twitter
    bredcrumb

    സീത മഹാലക്ഷ്മിയെ ഏറ്റെടുത്തു ആരാധകർ... ആദ്യ സിനിമയിലൂടെ സൗത്തിൽ തന്റെ സ്ഥാനം നേടിയെടുത്ത് നടി മൃനാൾ താക്കൂർ

    By Akhil Mohanan
    | Updated: Thursday, August 11, 2022, 18:46 [IST]
    ദുൽഖർ നായകനാവുന്ന സീത രാമം ഇപ്പോൾ തിയേറ്ററിൽ ഹിറ്റായി മാറിക്കഴിഞ്ഞു. സിനിമയുടെ വിജയത്തോടൊപ്പം സൗത്തിൽ ഹിറ്റാവുന്ന മറ്റൊരാളാണ് നടി മൃണാൽ താക്കൂർ. ആദ്യം തെലുങ്ക് സിനിമയിലൂടെ ഇൻഡസ്ടറി ഹിറ്റടിച്ച നടിയുടെ വിശേഷങ്ങൾ കാണാം.

    സീത മഹാലക്ഷ്മിയെ ഏറ്റെടുത്തു ആരാധകർ... ആദ്യ സിനിമയിലൂടെ സൗത്തിൽ തന്റെ സ്ഥാനം നേടിയെടുത്ത് നടി മൃനാൾ താക്കൂർ
    1/8
    വൈറ്റ് ഡ്രെസ്സിൽ ആരാധകരെ മനം മയക്കുന്ന ലുക്കിലാണ് നടി വന്നിരിക്കുന്നത്. സൂപ്പർ സ്റ്റൈലിഷ് ലുക്കിനൊപ്പം നടിയുടെ ക്യൂട്ട് ചിരിയും കൂടെ വരുമ്പോൾ താരത്തിന്റർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായില്ലെങ്കിലെ അത്ഭുതമുള്ളു.
    സീത മഹാലക്ഷ്മിയെ ഏറ്റെടുത്തു ആരാധകർ... ആദ്യ സിനിമയിലൂടെ സൗത്തിൽ തന്റെ സ്ഥാനം നേടിയെടുത്ത് നടി മൃനാൾ താക്കൂർ
    2/8
    സീത രാമം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടി വന്നത് ഈ ലുക്കിലാണ്. ഫുൾ സ്ലീവ് വൈറ്റ് കുർത്തയും ഷറാര പാന്റും മിനിമം ആഭരങ്ങളുമായപ്പോൾ താരം തന്നെയാണ് ചടങ്ങിലെ മുഖ്യ ആകർഷണം.
    സീത മഹാലക്ഷ്മിയെ ഏറ്റെടുത്തു ആരാധകർ... ആദ്യ സിനിമയിലൂടെ സൗത്തിൽ തന്റെ സ്ഥാനം നേടിയെടുത്ത് നടി മൃനാൾ താക്കൂർ
    3/8
    മൃണാലിന്റെ പുതിയ ലുക്ക് വൈറലായപ്പോൾ വസ്ത്രത്തിന്റെ വില അന്വേഷിച്ചത് അനവധി ആൾക്കാർ ആണ്. ട്രെഡിഷണൽ ലുക്കിലുള്ള വസ്ത്രത്തിന് ഇരുപതയ്യായിരം രൂപയോളം ഉണ്ടാകും എന്നാണ് ഫാഷൻ ലോകത്തെ വാർത്ത.
    സീത മഹാലക്ഷ്മിയെ ഏറ്റെടുത്തു ആരാധകർ... ആദ്യ സിനിമയിലൂടെ സൗത്തിൽ തന്റെ സ്ഥാനം നേടിയെടുത്ത് നടി മൃനാൾ താക്കൂർ
    4/8
    ഹിന്ദിയിലും മാറാതിയിലും അഭിനയിക്കുന്ന നടിയുടെ ആദ്യം സൗത്ത് ഇന്ത്യൻ സിനിമയാണ് സീതാരാമം. ദുൽഖറിനൊപ്പം നായികയാവുന്ന സിനിമ റൊമാന്റിക് പീരീഡ് ഡ്രാമ ആണ്.
    സീത മഹാലക്ഷ്മിയെ ഏറ്റെടുത്തു ആരാധകർ... ആദ്യ സിനിമയിലൂടെ സൗത്തിൽ തന്റെ സ്ഥാനം നേടിയെടുത്ത് നടി മൃനാൾ താക്കൂർ
    5/8
    സിനിമ തിയേറ്ററിൽ ഹിറ്റായി മാറുമ്പോൾ നടിയുടെ അഭിനയവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആദ്യം സിനിമ തന്നെ ഹിറ്റായി മാറുമ്പോൾ സൗത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ നടിയ്ക്ക് സാധിക്കും.
    സീത മഹാലക്ഷ്മിയെ ഏറ്റെടുത്തു ആരാധകർ... ആദ്യ സിനിമയിലൂടെ സൗത്തിൽ തന്റെ സ്ഥാനം നേടിയെടുത്ത് നടി മൃനാൾ താക്കൂർ
    6/8
    ടെലിവിഷൻ രംഗത്തണ് നടി ആദ്യം അഭിനയിക്കുന്നത്. അനവധി സീരിയലുകളിൽ അഭിനയിച്ച താരം പിന്നീട് സിനിമയിലേക്ക് വരുകയായിരുന്നു.  മറാത്തിയിൽ ആണ് ആദ്യ സിനിമ.
    സീത മഹാലക്ഷ്മിയെ ഏറ്റെടുത്തു ആരാധകർ... ആദ്യ സിനിമയിലൂടെ സൗത്തിൽ തന്റെ സ്ഥാനം നേടിയെടുത്ത് നടി മൃനാൾ താക്കൂർ
    7/8
    വികാസ് ബഹൽ സംവിധാനം ചെയ്ത സൂപ്പർ 30ആണ് ആദ്യ ഹിന്ദി സിനിമ. ഹൃതിക് റോഷൻ നായകനായ സിനിമയിലെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഹിന്ദിയും മാറാത്തിയിലുമായി അനവധി സിനിമകളിൽ അഭിനയിച്ചു.
    സീത മഹാലക്ഷ്മിയെ ഏറ്റെടുത്തു ആരാധകർ... ആദ്യ സിനിമയിലൂടെ സൗത്തിൽ തന്റെ സ്ഥാനം നേടിയെടുത്ത് നടി മൃനാൾ താക്കൂർ
    8/8
    സൗത്തിൽ അഭിനയിച്ചു തുടങ്ങിയ നടിയുടെ വരാനിരിക്കുന്ന സിനിമകൾ എല്ലാം ഹിന്ദിയിലാണ്. സീത രാമം ഹിറ്റായത്തിനാൽ നടിയുടെ അനവധി സൗത്ത് ഇന്ത്യൻ സിനിമകൾ ആരാധകർക്ക് പ്രതീക്ഷിക്കാം.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X