twitter
    bredcrumb

    ഉത്തരങ്ങൾ തേടി 'ഇനി ഉത്തരം'... ത്രില്ലർ സിനിമയുമായി അപർണ ബാലമുരളി, ട്രൈലറിന് വമ്പൻ വരവേൽപ്പ്

    By Akhil Mohanan
    | Updated: Monday, August 22, 2022, 14:16 [IST]
    മലയാളത്തിൽ നിന്നും തമിഴിൽ പോയി അഭിനയിക്കുന്ന അനവധി നടിമാരുണ്ട്. എന്നാൽ തമിഴിൽ ചെയ്തതെല്ലാം ഹിറ്റാക്കിയ നടിയാണ് അപർണ ബാലമുരളി. ഈ വർഷത്തെ നാഷണൽ അവാർഡ് തമിഴ് സിനിമയിലൂടെ നേടിയിരിക്കയാണ് ഇപ്പോൾ താരം. നടിയുടെ പുതിയ വിശേഷങ്ങൾ അറിയാം.
    ഉത്തരങ്ങൾ തേടി 'ഇനി ഉത്തരം'... ത്രില്ലർ സിനിമയുമായി അപർണ ബാലമുരളി, ട്രൈലറിന് വമ്പൻ വരവേൽപ്പ്
    1/7
    പുതിയ ലുക്കും പുതിയ സിനിമയുമായി വന്നിരിക്കയാണ് നടി അപർണ ബാലമുരളി. ത്രില്ലെർ സിനിമയുമായി മലയാളത്തിൽ വീണ്ടും എത്തുകയാണ് അപർണ. 'ഇനി ഉത്തരം' എന്ന സിനിമയുടെ ടീസർ ഹിറ്റായിമാറുകയാണ്.
    ഉത്തരങ്ങൾ തേടി 'ഇനി ഉത്തരം'... ത്രില്ലർ സിനിമയുമായി അപർണ ബാലമുരളി, ട്രൈലറിന് വമ്പൻ വരവേൽപ്പ്
    2/7
    സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഇനി ഉത്തരം. ത്രില്ലർ സിനിമയിൽ കലാഭവൻ ഷാജോണിനു പുറമെ അനവധി മലയാളം താരങ്ങൾ അണിനിരക്കുന്നുണ്ട്. രണ്ടു വർഷങ്ങൾക്ക് ശേഷമാണു നടി മലയാളത്തിൽ അഭിനയിക്കുന്നത്.
    ഉത്തരങ്ങൾ തേടി 'ഇനി ഉത്തരം'... ത്രില്ലർ സിനിമയുമായി അപർണ ബാലമുരളി, ട്രൈലറിന് വമ്പൻ വരവേൽപ്പ്
    3/7
    മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത നടിയാണ് അപർണ. ഒരു സെക്കന്റ്‌ ക്ലാസ് യാത്ര എന്ന സിനിമയിലൂടെയാണ് നടിയുടെ തുടക്കം. എന്നാൽ നടിയെ കേരളത്തിൽ താരംഗമാക്കിയത് ഫഹദ് നായകനായ മഹേഷിന്റെ പ്രതികാരം ആണ്. ചിത്രം നടിയുടെ കരിയർ ബെസ്റ്റ് ആണ്.
    ഉത്തരങ്ങൾ തേടി 'ഇനി ഉത്തരം'... ത്രില്ലർ സിനിമയുമായി അപർണ ബാലമുരളി, ട്രൈലറിന് വമ്പൻ വരവേൽപ്പ്
    4/7
    മലയാളത്തിൽ നടി നായികയായി തന്നെയാണ് അഭിനയിച്ചതെല്ലാം. 8 തോട്ടകൾ എന്ന ചിത്രത്തിലൂടെയുണ് നടി തമിഴിൽ അരങ്ങേരുന്നത്. വെട്രി നായകനായ ചിത്രം സംവിധാനം ചെയ്തത് ശ്രീ ഗണേഷ് ആയിരുന്നു. സിനിമ അന്ന് തിയ്യറ്ററിൽ മികച്ച അഭിപ്രായങ്ങൾ നേടി.
    ഉത്തരങ്ങൾ തേടി 'ഇനി ഉത്തരം'... ത്രില്ലർ സിനിമയുമായി അപർണ ബാലമുരളി, ട്രൈലറിന് വമ്പൻ വരവേൽപ്പ്
    5/7
    ഗ്ലാമറസ് വേഷങ്ങൾക്ക് നിന്നു കൊടുക്കാത്ത നടി തന്റെ അഭിനയം കൊണ്ട് ആരാധകരെ സൃഷ്ടിക്കുകയാണ് സിനിമയിൽ. ഏതു താരം വേഷങ്ങളും ചെയ്യാൻ തയ്യാറുമാണ് നടി. രണ്ടു വർഷം മുന്നെയാണ് നടി മലയാളത്തിൽ അവസാനം അഭിനയിച്ചത്.
    ഉത്തരങ്ങൾ തേടി 'ഇനി ഉത്തരം'... ത്രില്ലർ സിനിമയുമായി അപർണ ബാലമുരളി, ട്രൈലറിന് വമ്പൻ വരവേൽപ്പ്
    6/7
    നടിയുടെ കരിയർ ബെസ്റ്റ് സിനിമയാണ് സൂരറൈ പൊട്രൂ. സുധ കൊങ്ങര സംവിധാനം ചെയ്ത സിനിമയിൽ സൂര്യ ആയിരുന്നു നടൻ. ഈ വർഷത്തെ നാഷണൽ അവാർഡിൽ ചിത്രത്തിലെ പ്രകടനത്തിന് സൂര്യ മികച്ച നടൻ ആയപ്പോൾ അപർണ മികച്ച നടിയായി.
    ഉത്തരങ്ങൾ തേടി 'ഇനി ഉത്തരം'... ത്രില്ലർ സിനിമയുമായി അപർണ ബാലമുരളി, ട്രൈലറിന് വമ്പൻ വരവേൽപ്പ്
    7/7
    കവിഞ്ഞ വർഷങ്ങളിൽ രണ്ടു സിനിമകളിൽ നടി തമിഴിൽ തന്നെ അഭിനയിച്ചു. അപർണയ്ക്ക് മലയാളത്തിലും തമിഴിലുമായി അനവധി സിനിമകളാണ് പിന്നണിയിൽ ഒരുങ്ങുന്നത്. സൗത്തിൽ അനവധി സിനിമകളിലൂടെ സജീവമാവുകയാണ്. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X