ഹാവു ലാസ്റ്റ് ആയില്ല! ലൈഗര്‍ പിന്നിലാക്കിയ ഹിന്ദി സിനിമകള്‍

    വലിയ പരാജയമായെങ്കിലും ചില ബോളിവുഡ് ദുരന്തങ്ങളെ പിന്നിലാക്കാന്‍ സാധിച്ചിട്ടുണ്ട് ലൈഗറിന്. 

    By Abin Mp
    | Published: Monday, August 29, 2022, 22:12 [IST]
    ഹാവു ലാസ്റ്റ് ആയില്ല! ലൈഗര്‍ പിന്നിലാക്കിയ ഹിന്ദി സിനിമകള്‍
    1/7
    ചിത്രത്തിനെതിരെ ട്രോളുകളും സജീവമായി മാറിയിരിക്കുകയാണ്. ഇതുവരെ ചിത്രം നേടിയത് പതിമൂന്ന് കോടി രൂപ മാത്രമാണ്. 
    ചിത്രത്തിനെതിരെ ട്രോളുകളും സജീവമായി മാറിയിരിക്കുകയാണ്. ഇതുവരെ ചിത്രം നേടിയത് പതിമൂന്ന്...
    ഹാവു ലാസ്റ്റ് ആയില്ല! ലൈഗര്‍ പിന്നിലാക്കിയ ഹിന്ദി സിനിമകള്‍
    2/7
    ലൈഗര്‍ പിന്നിലാക്കിയ സിനിമകളില്‍ ഒന്ന് കങ്കണയുടെ ദാക്കഡ് ആണ്. വെറും രണ്ട് കോടിയാണ് കങ്കണയുടെ സിനിമ നേടിയത്.
    ലൈഗര്‍ പിന്നിലാക്കിയ സിനിമകളില്‍ ഒന്ന് കങ്കണയുടെ ദാക്കഡ് ആണ്. വെറും രണ്ട് കോടിയാണ്...
    ഹാവു ലാസ്റ്റ് ആയില്ല! ലൈഗര്‍ പിന്നിലാക്കിയ ഹിന്ദി സിനിമകള്‍
    3/7
    വലിയ പ്രതീക്ഷയോടെ വന്ന ചിത്രമാണ് ലൈഗര്‍. വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റം. എന്നാല്‍ ചിത്രം വലിയ പരാജയമായി മാറിയിരിക്കുകയാണ്.
    വലിയ പ്രതീക്ഷയോടെ വന്ന ചിത്രമാണ് ലൈഗര്‍. വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റം....
    ഹാവു ലാസ്റ്റ് ആയില്ല! ലൈഗര്‍ പിന്നിലാക്കിയ ഹിന്ദി സിനിമകള്‍
    4/7
    യുവതാരം ആദിത്യ റോയ് കപൂര്‍ നായകനായി എത്തിയ സിനിമയാണ് ഓം. ഈ ചിത്രം നേടിയത് ഏഴ് കോടി രൂപയാണ്.
    യുവതാരം ആദിത്യ റോയ് കപൂര്‍ നായകനായി എത്തിയ സിനിമയാണ് ഓം. ഈ ചിത്രം നേടിയത് ഏഴ് കോടി രൂപയാണ്.
    ഹാവു ലാസ്റ്റ് ആയില്ല! ലൈഗര്‍ പിന്നിലാക്കിയ ഹിന്ദി സിനിമകള്‍
    5/7
    ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം പറഞ്ഞ സിനിമയായിരുന്നു സബാഷ് മിത്തു. പക്ഷെ ചിത്രം നേടിയത് വെറും രണ്ട് കോടി മാത്രമായിരുന്നു.
    ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം പറഞ്ഞ സിനിമയായിരുന്നു സബാഷ് മിത്തു. പക്ഷെ ചിത്രം...
    ഹാവു ലാസ്റ്റ് ആയില്ല! ലൈഗര്‍ പിന്നിലാക്കിയ ഹിന്ദി സിനിമകള്‍
    6/7
    ഹിറ്റുകള്‍ തുടര്‍ച്ചയാക്കിയ താരമായിരുന്നു ആയുഷ്മാന്‍ ഖുറാന. പക്ഷെ ലോക്ക്ഡൗണ്‍ സമയത്തിറങ്ങിയ ആയുഷ്മാന്‍ ചിത്രം അനേക് വലിയ പരാജമായി. എട്ട് കോടിയാണ് ചിത്രത്തിന് നേടാനായത്.
    ഹിറ്റുകള്‍ തുടര്‍ച്ചയാക്കിയ താരമായിരുന്നു ആയുഷ്മാന്‍ ഖുറാന. പക്ഷെ ലോക്ക്ഡൗണ്‍...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X