കൊച്ചിയിൽ തരംഗമായി മൃണാൾ താക്കൂർ; ഈ സീതയെ മലയാളികൾ എറ്റെടുത്തു

    മലയാളത്തിൽ നിന്നും അന്യ ഭാഷകളിൽ അഭിനയിക്കുന്ന പോലെ അനവധി അന്യ ഭാഷ നടിമാർ മലയാളത്തിലും അഭിനയിക്കാറുണ്ട്. അഭിനയിക്കാൻ അറിയുന്ന അനവധി നടിമാർ മലയാളത്തിൽ നിന്നു പോയിട്ടുമുണ്ട്. ഈ വർഷം മലയാളത്തുലേക്ക് വരുന്നത് നടി മൃണാൾ താക്കൂർ ആണ്. എന്നാൽ മലയാളം സിനിമയിലല്ല, മറിച്ച് മലയാളം ഡബ് ചെയ്തു വരുന്ന ദുൽഖർ സിനിമയിലൂടെയാണ് താരം മലയാളത്തിലെത്തുന്നത്.
    By Akhil Mohanan
    | Published: Thursday, July 28, 2022, 18:33 [IST]
    കൊച്ചിയിൽ തരംഗമായി മൃണാൾ താക്കൂർ; ഈ സീതയെ മലയാളികൾ എറ്റെടുത്തു
    1/8
    കൊച്ചിയിൽ ദുൽഖർ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വന്നപ്പോൾ താരംഗമായത് മറ്റൊരാൾ കൂടെയാണ്. സിനിമയിലെ നടി മൃണാൾ താക്കൂർ. സൂപ്പർ ലുക്കിലാണ് നടി വന്നിരിക്കുന്നത്.
    കൊച്ചിയിൽ ദുൽഖർ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വന്നപ്പോൾ താരംഗമായത് മറ്റൊരാൾ കൂടെയാണ്....
    Courtesy: Instagram
    കൊച്ചിയിൽ തരംഗമായി മൃണാൾ താക്കൂർ; ഈ സീതയെ മലയാളികൾ എറ്റെടുത്തു
    2/8
    മഞ്ഞയും പച്ചയും കളർ ഉള്ള സാരിയിൽ അതീവ സുന്ദരിയായയാണ് നടി കൊച്ചിയിൽ വന്നിരിക്കുന്നത്. ബോളിവുഡ് സുന്ദരിയെ കാണാൻ അനവധി പേരാണ് വന്നിരുന്നത്.
    മഞ്ഞയും പച്ചയും കളർ ഉള്ള സാരിയിൽ അതീവ സുന്ദരിയായയാണ് നടി കൊച്ചിയിൽ വന്നിരിക്കുന്നത്....
    Courtesy: Instagram
    കൊച്ചിയിൽ തരംഗമായി മൃണാൾ താക്കൂർ; ഈ സീതയെ മലയാളികൾ എറ്റെടുത്തു
    3/8
    ബോളിവുഡിൽ ചുരുങ്ങിയ കാലയളവിൽ വളർന്നു വന്ന നടിയാണ് മൃണാൾ. ഗ്ലാമറസ് വേഷങ്ങളും അഭിനയ സാധ്യതയുള്ള വേഷങ്ങളും ഒരുപോലെ ചെയ്യുന്ന യുവനായികയാണ് താരം. അനവധി ഹിറ്റ് സിനിമകളിലും താരം അഭിനയിക്കുകയുണ്ടായി.
    ബോളിവുഡിൽ ചുരുങ്ങിയ കാലയളവിൽ വളർന്നു വന്ന നടിയാണ് മൃണാൾ. ഗ്ലാമറസ് വേഷങ്ങളും അഭിനയ സാധ്യതയുള്ള...
    Courtesy: Instagram
    കൊച്ചിയിൽ തരംഗമായി മൃണാൾ താക്കൂർ; ഈ സീതയെ മലയാളികൾ എറ്റെടുത്തു
    4/8
    മറാത്തി സിനിമകളിലും ഹിന്ദി സിനിമകളിലും സജീവമാണ് നടി. മാറാത്തിയിൽ വിട്ടി ദണ്ടു എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. രണ്ടാമത്തെ സിനിമയും മറാത്തി തന്നെയായിരുന്നു.
    മറാത്തി സിനിമകളിലും ഹിന്ദി സിനിമകളിലും സജീവമാണ് നടി. മാറാത്തിയിൽ വിട്ടി ദണ്ടു എന്ന...
    Courtesy: Instagram
    കൊച്ചിയിൽ തരംഗമായി മൃണാൾ താക്കൂർ; ഈ സീതയെ മലയാളികൾ എറ്റെടുത്തു
    5/8
    ഹൃതിക് റോഷൻ നായകനായ സൂപ്പർ 30 ആണ് നടിയുടെ ആദ്യ ബോളിവുഡ് സിനിമ. സിനിമ ശ്രദ്ധിക്കപ്പെട്ടപ്പോൾ താരവും കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. പിന്നീട് അനാവധി സിനിമകൾ ചെയ്യുകയുണ്ടായി നടി.
    ഹൃതിക് റോഷൻ നായകനായ സൂപ്പർ 30 ആണ് നടിയുടെ ആദ്യ ബോളിവുഡ് സിനിമ. സിനിമ ശ്രദ്ധിക്കപ്പെട്ടപ്പോൾ...
    Courtesy: Instagram
    കൊച്ചിയിൽ തരംഗമായി മൃണാൾ താക്കൂർ; ഈ സീതയെ മലയാളികൾ എറ്റെടുത്തു
    6/8
    ഷാഹിദ് കപൂർ നായകനായ ജേഴ്സീ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. റീമേക്ക് സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. എന്നിരുന്നാലും മൃണാൾ തന്റെ വേഷം മികച്ചതാക്കിയിരുന്നു.
    ഷാഹിദ് കപൂർ നായകനായ ജേഴ്സീ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. റീമേക്ക് സിനിമ വലിയ രീതിയിൽ...
    Courtesy: Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X