മുന്നാറിൽ ഇറങ്ങിയ മൗഗ്ലി... അമേയ മാത്യൂന്റെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ

    കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് അമേയ മാത്യു. ജയസൂര്യ നായകനായി എത്തിയ ആട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും കരിക്കിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെടുന്നത്. 
    By Roshily Roy
    | Published: Sunday, July 17, 2022, 20:18 [IST]
    മുന്നാറിൽ ഇറങ്ങിയ മൗഗ്ലി... അമേയ മാത്യൂന്റെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    1/11
    സോഷ്യൽ മീഡിയയിലും അമേയ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് നടി രംഗത്ത് എത്താറുണ്ട്. അമേയയു‍ടെ ക്യാപ്ഷനുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുമുണ്ട്.
    സോഷ്യൽ മീഡിയയിലും അമേയ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് നടി...
    Courtesy: Ameya Mathew Instagram
    മുന്നാറിൽ ഇറങ്ങിയ മൗഗ്ലി... അമേയ മാത്യൂന്റെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    2/11
    ആടിന് ശേഷം ഷാഫി ചിത്രമായ ഒരു പഴയ ബോംബ് കഥയിലാണ് നടി അഭിനയിച്ചത്. തിമിരം, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. 
    ആടിന് ശേഷം ഷാഫി ചിത്രമായ ഒരു പഴയ ബോംബ് കഥയിലാണ് നടി അഭിനയിച്ചത്. തിമിരം, ദി പ്രീസ്റ്റ്...
    Courtesy: Ameya Mathew Instagram
    മുന്നാറിൽ ഇറങ്ങിയ മൗഗ്ലി... അമേയ മാത്യൂന്റെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    3/11
    മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിൽ അധ്യാപികയുടെ കഥാപാത്രത്തിലായിരുന്നു നടി എത്തിയത്. മികച്ച അഭിപ്രായമായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അമേയയെ ബിഗ് സ്ക്രീനിൽ കാണുന്നത്.
    മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിൽ അധ്യാപികയുടെ കഥാപാത്രത്തിലായിരുന്നു നടി എത്തിയത്. മികച്ച...
    Courtesy: Ameya Mathew Instagram
    മുന്നാറിൽ ഇറങ്ങിയ മൗഗ്ലി... അമേയ മാത്യൂന്റെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    4/11
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അമേയ മാത്യൂ
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അമേയ മാത്യൂ
    Courtesy: Ameya Mathew Instagram
    മുന്നാറിൽ ഇറങ്ങിയ മൗഗ്ലി... അമേയ മാത്യൂന്റെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    5/11
    മൗഗ്ലി ലൈറ്റ് എന്നാണ് അമേയ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. എന്നാൽ ആരാധകർ പറയുന്നത് ലൈറ്റ് അല്ല മൗഗ്ലി എക്സ്ട്രാ പ്രൊ എന്നാണ് 
    മൗഗ്ലി ലൈറ്റ് എന്നാണ് അമേയ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. എന്നാൽ ആരാധകർ പറയുന്നത് ലൈറ്റ് അല്ല...
    Courtesy: Ameya Mathew Instagram
    മുന്നാറിൽ ഇറങ്ങിയ മൗഗ്ലി... അമേയ മാത്യൂന്റെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    6/11
    അടിപൊളി മേക്കോവറിലാണ് അമേയ മാത്യൂ എത്തിയിരിക്കുന്നത്.
    അടിപൊളി മേക്കോവറിലാണ് അമേയ മാത്യൂ എത്തിയിരിക്കുന്നത്.
    Courtesy: Ameya Mathew Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X