twitter
    bredcrumb

    ജോ ആന്റ് ജോ വന്നിട്ട് അമ്പത് ദിവസം; ജോമോളുടെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ

    By Akhil Mohanan
    | Published: Friday, July 15, 2022, 17:18 [IST]
    സമീപലകാലത്ത് മലയാളത്തിൽ സൂപ്പർ താരങ്ങൾ ഇല്ലാതെ ഹിറ്റായ സിനിമകളിൽ ഒന്നാണ് ജോ ആൻഡ് ജോ. തിയേറ്ററിൽ ഇറങ്ങിയ സിനിമ മികച്ച അഭിപ്രായങ്ങൾ നേടിയായാണ് ഒടിടി റിലീസിന് വന്നത്. സിനിമയുടെ 50 ദിനം ആഘോഷപരിപാടികളിലാണ് അണിയറപ്രവർത്തകർ.
    ജോ ആന്റ് ജോ വന്നിട്ട് അമ്പത് ദിവസം; ജോമോളുടെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    1/8
    ജോ അണ്ട് ജോ സിനിമയുടെ മുഖ്യ ആകർഷണം ജോമോളും ജോമോനും ആണ്. ജോമോൾ തകർപ്പൻ ലുക്കിലാണ് ആഘോഷപരിപാടികൾക്ക് വന്നിരിക്കുന്നത്.
    ജോ ആന്റ് ജോ വന്നിട്ട് അമ്പത് ദിവസം; ജോമോളുടെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    2/8
    ജോമോളായി നിഖില വിമൽ ആണ് വേഷമിട്ടിരുന്നത്. താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഏറ്റെടുത്തു കഴിഞ്ഞു.
    ജോ ആന്റ് ജോ വന്നിട്ട് അമ്പത് ദിവസം; ജോമോളുടെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    3/8
    സിനിമയുടെ അണിയറപ്രവർത്തകർ എല്ലാം പങ്കെടുത്ത ചടങ്ങിൽ തിളങ്ങിയിരിക്കുന്നത് നിഖിലയാണ്. സ്റ്റൈലൻ ലുക്കിന് കയ്യടികൾ ലഭിക്കുന്നുണ്ട്.
    ജോ ആന്റ് ജോ വന്നിട്ട് അമ്പത് ദിവസം; ജോമോളുടെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    4/8
    അരുൺ ഡി ജോസ് സംവിധാനം ചെയ്ത ജോ ആൻഡ് ജോയിൽ നിഖില വിമൽ, മാത്യു തോമസ്, നസ്‌ളീൻ, മെൽവിൻ, സാനിയ ബാബു തുടങ്ങിയ യുവതലമുറയാണ് കൂടുതലും ഉള്ളത്.
    ജോ ആന്റ് ജോ വന്നിട്ട് അമ്പത് ദിവസം; ജോമോളുടെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    5/8
    സോഷ്യൽ മീഡിയയിലും സിനിമയിലും സജീവമാണ് നടി നിഖില വിമൽ. വ്യത്യസ്തമായ സിനിമകൾ ചെയ്യുക വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുക എന്നതിൽ നടി ശ്രദ്ധിക്കാറുണ്ട്.
    ജോ ആന്റ് ജോ വന്നിട്ട് അമ്പത് ദിവസം; ജോമോളുടെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    6/8
    മലയാളത്തിലും തമിഴിലും സജീവമാണ് നിഖില. ഭാഗ്യദേവത എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തെങ്കിലും ദിലീപ് നായകനായ ലവ് 24*7 എന്ന സിനിമയിൽ നായികയാണ് തുടക്കം.
    ജോ ആന്റ് ജോ വന്നിട്ട് അമ്പത് ദിവസം; ജോമോളുടെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    7/8
    പിന്നീട് തമിഴിൽ അനവധി സിനിമകൾ ചെയ്തു. ശശികുമാർ നായകനായ വെട്രിവൽ ആണ് ആദ്യ സിനിമ. തമിഴിൽ താരത്തിന്റെ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റായിട്ടുണ്ട്.
    ജോ ആന്റ് ജോ വന്നിട്ട് അമ്പത് ദിവസം; ജോമോളുടെ പുത്തൻ ലുക്കിന് കയ്യടികളുമായി സോഷ്യൽ മീഡിയ
    8/8
    രംഗ ആണ് അവസാനം പുറത്തിറങ്ങിയ തമിഴ് സിനിമ. സിബിരാജ് നായകനായ സിനിമ വിനോദ് ആണ് സംവിധാനം ചെയ്തത്. അശോക് സെൽവൻ നായകനായ തമിഴ് സിനിമ അണിയറയിലാണ്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X