twitter
    bredcrumb

    25 പിന്നിട്ട് നമിത പ്രമോദ്; താരസുന്ദരിയുടെ പിറന്നാളാഘോഷം

    By Roshily Roy
    | Updated: Tuesday, September 21, 2021, 10:12 [IST]
    25 പിന്നിട്ട് നമിത പ്രമോദ്; താരസുന്ദരിയുടെ പിറന്നാളാഘോഷം
    25 പിന്നിട്ട് നമിത പ്രമോദ്; താരസുന്ദരിയുടെ പിറന്നാളാഘോഷം
    1/13
    പിറന്നാൾ ദിനത്തിൽ അച്ഛനും അമ്മയ്ക്കും ഒപ്പം നിന്നുള്ള ചിത്രം നമിത പങ്കുവെച്ചിട്ടുണ്ട് 
    25 പിന്നിട്ട് നമിത പ്രമോദ്; താരസുന്ദരിയുടെ പിറന്നാളാഘോഷം
    2/13
    ഒപ്പം വിരലുകൾ കൊണ്ട് 25 എന്ന് കാണിച്ച് പോസ് ചെയിത ചിത്രങ്ങളും താരം ഷെയർ ചെതിട്ടുണ്ട് 
    25 പിന്നിട്ട് നമിത പ്രമോദ്; താരസുന്ദരിയുടെ പിറന്നാളാഘോഷം
    3/13

    4/13
    മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. 
    25 പിന്നിട്ട് നമിത പ്രമോദ്; താരസുന്ദരിയുടെ പിറന്നാളാഘോഷം
    5/13
    ഇപ്പോഴിതാ നമിതയുടെ പിറന്നാളിന് മീനാക്ഷി പങ്കുവച്ച ആശംസ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
    25 പിന്നിട്ട് നമിത പ്രമോദ്; താരസുന്ദരിയുടെ പിറന്നാളാഘോഷം
    6/13
    ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് മീനാക്ഷി എഴുതിയത് ഐ ലവ് യു ബെസ്റ്റ് ഫ്രണ്ട് എന്റെ അനിയത്തിയുടെ ബുജിയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു.  
    25 പിന്നിട്ട് നമിത പ്രമോദ്; താരസുന്ദരിയുടെ പിറന്നാളാഘോഷം
    7/13
    ഈ പോസ്റ്റിന്  മറുപടിയുമായി നമിതയും എത്തിയിട്ടുണ്ട്. ഹഹഹ അത് ക്യൂട്ട് ആയിട്ടുണ്ട്. എന്നും മാമാട്ടിയുടെ ബുജി എന്നായിരുന്നു നമിതയുടെ മറുപടി.
    25 പിന്നിട്ട് നമിത പ്രമോദ്; താരസുന്ദരിയുടെ പിറന്നാളാഘോഷം
    8/13
    ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മോളിവുഡിലെ മുന്‍നിര നായികയായ താരമാണ് നമിതാ പ്രമോദ്. 
    25 പിന്നിട്ട് നമിത പ്രമോദ്; താരസുന്ദരിയുടെ പിറന്നാളാഘോഷം
    9/13
    പുതിയ തീരങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ് നമിത ആദ്യമായി നായികയായത്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X