കന്നഡ സിനിമയുടെ ആര്‍ആര്‍ആര്‍; ചരിത്രം മാറ്റിയെഴുതിയ കൂട്ടുകെട്ടിന്റെ കണ്ടിരിക്കേണ്ട സിനിമകള്‍

    കന്നഡ സിനിമയുടെ പുതിയ മുഖമായ രക്ഷിത്-ഋഷഭ്-രാജ് ഷെട്ടിമാരുടെ കണ്ടിരിക്കേണ്ട സിനിമകള്‍ 

    By Abin Mp
    | Published: Saturday, October 15, 2022, 20:12 [IST]
    കന്നഡ സിനിമയുടെ ആര്‍ആര്‍ആര്‍;  ചരിത്രം മാറ്റിയെഴുതിയ കൂട്ടുകെട്ടിന്റെ കണ്ടിരിക്കേണ്ട സിനിമകള്‍
    1/8
    കന്നഡ സിനിമയുടെ പുതിയ മുഖമായി മാറിയിരിക്കുകയാണ് രാജ്, രക്ഷിത്, ഋഷഭ് ഷെട്ടിമാര്‍. മൂവരും നായകന്മാരും സംവിധായകരായും വിതരണക്കാരായും നിര്‍മ്മാതാവുമൊക്കെയായി പരസ്പരം കൈകോര്‍ത്താണ് കന്നഡ സിനിമയെ മാറ്റിമറിക്കുന്നത്.
    കന്നഡ സിനിമയുടെ പുതിയ മുഖമായി മാറിയിരിക്കുകയാണ് രാജ്, രക്ഷിത്, ഋഷഭ് ഷെട്ടിമാര്‍. മൂവരും...
    കന്നഡ സിനിമയുടെ ആര്‍ആര്‍ആര്‍;  ചരിത്രം മാറ്റിയെഴുതിയ കൂട്ടുകെട്ടിന്റെ കണ്ടിരിക്കേണ്ട സിനിമകള്‍
    2/8
    രക്ഷിതിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 777 ചാര്‍ലി. രാജ്യവ്യാപകമായ വന്‍ ഹിറ്റായി മാറിയിരുന്നു. കേരളത്തിലും വലിയ വിജയമായി മാറാന്‍ ഈ ചിത്രത്തിന് സാധിച്ചു.
    രക്ഷിതിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 777 ചാര്‍ലി. രാജ്യവ്യാപകമായ വന്‍...
    കന്നഡ സിനിമയുടെ ആര്‍ആര്‍ആര്‍;  ചരിത്രം മാറ്റിയെഴുതിയ കൂട്ടുകെട്ടിന്റെ കണ്ടിരിക്കേണ്ട സിനിമകള്‍
    3/8
    ഇപ്പോഴിതാ നായകനായി എത്തി കയ്യടി നേടുകയാണ് ഋഷഭ് ഷെട്ടി. കന്താര എന്ന ചിത്രത്തിലൂടെ ഋഷഭ് വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ചിത്രത്തിന്റെ മലയാളം പതിപ്പിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
    ഇപ്പോഴിതാ നായകനായി എത്തി കയ്യടി നേടുകയാണ് ഋഷഭ് ഷെട്ടി. കന്താര എന്ന ചിത്രത്തിലൂടെ ഋഷഭ് വീണ്ടും...
    കന്നഡ സിനിമയുടെ ആര്‍ആര്‍ആര്‍;  ചരിത്രം മാറ്റിയെഴുതിയ കൂട്ടുകെട്ടിന്റെ കണ്ടിരിക്കേണ്ട സിനിമകള്‍
    4/8
    രക്ഷിതിനെ നായകനാക്കി ഋഷഭ് സംവിധാനം ചെയ്ത ചിത്രമാണ് കിരിക്ക് പാര്‍ട്ടി. കന്നഡ സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡ് തിരുത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 365 ദിവസവും പിന്നിട്ടിരുന്നു.
    രക്ഷിതിനെ നായകനാക്കി ഋഷഭ് സംവിധാനം ചെയ്ത ചിത്രമാണ് കിരിക്ക് പാര്‍ട്ടി. കന്നഡ സിനിമയിലെ...
    കന്നഡ സിനിമയുടെ ആര്‍ആര്‍ആര്‍;  ചരിത്രം മാറ്റിയെഴുതിയ കൂട്ടുകെട്ടിന്റെ കണ്ടിരിക്കേണ്ട സിനിമകള്‍
    5/8
    രക്ഷിതിന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റായിരുന്ന അവനെ ശ്രീമന്‍ നാരായണ. കേരളത്തിലും ഈ ചിത്രം റിലീസ് ചെയ്യുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.
    രക്ഷിതിന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റായിരുന്ന അവനെ ശ്രീമന്‍ നാരായണ. കേരളത്തിലും ഈ ചിത്രം...
    കന്നഡ സിനിമയുടെ ആര്‍ആര്‍ആര്‍;  ചരിത്രം മാറ്റിയെഴുതിയ കൂട്ടുകെട്ടിന്റെ കണ്ടിരിക്കേണ്ട സിനിമകള്‍
    6/8
    രക്ഷിത് ഷെട്ടി കന്നഡ സിനിമയെ രാജ്യാന്തര തലത്തില്‍ നോട്ട് ചെയ്യിപ്പിച്ച ചിത്രമാണ് ഉളിദവരു കണ്ടാന്തെ. രക്ഷിതിന്റെ സംവിധാന അരങ്ങേറ്റം. ഋഷഭ് ഷെട്ടിയും ചിത്രത്തിലുണ്ടായിരുന്നു.
    രക്ഷിത് ഷെട്ടി കന്നഡ സിനിമയെ രാജ്യാന്തര തലത്തില്‍ നോട്ട് ചെയ്യിപ്പിച്ച ചിത്രമാണ് ഉളിദവരു...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X