twitter
    bredcrumb

    ഇനി ബാഴ്‌സലോണിയൻ ഡേയ്‌സ്... വെക്കേഷൻ അടിച്ചു പൊളിച്ചു വിക്കിനയൻസ്; സോഷ്യൽ മീഡിയയിൽ താരംഗമായി ചിത്രങ്ങൾ

    By Akhil Mohanan
    | Updated: Monday, August 15, 2022, 18:00 [IST]
    സൗത്തിലെ സൂപ്പർ കപ്പിൾസാണ് വിഘ്‌നേശും നയൻ‌താരയും. താരങ്ങളുടെ വിവാഹം സൗത്തിലെ ഏറ്റവും വലിയ ഇവന്റായിരുന്നു. വര്ഷങ്ങളുടെ പ്രണയം വിവാഹത്തിൽ കലാശിച്ചത് ഈ വർഷം ആയിരുന്നു. താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തയാകാറുണ്ട്.
    ഇനി ബാഴ്‌സലോണിയൻ ഡേയ്‌സ്... വെക്കേഷൻ അടിച്ചു പൊളിച്ചു വിക്കിനയൻസ്; സോഷ്യൽ മീഡിയയിൽ താരംഗമായി ചിത്രങ്ങൾ
    1/7
    ഇനി തന്റെ പ്രിയപ്പെട്ടവാൾക്കൊപ്പം ബാഴ്സലോണയിലേക്ക് എന്നാണ് വിഘ്‌നേഷ് നയൻസിനൊപ്പമുള്ള യാത്ര ചിത്രത്തിന് നൽകിയ കാപ്ഷൻ. തിരക്കുകൾ അവസാനിപ്പിച്ചു വെക്കേഷന് പോയിരിക്കയാണ്‌ താരങ്ങൾ. വെക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
    ഇനി ബാഴ്‌സലോണിയൻ ഡേയ്‌സ്... വെക്കേഷൻ അടിച്ചു പൊളിച്ചു വിക്കിനയൻസ്; സോഷ്യൽ മീഡിയയിൽ താരംഗമായി ചിത്രങ്ങൾ
    2/7
    ബർസലോണയിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിക്കി നയൻസിന്റെ അവധിക്കാലം ട്രെൻഡിംഗ് ആയിരിക്കുകയാണ്.
    ഇനി ബാഴ്‌സലോണിയൻ ഡേയ്‌സ്... വെക്കേഷൻ അടിച്ചു പൊളിച്ചു വിക്കിനയൻസ്; സോഷ്യൽ മീഡിയയിൽ താരംഗമായി ചിത്രങ്ങൾ
    3/7
    ക്യൂട്ട് ലുക്കിലാണ് താരങ്ങൾ വന്നിരിക്കുന്നത്. നയൻസിന്റെ കൈപിടിച്ച് നിൽക്കുന്ന വിക്കിയുടെ സെൽഫിയാണ് ചിത്രങ്ങളിൽ പ്രധാനം. സൂപ്പർ, ക്യൂട്ട് കപ്പിൾസ് എന്നെല്ലാമാണ് ആരാധകർ നൽകുന്ന കമന്റുകൾ.
    ഇനി ബാഴ്‌സലോണിയൻ ഡേയ്‌സ്... വെക്കേഷൻ അടിച്ചു പൊളിച്ചു വിക്കിനയൻസ്; സോഷ്യൽ മീഡിയയിൽ താരംഗമായി ചിത്രങ്ങൾ
    4/7
    തമിഴിലെ നമ്പർ വൺ സംവിധായകൻ ആണ് വിഘ്‌നേഷ് ശിവൻ. സൗത്തിലെ സൂപ്പർ നായികയാമാണ് നയൻ‌താര. ലേഡി സൂപ്പർസ്റ്റാറിന് ഹിറ്റുകൾ കൂടെനൽകിയ സംവിധായകനാണ് വിഘ്‌നേഷ്. സിനിമയിലൂടെയാണ് രണ്ടുപേരും അടുക്കുന്നത്.
    ഇനി ബാഴ്‌സലോണിയൻ ഡേയ്‌സ്... വെക്കേഷൻ അടിച്ചു പൊളിച്ചു വിക്കിനയൻസ്; സോഷ്യൽ മീഡിയയിൽ താരംഗമായി ചിത്രങ്ങൾ
    5/7
    വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡഡി താൻ എന്ന സിനിമയിലൂടെയാണ് രണ്ടുപേരും കൂടുതൽ അടുക്കുന്നത്. അതുനു ശേഷം അനവധി വാർത്തകൾ വന്നിരുന്നു. എന്നാൽ താരങ്ങൾ മീഡിയയ്ക്ക് മറുപടി നൽകാതിരുന്നു.
    ഇനി ബാഴ്‌സലോണിയൻ ഡേയ്‌സ്... വെക്കേഷൻ അടിച്ചു പൊളിച്ചു വിക്കിനയൻസ്; സോഷ്യൽ മീഡിയയിൽ താരംഗമായി ചിത്രങ്ങൾ
    6/7
    ചെന്നൈ മഹാബലിപുരത്തു വച്ചായിരുന്നു താരങ്ങളുടെ വിവാഹം. ചടങ്ങിൽ സിനിമയിലെ മുഖ്യ താരങ്ങൾ എല്ലാം പങ്കെടുത്തു. ബോളിവുഡിൽ നിന്നും വരെ താരങ്ങൾ പങ്കെടുത്ത ചടങ്ങിലെ വീഡിയോകൾ ഒന്നും തന്നെ പുരത്തു വിട്ടിട്ടില്ല.
    ഇനി ബാഴ്‌സലോണിയൻ ഡേയ്‌സ്... വെക്കേഷൻ അടിച്ചു പൊളിച്ചു വിക്കിനയൻസ്; സോഷ്യൽ മീഡിയയിൽ താരംഗമായി ചിത്രങ്ങൾ
    7/7
    അതീവ സുന്ദരിയായായിരുന്നു നയൻസ് വിവാഹ വേദിയിൽ വന്നിരുന്നത്. ചടങ്ങ് ടെലികാസ്റ് റൈറ്റ്സ് വാങ്ങിയത് നെറ്റ്ഫ്ലിക്സ് ആണ്. അടുത്തു തന്നെ വിവാഹം ടെലികാസ്റ് ചെയ്യും എന്നാണ് കേൾക്കാൻ സാധിക്കുന്നത്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X