ളിൽ ഏറ്റവും അധികം പേർ കണ്ട സൌത്ത് ഗാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
സിനിമ റിലീസിനു മുൻപ് തന്നെ ചിത്രത്തിന്റെ ഗാനകളുടെ ലിറിക്കൽ വീഡിയോകൾ ഇറങ്ങാറുണ്ട്. ആരാധകർ...
മിനിട്ടുകൾക്കകം മില്ല്യൺ വ്യൂസ് കടന്ന സൌത്ത് ലിറിക്കൽ വീഡിയോ ഏതെന്നെന്ന് നോക്കാം | Most Viewed South Lyrical Videos in First 24 hrs, Beast Song Arabic/photos/most-viewed-south-lyrical-videos-in-first-24-hrs-beast-song-arabic-kuthu-tops-list-fb85633.html#photos-1
ലിസ്റ്റിൽ ആദ്യം വിജയുടെ സുപ്പർ ഹിറ്റ് ഗാനമായ അറബിക് കുത്താണ്. ഈ വർഷം ഇറങ്ങിയ സൂപ്പർ ഹിറ്റ് വിജയ് സിനിമയാണ് ബീസ്റ്റ്. ചിത്രത്തിലെ അറബിക് കുത്ത് എന്ന ഗാനം റിലീസിന് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഓളെ സൃഷ്ട്ടിച്ചിരുന്നു. അനിരുദ്ധ് മ്യൂസിക് നൽകി ജോനിറ്റ ഗാന്ധിക്കൊപ്പം ആലപിച്ച ഗാനം നിമിഷ നേരം കൊണ്ട് 23 മില്യൺ ജനങ്ങളാണ് കണ്ടത്.
ലിസ്റ്റിൽ ആദ്യം വിജയുടെ സുപ്പർ ഹിറ്റ് ഗാനമായ അറബിക് കുത്താണ്. ഈ വർഷം ഇറങ്ങിയ സൂപ്പർ ഹിറ്റ്...
മിനിട്ടുകൾക്കകം മില്ല്യൺ വ്യൂസ് കടന്ന സൌത്ത് ലിറിക്കൽ വീഡിയോ ഏതെന്നെന്ന് നോക്കാം | Most Viewed South Lyrical Videos in First 24 hrs, Beast Song Arabic/photos/most-viewed-south-lyrical-videos-in-first-24-hrs-beast-song-arabic-kuthu-tops-list-fb85633.html#photos-2
ലിസ്റ്റിൽ രണ്ടാമതും ഉള്ളത് വിജയ് ഗാനം ആണ്. അടുത്ത വർഷം പൊങ്കൽ റിലീസ് പറഞ്ഞ ചിത്രമാണ് വാരിസ്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. എസ് തമൻ സംഗീതം നൽകിയ സിനിമയിലെ രഞ്ജിതമേ എന്ന ഗാനം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഗാനം 16.6 മില്യൺ കാഴ്ചക്കാരെയാണ് സൃഷ്ടിച്ചത്.
ലിസ്റ്റിൽ രണ്ടാമതും ഉള്ളത് വിജയ് ഗാനം ആണ്. അടുത്ത വർഷം പൊങ്കൽ റിലീസ് പറഞ്ഞ ചിത്രമാണ് വാരിസ്....
മിനിട്ടുകൾക്കകം മില്ല്യൺ വ്യൂസ് കടന്ന സൌത്ത് ലിറിക്കൽ വീഡിയോ ഏതെന്നെന്ന് നോക്കാം | Most Viewed South Lyrical Videos in First 24 hrs, Beast Song Arabic/photos/most-viewed-south-lyrical-videos-in-first-24-hrs-beast-song-arabic-kuthu-tops-list-fb85633.html#photos-3
ഈ വർഷം തെലുങ്കിൽ 100 കോടി ക്ലബിൽ കയറിയ സിനിമയാണ് സർക്കാറ് വാരി പട്ട. മഹേഷ് ബാബു നായകനായി വന്ന സിനിമയുടെ സംഗീതം നിർവഹിച്ചത് എസ് തമൻ ആണ്. സിനിമയിലെ 'പെന്നി' എന്ന ഗാനമാണ് ലിസ്റ്റിൽ അടുത്തത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ 16.3 മില്യൺ ആളുകളാണ് കണ്ടത്.
ഈ വർഷം തെലുങ്കിൽ 100 കോടി ക്ലബിൽ കയറിയ സിനിമയാണ് സർക്കാറ് വാരി പട്ട. മഹേഷ് ബാബു നായകനായി വന്ന...
മിനിട്ടുകൾക്കകം മില്ല്യൺ വ്യൂസ് കടന്ന സൌത്ത് ലിറിക്കൽ വീഡിയോ ഏതെന്നെന്ന് നോക്കാം | Most Viewed South Lyrical Videos in First 24 hrs, Beast Song Arabic/photos/most-viewed-south-lyrical-videos-in-first-24-hrs-beast-song-arabic-kuthu-tops-list-fb85633.html#photos-4
ലിസ്റ്റിൽ അടുത്തതായും ഇതേ സിനിമയിലെ ഗാനമാണ്. 'കാലാവതി' എന്നു തുടങ്ങുന്ന ഗാനം മഹേഷ് ബാബുവും കീർത്തി സുരേഷും അഭിനയിച്ചു ഹിറ്റാക്കിയതാണ്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കണ്ടത് 14.7 മില്യൺ ജനങ്ങളാണ്.
ലിസ്റ്റിൽ അടുത്തതായും ഇതേ സിനിമയിലെ ഗാനമാണ്. 'കാലാവതി' എന്നു തുടങ്ങുന്ന ഗാനം മഹേഷ് ബാബുവും...
മിനിട്ടുകൾക്കകം മില്ല്യൺ വ്യൂസ് കടന്ന സൌത്ത് ലിറിക്കൽ വീഡിയോ ഏതെന്നെന്ന് നോക്കാം | Most Viewed South Lyrical Videos in First 24 hrs, Beast Song Arabic/photos/most-viewed-south-lyrical-videos-in-first-24-hrs-beast-song-arabic-kuthu-tops-list-fb85633.html#photos-5
ലിസ്റ്റിൽ അഞ്ചാം സ്ഥാനം വിജയടെ ഹിറ്റ് സോങ്ങ് 'ജോളി ഓ ജിമ്ഖാന' ആണ്. ബീസ്റ്റ് സിനിമയിലെ അനിരുദ്ധ് മ്യൂസിക് നൽകിയ ഈ ഗാനം വലിയ ഹിറ്റായിരുന്നു. വിജയുടെയും പൂജ ഹെഗ്ഡയുടെയും മികച്ച ഡാൻസുള്ള ഈ ഗാനം കേൾക്കാൻ ഇമ്പമുള്ളതായിരുന്നു. ഇറങ്ങി ഒരു ദിവസത്തിനുള്ളിൽ ഈ ഗാനം കണ്ടത് 14.5 മില്യൺ കാഴ്ചക്കാരാണ്.
ലിസ്റ്റിൽ അഞ്ചാം സ്ഥാനം വിജയടെ ഹിറ്റ് സോങ്ങ് 'ജോളി ഓ ജിമ്ഖാന' ആണ്. ബീസ്റ്റ് സിനിമയിലെ അനിരുദ്ധ്...