twitter
    bredcrumb

    രഹസ്യങ്ങളുടെ കെട്ടഴിച്ച് നടി, ക്രഷിനെ തുറന്ന് പറഞ്ഞ് നമിത പ്രമോദ്, സോഷ്യൽ മീഡിയയിൽ തരംഗമായി നടി

    By Akhil Mohanan
    | Published: Thursday, August 25, 2022, 17:36 [IST]
    ചെറിയ വേഷങ്ങൾ ചെയ്തു മലയാളത്തിൽ വളർന്നു വന്ന അനവധി നടിമാരുണ്ട്. അതിൽ ഒരാളാണ് നമിത പ്രമോദ്. വളരെ ചെറുപ്പത്തിലേ അഭിനയത്തിൽ വന്ന താരം ഇന്ന് സൗത്തിലെ തകർപ്പൻ നടിമാരിൽ ഒരാളാണ്. ഇതിനോടകം അനവധി ഹിറ്റുകൾ നേടിയ നടി ഇപ്പോൾ ഒരു രഹസ്യം പങ്കുവച്ചിരിക്കുകയാണ്. അതു എന്താണെന്ന് നോക്കാം.
    രഹസ്യങ്ങളുടെ കെട്ടഴിച്ച് നടി, ക്രഷിനെ തുറന്ന് പറഞ്ഞ് നമിത പ്രമോദ്, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
    1/8
    നടി തനിക്ക് ക്രഷ് തോന്നിയ ആളെപറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. നടി അനുഷ്ക ഷെട്ടിയാണ് നടിയ്ക്ക് ക്രഷ് തോന്നിയ ആൾ എന്നാണ് പറയുന്നത്. ഒരു നടി എന്ന രീതിയിൽ അനുഷ്കയുടെ വർക്കിന്റെ ഫാൻ ആണ് താണെന്നും നടി പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരം.
    രഹസ്യങ്ങളുടെ കെട്ടഴിച്ച് നടി, ക്രഷിനെ തുറന്ന് പറഞ്ഞ് നമിത പ്രമോദ്, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
    2/8
    ബാഹുബലി നായികയുടെ ആരാധയ്കയാണ് നമിത എന്നാണ് പറയുന്നത്. അനുഷ്കയുടെ എല്ലാ സിനിമകളും ഇഷ്ടമാണ് എന്നും നടി പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തുറന്നു പറഞ്ഞിരിക്കുന്നത്.
    രഹസ്യങ്ങളുടെ കെട്ടഴിച്ച് നടി, ക്രഷിനെ തുറന്ന് പറഞ്ഞ് നമിത പ്രമോദ്, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
    3/8
    സൗത്ത് ഇന്ത്യയിലെ സൂപ്പർ നായികയുടെ കട്ട ഫാൻ ആണ് താണെന്നും താനൊരു ആണായിരുന്നെങ്കിൽ അനുഷ്കയെ പ്രപ്പോസ് ചെയ്യുമായിരുന്നു. നടിയുടെ സംസാരരീതിയും ചിരിയും എല്ലാം പണ്ടുമുതൽക്കെ ഇഷ്ടമാണ് എന്നാണ് നമിത പറയുന്നത്.
    രഹസ്യങ്ങളുടെ കെട്ടഴിച്ച് നടി, ക്രഷിനെ തുറന്ന് പറഞ്ഞ് നമിത പ്രമോദ്, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
    4/8
    നമിതയുടെ ക്രഷിനെ പറ്റിയുള്ള പറച്ചിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റടുത്തു കഴിഞ്ഞു. മലയാളത്തിൽ കൈനിറയെ സിനിമകൾ ഉള്ള നടിയാണ് നമിത. തമിഴിലും തെലുങ്കിലും നടി സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
    രഹസ്യങ്ങളുടെ കെട്ടഴിച്ച് നടി, ക്രഷിനെ തുറന്ന് പറഞ്ഞ് നമിത പ്രമോദ്, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
    5/8
    ടീവി സീരിയലിൽ നിന്നും സിനിമയിലേക്ക് വന്ന നടിയാണ് നമിത. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് ആണ് ആദ്യമായി അഭിനയിച്ച സിനിമ. ചിത്രത്തിൽ വളരെ ചെറിയ വേഷം ആയിരുന്നു. പക്ഷെ നടിയെ അടയാളപ്പെടുത്തുന്ന കഥാപാത്രം ആയിരുന്നു.
    രഹസ്യങ്ങളുടെ കെട്ടഴിച്ച് നടി, ക്രഷിനെ തുറന്ന് പറഞ്ഞ് നമിത പ്രമോദ്, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
    6/8
    സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ ആയിരുന്നു നമിത ആദ്യമായി നായികയായ സിനിമ. നിവിൻ പോളി നായകനായ ചിത്രം ഹിറ്റായിരുന്നു. അനവധി ചിത്രങ്ങളിൽ നടി പിന്നീട് മലയാളത്തിൽ വേഷമിട്ടു. മികച്ച ഒരു നർത്തകിയാണ് നമിത.
    രഹസ്യങ്ങളുടെ കെട്ടഴിച്ച് നടി, ക്രഷിനെ തുറന്ന് പറഞ്ഞ് നമിത പ്രമോദ്, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
    7/8
    എൻ കാതൽ പുടിത് ആണ് നടിയുടെ ആദ്യ തമിഴ് സിനിമ. ചുട്ടലബ്ബായി എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറി. മഹേഷിന്റെ പ്രതികാരം സംവിധായകൻ പ്രിയദർശൻ തമിഴിൽ ചെയ്തപ്പോൾ നമിത ആയിരുന്നു നായിക വേഷം ചെയ്തിരുന്നത്.
    രഹസ്യങ്ങളുടെ കെട്ടഴിച്ച് നടി, ക്രഷിനെ തുറന്ന് പറഞ്ഞ് നമിത പ്രമോദ്, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
    8/8
    ഈശോ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത്. മോഡലിംഗിൽ സജീവമാണ് നടി. അനവധി പരസ്യങ്ങൾ നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ നടിയുടെ ചിത്രങ്ങലും വീഡിയോകളും ഷെയർ ചെയ്യാറുണ്ട്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X