'പറക്കാനായി കോടികൾ വാരിയെറിഞ്ഞ താരങ്ങൾ'; ലിസ്റ്റിൽ നയൻതാര മുതൽ‍ അല്ലു അർജുൻ വരെ!

  സെലിബ്രിറ്റികൾ നിരന്തരം സ്വകാര്യ ആവശ്യങ്ങൾക്കായി യാത്രകൾ ചെയ്യുന്നവരാണ്. അവരുടെ അവധി ആഘോഷങ്ങൾ പോലും വിദേശ രാജ്യങ്ങളിലാണ്. അതിനാൽ തന്നെ എല്ലാത്തരം വാഹനങ്ങളും അവരുടെ ​ഗാരേജിലുണ്ടാകും. കിടിലൻ ആഢംബര വാഹനങ്ങൾ മാത്രമല്ല കോടികൾ വിലമതിക്കുന്ന പ്രൈവറ്റ് ജെറ്റുകളും ഇന്ത്യൻ സെലിബ്രിറ്റികൾക്കുണ്ട്. അവയിൽ പ്രൈവറ്റ് ജെറ്റുകൾ സ്വന്തമായുള്ള തെന്നിന്ത്യൻ താരങ്ങളെ പരിചയപ്പെടാം....
  By Ranjina Mathew
  | Published: Saturday, August 27, 2022, 02:40 [IST]
  'പറക്കാനായി കോടികൾ വാരിയെറിഞ്ഞ താരങ്ങൾ'; ലിസ്റ്റിൽ നയൻതാര മുതൽ‍ അല്ലു അർജുൻ വരെ!
  1/7
  തെന്നിന്ത്യൻ‍ താരസുന്ദരി നയൻതാരയ്ക്കും സ്വന്തമായി പ്രൈവെറ്റ് ജെറ്റുണ്ട്. നയൻസിന്റെ മിക്ക യാത്രകളും പ്രൈവെറ്റ് ജെറ്റിലാണ്. 
  തെന്നിന്ത്യൻ‍ താരസുന്ദരി നയൻതാരയ്ക്കും സ്വന്തമായി പ്രൈവെറ്റ് ജെറ്റുണ്ട്. നയൻസിന്റെ മിക്ക...
  Courtesy: facebook
  'പറക്കാനായി കോടികൾ വാരിയെറിഞ്ഞ താരങ്ങൾ'; ലിസ്റ്റിൽ നയൻതാര മുതൽ‍ അല്ലു അർജുൻ വരെ!
  2/7
  സ്നേഹ റെഡ്ഡിയുമായുള്ള വിവാഹത്തിന് ശേഷമാണ് പുഷ്പ താരം അല്ലു അർജുൻ സ്വകാര്യ വിമാനം വാങ്ങിയത് എന്നാണ് റിപ്പോർട്ട്. കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തിൽ പറക്കുന്ന അല്ലു അർജുന്റെ ചിത്രങ്ങൾ മുമ്പും സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. 
  സ്നേഹ റെഡ്ഡിയുമായുള്ള വിവാഹത്തിന് ശേഷമാണ് പുഷ്പ താരം അല്ലു അർജുൻ സ്വകാര്യ വിമാനം വാങ്ങിയത്...
  Courtesy: facebook
  'പറക്കാനായി കോടികൾ വാരിയെറിഞ്ഞ താരങ്ങൾ'; ലിസ്റ്റിൽ നയൻതാര മുതൽ‍ അല്ലു അർജുൻ വരെ!
  3/7
  പ്രൈവെറ്റ് ജെറ്റുള്ള മറ്റൊരു തെന്നിന്ത്യൻ താരമാണ് മഹേഷ് ബാബു. താരത്തിന്റെ ഭാര്യ നമ്രത ശിരോദ്കർ തന്റെ കുടുംബം തങ്ങളുടെ സ്വകാര്യ വിമാനത്തിൽ പറക്കുന്ന ചിത്രങ്ങൾ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. 
  പ്രൈവെറ്റ് ജെറ്റുള്ള മറ്റൊരു തെന്നിന്ത്യൻ താരമാണ് മഹേഷ് ബാബു. താരത്തിന്റെ ഭാര്യ നമ്രത...
  Courtesy: facebook
  'പറക്കാനായി കോടികൾ വാരിയെറിഞ്ഞ താരങ്ങൾ'; ലിസ്റ്റിൽ നയൻതാര മുതൽ‍ അല്ലു അർജുൻ വരെ!
  4/7
  തെലുങ്ക് സിനിമാ മേഖലയിലെ ഏറ്റവും വലിയ താരകുടുംബങ്ങളിലൊന്നാണ് അക്കിനേനി ഫാമിലി. നടൻ‍ നാഗാർജുന അക്കിനേനിക്കും മകൻ നാഗ ചൈതന്യയ്ക്കും ഒരു പ്രൈവെറ്റ് ജെറ്റ് സ്വന്തമായുണ്ട്.  കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ താരങ്ങൾ മിക്കപ്പോഴും പറക്കുന്നത് ഈ പ്രൈവെറ്റ് ജെറ്റിലാണ്. 
  തെലുങ്ക് സിനിമാ മേഖലയിലെ ഏറ്റവും വലിയ താരകുടുംബങ്ങളിലൊന്നാണ് അക്കിനേനി ഫാമിലി. നടൻ‍...
  Courtesy: facebook
  'പറക്കാനായി കോടികൾ വാരിയെറിഞ്ഞ താരങ്ങൾ'; ലിസ്റ്റിൽ നയൻതാര മുതൽ‍ അല്ലു അർജുൻ വരെ!
  5/7
  എൺപതുകോടി വിലമതിക്കുന്ന പ്രൈവെറ്റ് ജെറ്റാണ് ആർആർആർ സിനിമാ താരം ജൂനിയർ എൻടിആറിനുള്ളത്. തന്റെ എമർജൻസി യാത്രകൾക്ക് വേണ്ടി മാത്രമാണ് ജൂനിയർ എൻടിആർ പ്രൈവെറ്റ് ജെറ്റുകൾ ഉപയോ​ഗിക്കുന്നത്. 
  എൺപതുകോടി വിലമതിക്കുന്ന പ്രൈവെറ്റ് ജെറ്റാണ് ആർആർആർ സിനിമാ താരം ജൂനിയർ എൻടിആറിനുള്ളത്. തന്റെ...
  Courtesy: facebook
  'പറക്കാനായി കോടികൾ വാരിയെറിഞ്ഞ താരങ്ങൾ'; ലിസ്റ്റിൽ നയൻതാര മുതൽ‍ അല്ലു അർജുൻ വരെ!
  6/7
  ബാഹുബലി താരം പ്രഭാസിനും സ്വന്തമായി ഒരു വിമാനമുണ്ട്. ബിസിനസ് യാത്രകൾക്കാണ് അദ്ദേഹം പ്രൈവെറ്റ് ജെറ്റ് കൂടുതലായും ഉപയോഗിക്കുന്നത്. 
  ബാഹുബലി താരം പ്രഭാസിനും സ്വന്തമായി ഒരു വിമാനമുണ്ട്. ബിസിനസ് യാത്രകൾക്കാണ് അദ്ദേഹം പ്രൈവെറ്റ്...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X