twitter
    bredcrumb

    ഞാന്‍ ആ സ്‌കൂളിലല്ല ലാലേട്ടാ പഠിച്ചത്! മാസ് ഡയലോഗ് ടീ-ഷര്‍ട്ടുമായി നിമിഷ

    By
    | Published: Thursday, July 21, 2022, 20:31 [IST]
    സോഷ്യല്‍ മീഡിയയില്‍ തരംഗമായി നിമിഷയുടെ പുതിയ ചിത്രങ്ങള്‍

    ഞാന്‍ ആ സ്‌കൂളിലല്ല ലാലേട്ടാ പഠിച്ചത്! മാസ് ഡയലോഗ് ടീ-ഷര്‍ട്ടുമായി നിമിഷ
    1/8
    നിമിഷ തന്റെ പുതിയ ടീഷര്‍ട്ടുമിട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. 

    ഞാന്‍ ആ സ്‌കൂളിലല്ല ലാലേട്ടാ പഠിച്ചത്! മാസ് ഡയലോഗ് ടീ-ഷര്‍ട്ടുമായി നിമിഷ
    2/8
    സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിമിഷ. ബിഗ് ബോസിന് ശേഷവും താരം സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ്.

    ഞാന്‍ ആ സ്‌കൂളിലല്ല ലാലേട്ടാ പഠിച്ചത്! മാസ് ഡയലോഗ് ടീ-ഷര്‍ട്ടുമായി നിമിഷ
    3/8
    ഇപ്പോഴിതാ തന്റെ ഹിറ്റ് ഡയലോഗ് എഴുതിയ ടീ ഷര്‍ട്ടുമായി എത്തിയിരിക്കുകയാണ് നിമിഷ. ടി ഷര്‍ട്ടില്‍ ഒരെണ്ണം ലക്ഷ്മി പ്രിയയ്ക്ക് കൊടുക്കണോ എന്നും താരം ചോദിക്കുന്നുണ്ട്.

    ഞാന്‍ ആ സ്‌കൂളിലല്ല ലാലേട്ടാ പഠിച്ചത്! മാസ് ഡയലോഗ് ടീ-ഷര്‍ട്ടുമായി നിമിഷ
    4/8
    നിമിഷ ബിഗ് ബോസ് വീട്ടില്‍ പറഞ്ഞ ഹിറ്റ് ഡയലോഗുകളില്‍ ഒന്നായിരുന്നു ഞാന്‍ ആ സ്‌കൂളിലല്ല ലാലേട്ടാ പഠിച്ചത് എന്നത്. ലക്ഷ്മി പ്രിയയ്ക്കുള്ള മറുപടിയായിരുന്നു ഇത്.

    ഞാന്‍ ആ സ്‌കൂളിലല്ല ലാലേട്ടാ പഠിച്ചത്! മാസ് ഡയലോഗ് ടീ-ഷര്‍ട്ടുമായി നിമിഷ
    5/8
    ഒരിക്കല്‍ ഷോയില്‍ നിന്നും പുറത്തായ ശേഷം തിരികെ വന്ന് താരമായി മാറുകയായിരുന്നു നിമിഷ. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തരില്‍ ഒരാളായിരുന്നു നിമിഷ.

    ഞാന്‍ ആ സ്‌കൂളിലല്ല ലാലേട്ടാ പഠിച്ചത്! മാസ് ഡയലോഗ് ടീ-ഷര്‍ട്ടുമായി നിമിഷ
    6/8
    മിസ് കേരളയായിരുന്ന, ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് നിമിഷ. തന്റെ നിലപാടുകളിലൂടെ ഒരുപാട് പേരുടെ കയ്യടി നേടാന്‍ നിമിഷയ്ക്കായി. 

    ഞാന്‍ ആ സ്‌കൂളിലല്ല ലാലേട്ടാ പഠിച്ചത്! മാസ് ഡയലോഗ് ടീ-ഷര്‍ട്ടുമായി നിമിഷ
    7/8
    ബിഗ് ബോസിലൂടെ നേരത്തെ അത്ര പരിചിതരല്ലാതിരുന്ന നിരവധി പേരെ പ്രേക്ഷകര്‍ പരിചയപ്പെട്ടു. അങ്ങനെ മലയാളികള്‍ നെഞ്ചേറ്റിയവരില്‍ ഒരാളാണ് നിമിഷ.

    ഞാന്‍ ആ സ്‌കൂളിലല്ല ലാലേട്ടാ പഠിച്ചത്! മാസ് ഡയലോഗ് ടീ-ഷര്‍ട്ടുമായി നിമിഷ
    8/8
    ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം. ഈയ്യടുത്താണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചത്. ദില്‍ഷ പ്രസന്നന്‍ ആയിരുന്നു വിജയി.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X