ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതോടെ ഒറ്റയ്ക്കായ സീരിയല്‍ നടിമാര്‍; ഡിവോഴ്‌സ് നേടിയെ ടെലിവിഷന്‍ താരങ്ങള്‍ ഇവരാണ്

  നാല് തവണ വിവാഹം കഴിച്ചിട്ടും ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്ന നടിയാണ് രേഖ രതീഷ്. അതുപോലെ നിരവധി സീരിയൽ നടിമാരാണ് വേർപിരിഞ്ഞ് താമസിക്കുന്നത്.
  By Ambili John
  | Published: Wednesday, September 14, 2022, 19:52 [IST]
  ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതോടെ ഒറ്റയ്ക്കായ സീരിയല്‍ നടിമാര്‍; ഡിവോഴ്‌സ് നേടിയെ ടെലിവിഷന്‍ താരങ്ങള്‍ ഇവരാണ്
  1/6
  മേഘ്‌ന വിന്‍സെന്റ് കേരളക്കരയില്‍ വലിയ ആഘോഷമാക്കി നടത്തിയ വിവാഹമായിരുന്നു മേഘ്‌ന വിന്‍സെന്റിന്റേത്. സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ സഹോദരനെയാണ് മേഘ്‌ന വിവാഹം കഴിച്ചത്. അധികം വൈകാതെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ വന്നു. ഒരു വര്‍ഷത്തിനുള്ളില്‍ താരദമ്പതിമാര്‍ ബന്ധം അവസാനിപ്പിക്കുകയും പുതിയ ജീവിതത്തിലേക്ക് തിരിയുകയും ചെയ്തു. നിലവില്‍ മേഘ്‌ന സിംഗിളായി കഴിയുകയാണ്. 
  മേഘ്‌ന വിന്‍സെന്റ് കേരളക്കരയില്‍ വലിയ ആഘോഷമാക്കി നടത്തിയ വിവാഹമായിരുന്നു മേഘ്‌ന...
  ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതോടെ ഒറ്റയ്ക്കായ സീരിയല്‍ നടിമാര്‍; ഡിവോഴ്‌സ് നേടിയെ ടെലിവിഷന്‍ താരങ്ങള്‍ ഇവരാണ്
  2/6
  രചന നാരായണന്‍കുട്ടി  വളരെ കുറച്ച് കാലം മാത്രം ദാമ്പത്യ ജീവിതം നയിച്ച നടിയാണ് രചന നാരായണന്‍കുട്ടി . 2011 ല്‍ വിവാഹിതയായ നടി 2012 ല്‍ തന്നെ വേര്‍പിരിഞ്ഞു. പക്കാ അറേഞ്ച്ഡ് വിവാഹമായിരുന്നു ഇത്. എങ്കിലും ഭര്‍ത്താവ് അരുണ്‍ സദാശിവന്‍ ശാരീരികവും മാനസികവുമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ നടി ബന്ധം വേര്‍പിരിയുകയായിരുന്നു. 
  രചന നാരായണന്‍കുട്ടി  വളരെ കുറച്ച് കാലം മാത്രം ദാമ്പത്യ ജീവിതം നയിച്ച നടിയാണ് രചന...
  ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതോടെ ഒറ്റയ്ക്കായ സീരിയല്‍ നടിമാര്‍; ഡിവോഴ്‌സ് നേടിയെ ടെലിവിഷന്‍ താരങ്ങള്‍ ഇവരാണ്
  3/6
  മീര വാസുദേവന്‍ കുടുംബവിളക്ക് എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി തിളങ്ങി നില്‍ക്കുകയാണ് നടി മീര വാസുദേവന്‍. മുന്‍പ് തന്മാത്ര എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ മീര രണ്ട് തവണ വിവാഹിതയായി. രണ്ടും വേര്‍പിരിയലിലാണ് അവസാനിച്ചത്. നടന്‍ ജോണ്‍ കൊക്കെയ്‌നുമായിട്ടുള്ള രണ്ടാം വിവാഹത്തിന് ശേഷം മകനൊപ്പം സിംഗിള്‍ മദറായി ജീവിക്കുകയാണ് നടി. 
  മീര വാസുദേവന്‍ കുടുംബവിളക്ക് എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി തിളങ്ങി...
  ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതോടെ ഒറ്റയ്ക്കായ സീരിയല്‍ നടിമാര്‍; ഡിവോഴ്‌സ് നേടിയെ ടെലിവിഷന്‍ താരങ്ങള്‍ ഇവരാണ്
  4/6
  നിഷ സാരംഗ് വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച നടിയാണ് നിഷ സാരംഗ്. പത്താം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ അടുത്ത ബന്ധുവിനെ തന്നെയാണ് നടി വിവാഹം കഴിച്ചതും. എന്നാല്‍ അധികം വൈകാതെ ബന്ധം വേര്‍പിരിഞ്ഞു. ഈ ബന്ധത്തിലുള്ള രണ്ട് മക്കളുടെ സിംഗിള്‍ മദറായി കഴിയുകയായിരുന്നു നിഷ ചെയ്തത്. 
  നിഷ സാരംഗ് വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച നടിയാണ് നിഷ സാരംഗ്. പത്താം ക്ലാസ്...
  ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതോടെ ഒറ്റയ്ക്കായ സീരിയല്‍ നടിമാര്‍; ഡിവോഴ്‌സ് നേടിയെ ടെലിവിഷന്‍ താരങ്ങള്‍ ഇവരാണ്
  5/6
  രേഖ രതീഷ് നാലോളം വിവാഹങ്ങള്‍ പരാജയപ്പെട്ട നടിയാണ് രേഖ രതീഷ്. ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായ രേഖ പലപ്പോഴായി തെറ്റായ ബന്ധങ്ങളിലേക്ക് എത്തിപ്പെട്ടു. നാലാമത്തെ വിവാഹത്തില്‍ നടിയ്ക്ക് ഒരു കുഞ്ഞും ജനിച്ചു. നിലവില്‍ ഈ മകനൊപ്പം സീരിയലുകളില്‍ അഭിനയിച്ച് കുടുംബിനിയായി കഴിയുകയാണ് രേഖ.
  രേഖ രതീഷ് നാലോളം വിവാഹങ്ങള്‍ പരാജയപ്പെട്ട നടിയാണ് രേഖ രതീഷ്. ചെറിയ പ്രായത്തില്‍ തന്നെ...
  ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതോടെ ഒറ്റയ്ക്കായ സീരിയല്‍ നടിമാര്‍; ഡിവോഴ്‌സ് നേടിയെ ടെലിവിഷന്‍ താരങ്ങള്‍ ഇവരാണ്
  6/6
  സുരഭി ലക്ഷ്മി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് നടി സുരഭി ലക്ഷ്മിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. 2014 ല്‍ വിവാഹിതയായ സുരഭിയുടെ ദാമ്പത്യം അധികകാലം മുന്നോട്ട് പോയില്ല. 2017 ല്‍ നടി ഭര്‍ത്താവ് വിപിന്‍ സുധാകറുമായി നിയമപരമായി വേര്‍പിരിഞ്ഞു. 
  സുരഭി ലക്ഷ്മി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് നടി സുരഭി...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X