twitter
    bredcrumb

    പോലീസ് വേഷത്തിൽ തകർത്തുവാരി നീത പിള്ള, വിൻസി എബ്രഹാം ഐപിഎസിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു

    By Akhil Mohanan
    | Published: Saturday, July 30, 2022, 14:34 [IST]
    സുരേഷ് ഗോപി ജോഷി കൂട്ടുകെട്ട് മലയാളത്തിലെ മികച്ച കോമ്പോകളിൽ ഒന്നാണ്. ഏ കോമ്പോ വർഷങ്ങൾക്ക് ശേഷം ഒന്നിച്ച സിനിമയാണ് പാപ്പൻ. ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരിക്കുനയാണ്. സമ്മിശ്ര അഭിപ്രായങ്ങൾ നേടി മുന്നേറുമ്പോൾ സുരേഷ് ഗോപിക്കോപം ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു വ്യതികൂടെയുണ്ട്. പാപ്പന്റെ മകളായി വന്ന നീത പിള്ള.
    പോലീസ് വേഷത്തിൽ തകർത്തുവാരി നീത പിള്ള, വിൻസി എബ്രഹാം ഐപിഎസിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു
    1/8

    എസിപി വിൻസി എബ്രഹാം ഐപിഎസ് എന്ന കഥാപാത്രമാണ് നടി ചെയ്തിരിക്കുന്നത്. പോലീസ് വേഷത്തിൽ തകർപ്പൻ പ്രകടനമാണ് നടി കാഴ്ച വച്ചിരിക്കുന്നത്. ചിത്രം ഹിറ്റായിമാറുമ്പോൾ മലയാളികൾ മികച്ച അഭിപ്രായങ്ങളാണ് നടിയെക്കുറിച്ചും പറയുന്നത്.
    പോലീസ് വേഷത്തിൽ തകർത്തുവാരി നീത പിള്ള, വിൻസി എബ്രഹാം ഐപിഎസിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു
    2/8
    സിനിമയുടെ പ്രൊമോഷന്റർ ഭാഗമായി സുരേഷ് ഗോപി നീതയുടെ കഥാപാത്രത്തെ കുറിച് പറഞ്ഞത് ലേഡി സുരേഷ് ഗോപി എന്നാണ്. അക്ഷരാർത്ഥത്തിൽ നീത പോലീസ് വേഷത്തിൽ അങ്ങനെയാകുകതന്നെയായിരുന്നു.
    പോലീസ് വേഷത്തിൽ തകർത്തുവാരി നീത പിള്ള, വിൻസി എബ്രഹാം ഐപിഎസിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു
    3/8
    സിനിമയിലെ എക്സ് പോലീസ് ഓഫീസർ എബ്രഹാം മാത്തന്റെ മകളായാണ് നീത വന്നിരിക്കുന്നത്. ബോൾഡ് വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും പോലീസ് വേഷത്തിൽ ആദ്യമായാണ് നടി വന്നിരിക്കുന്നത്.
    പോലീസ് വേഷത്തിൽ തകർത്തുവാരി നീത പിള്ള, വിൻസി എബ്രഹാം ഐപിഎസിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു
    4/8
    മലയാള സിനിമയിൽ തന്റെ മൂന്നാമത്തെ സിനിമ നമ്പർ വൺ നടനൊപ്പവും മികച്ച സംവിധായകനാപ്പവും എന്നത് നീത പിള്ളയുടെ കരിയറിലെ ബെസ്റ്റ് അവസരങ്ങളിൽ ഒന്നാണ്.
    പോലീസ് വേഷത്തിൽ തകർത്തുവാരി നീത പിള്ള, വിൻസി എബ്രഹാം ഐപിഎസിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു
    5/8
    പൂമരം, ദി കുങ് ഫു മാസ്റ്റർ എന്നി സിനിമകളാണ് താരം മുന്നേ ചെയ്തത്. രണ്ടു സിനിമകളിലെയും കഥാപാത്രങ്ങൾ ബോൾഡ് ആയതിനാൽ ആകും ജോഷി തന്റെ സിനിമയിലേക്ക് ക്ഷണിക്കാൻ കാരണം.
    പോലീസ് വേഷത്തിൽ തകർത്തുവാരി നീത പിള്ള, വിൻസി എബ്രഹാം ഐപിഎസിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു
    6/8
    സംവിധായകൻ ജോഷി തന്റെ കഴിവിൽ ഫുൾ കോൺഫിഡന്റ് ആയിരുന്നു എന്നാണ് നീത പറയുന്നത്. കഥ മുഴുവൻ പറഞ്ഞതിന് ശേഷം തനിക്ക് ചെയ്യാൻ പറ്റും എന്നാണ് സംവിധായകൻ പറഞ്ഞത് എന്നാണ് നടി പറയുന്നത്. റൈറ്റെർ ആർജെ ഷാനും തന്നെ വളരെയധികം സഹായിച്ചു എന്നും നടി പറയുന്നു.
    പോലീസ് വേഷത്തിൽ തകർത്തുവാരി നീത പിള്ള, വിൻസി എബ്രഹാം ഐപിഎസിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു
    7/8
    നീതയുടെ മുൻപ് ഇറങ്ങിയ രണ്ടു സിനിമകളും ബോക്സ്‌ ഓഫീസിൽ പരാജയങ്ങൾ ആയിരുന്നു. പൂമരം മ്യൂസിക്കൽ ഡ്രാമ ആയിരുന്നെങ്കിൽ കുങ് ഫു മാസ്റ്റർ ആക്ഷൻ മൂവി ആയിരുന്നു. രണ്ടു സിനിമകളും സംവിധാനം ചെയ്തത് അബ്രിഡ് ഷൈൻ ആയിരുന്നു.
    പോലീസ് വേഷത്തിൽ തകർത്തുവാരി നീത പിള്ള, വിൻസി എബ്രഹാം ഐപിഎസിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു
    8/8
    അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാം തൂണ് ആണ് നടിയുടെ വരാനിരിക്കുന്ന സിനിമ. ഓരോ സിനിമ കഴിഞ്ഞും വളരെ സമയം എടുത്തിട്ടാണ് നടി അടുത്ത സിനിമ ചെയ്യുന്നത് എന്നും വളരെ വ്യത്യസ്തമാണ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X