ഷാരൂഖ് മുതല്‍ ഫഹദ് വരെ; താരങ്ങളുടെ വീട്ടില്‍ ചിത്രീകരിച്ച സിനിമകള്‍

  താരങ്ങളുടെ സ്വന്തം വീട്ടില്‍ ചിത്രീകരിച്ച ചില സിനിമകള്‍ എതൊക്കെയാണെന്ന് നോക്കാം.

  By Abin Mp
  | Published: Thursday, September 15, 2022, 16:33 [IST]
  ഷാരൂഖ് മുതല്‍ ഫഹദ് വരെ; താരങ്ങളുടെ വീട്ടില്‍ ചിത്രീകരിച്ച സിനിമകള്‍
  1/6
  ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് ഫാന്‍. ഈ സിനിമയിലെ സിനിമാ താരത്തെ കാണാനായി ആരാധകര്‍ കാത്തു നില്‍ക്കുന്ന വീട് ഷാരൂഖ് ഖാന്റെ വീടായ മന്നത്ത് തന്നെയായിരുന്നു.
  ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് ഫാന്‍. ഈ സിനിമയിലെ സിനിമാ താരത്തെ കാണാനായി...
  ഷാരൂഖ് മുതല്‍ ഫഹദ് വരെ; താരങ്ങളുടെ വീട്ടില്‍ ചിത്രീകരിച്ച സിനിമകള്‍
  2/6
  സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ സിനിമയാണ് സഞ്ജു. ചിത്രത്തിലെ താരത്തിന്റെ വീടായി കാണിച്ചിരിക്കുന്നത് സഞ്ജുവിന്റെ യഥാര്‍ത്ഥ വീട് തന്നെയാണ്.
  സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ സിനിമയാണ് സഞ്ജു. ചിത്രത്തിലെ താരത്തിന്റെ വീടായി...
  ഷാരൂഖ് മുതല്‍ ഫഹദ് വരെ; താരങ്ങളുടെ വീട്ടില്‍ ചിത്രീകരിച്ച സിനിമകള്‍
  3/6
  മലയാളത്തിലിറങ്ങിയ മികച്ച സിനിമകളിലൊന്നാണ് സീ യു സൂണ്‍. ഈ സിനിയുടെ ചിത്രീകരണം നടന്നത് ഫഹദ് ഫാസിലിന്റെ വീട്ടില്‍ വച്ചു തന്നെയായിരുന്നു.
  മലയാളത്തിലിറങ്ങിയ മികച്ച സിനിമകളിലൊന്നാണ് സീ യു സൂണ്‍. ഈ സിനിയുടെ ചിത്രീകരണം നടന്നത് ഫഹദ്...
  ഷാരൂഖ് മുതല്‍ ഫഹദ് വരെ; താരങ്ങളുടെ വീട്ടില്‍ ചിത്രീകരിച്ച സിനിമകള്‍
  4/6
  സല്‍മാന്‍ ഖാന്‍ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ബജ്രംഗി ഭായ്ജാന്‍. ഇന്ത്യ-പാക് ബന്ധത്തിന്റെ കഥയാണ് സിനിമയുടെ മുഖ്യ ഭാഗവും ചിത്രീകരിച്ചത് സല്‍മാന്റെ പന്‍വേലിലെ ഫാം ഹൗസിലായിരുന്നു.
  സല്‍മാന്‍ ഖാന്‍ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ബജ്രംഗി ഭായ്ജാന്‍. ഇന്ത്യ-പാക് ബന്ധത്തിന്റെ...
  ഷാരൂഖ് മുതല്‍ ഫഹദ് വരെ; താരങ്ങളുടെ വീട്ടില്‍ ചിത്രീകരിച്ച സിനിമകള്‍
  5/6
  ഇന്ത്യ-പാക് പ്രണയ കഥ പറഞ്ഞ ചിത്രമാണ് വീര്‍ സാറ. ചിത്രത്തില്‍ പ്രീതി സിന്റയുടെ വീടായി കാണിക്കുന്നത് സത്യത്തില്‍ സെയ്ഫ് അലി ഖാന്റെ പട്ടൗഡി പാലസാണ്.
  ഇന്ത്യ-പാക് പ്രണയ കഥ പറഞ്ഞ ചിത്രമാണ് വീര്‍ സാറ. ചിത്രത്തില്‍ പ്രീതി സിന്റയുടെ വീടായി...
  ഷാരൂഖ് മുതല്‍ ഫഹദ് വരെ; താരങ്ങളുടെ വീട്ടില്‍ ചിത്രീകരിച്ച സിനിമകള്‍
  6/6
  റാണി മുഖര്‍ജിയും രണ്‍ദീപ് ഹൂഡയും അഭിനയിച്ച ചിത്രമാണ് അജീബ് ദാസ്ദാന്‍. ബോംബെ ടോക്കീസ് എന്ന ആന്തോളജിയിലെ ഈ ഭാഗം ഷൂട്ട് ചെയ്തത് കരണ്‍ ജോഹറിന്റെ വീട്ടിലാണ്.
  റാണി മുഖര്‍ജിയും രണ്‍ദീപ് ഹൂഡയും അഭിനയിച്ച ചിത്രമാണ് അജീബ് ദാസ്ദാന്‍. ബോംബെ ടോക്കീസ് എന്ന...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X