twitter
    bredcrumb

    താരമാക്കിയത് കുടുംബമല്ല, ആരാധകര്‍! ഒറ്റയ്ക്ക് വന്ന് സൂപ്പര്‍ താരമായവര്‍

    By
    | Published: Monday, November 7, 2022, 22:20 [IST]
    ബോളിവുഡിലെ നോണ്‍-നെപ്പോ കിഡ്‌സ് ആയ സൂപ്പര്‍ താരങ്ങള്‍

    താരമാക്കിയത് കുടുംബമല്ല, ആരാധകര്‍! ഒറ്റയ്ക്ക് വന്ന് സൂപ്പര്‍ താരമായവര്‍
    1/7
    ബോളിവുഡിലെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്‍. താരകുടംബത്തിന്റെ പാരമ്പര്യമില്ലാതെയാണ് കിങ് ഖാനായി ഷാരൂഖ് വളര്‍ന്നത്. ടെലിവിഷനിലൂടെയായിരുന്നു ഷാരൂഖ് ഖാന്‍ കരിയര്‍ ആരംഭിച്ചത്.

    താരമാക്കിയത് കുടുംബമല്ല, ആരാധകര്‍! ഒറ്റയ്ക്ക് വന്ന് സൂപ്പര്‍ താരമായവര്‍
    2/7
    കരിയറിന്റെ തുടക്കത്തില്‍ നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടും തളാരാതെ പോരാടിയാണ് വിദ്യ ബാലന്‍ സൂപ്പര്‍ താരമാകുന്നത്. ഇന്ന് പുരുഷ സൂപ്പര്‍ താരങ്ങളുമായി ബോക്‌സ് ഓഫീസില്‍ മത്സരിക്കാന്‍ സാധിക്കുന്നവരില്‍ ഒരാളാണ് വിദ്യ. 

    താരമാക്കിയത് കുടുംബമല്ല, ആരാധകര്‍! ഒറ്റയ്ക്ക് വന്ന് സൂപ്പര്‍ താരമായവര്‍
    3/7
    ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍. കുടുംബ പാരമ്പര്യമില്ലാതെയാണ് അക്ഷയ് കുമാര്‍ ബോളിവുഡിലെത്തുന്നതും താരമായി മാറുന്നതും.

    താരമാക്കിയത് കുടുംബമല്ല, ആരാധകര്‍! ഒറ്റയ്ക്ക് വന്ന് സൂപ്പര്‍ താരമായവര്‍
    4/7
    തന്റെ 25-ാം വയസില്‍ നിര്‍മ്മാണ കമ്പനി തുടങ്ങിയ സൂപ്പര്‍ താരമാണ് അനുഷ്‌ക ശര്‍മ. താരമെന്നത് പോലെ തന്നെ നിര്‍മ്മാതാവ് എന്ന നിലയിലും ബോളിവുഡിലെ ശക്തമായ സാന്നിധ്യമാണ് അനുഷ്‌ക.

    താരമാക്കിയത് കുടുംബമല്ല, ആരാധകര്‍! ഒറ്റയ്ക്ക് വന്ന് സൂപ്പര്‍ താരമായവര്‍
    5/7
    മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ നടിയാണ് കങ്കണ റണാവത്. വിവാദ നായികയായ കങ്കണ നിരന്തരം നെപ്പോട്ടിസത്തിനെതിരെ സംസാരിക്കുകയും ചെയ്യാറുണ്ട്.

    താരമാക്കിയത് കുടുംബമല്ല, ആരാധകര്‍! ഒറ്റയ്ക്ക് വന്ന് സൂപ്പര്‍ താരമായവര്‍
    6/7
    തന്റെ കഠിനാധ്വാനത്തിലൂടെ ഗ്ലോബല്‍ ഐക്കണായി മാറിയ താരമാണ് പ്രിയങ്ക ചോപ്ര. യാതൊരു കുടുംബ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത പ്രിയങ്കയുടെ തുടക്കം മോഡലിംഗിലൂടെയായിരുന്നു

    താരമാക്കിയത് കുടുംബമല്ല, ആരാധകര്‍! ഒറ്റയ്ക്ക് വന്ന് സൂപ്പര്‍ താരമായവര്‍
    7/7
    ബോളിവുഡില്‍ പാരമ്പര്യത്തിന് പകരം കഴിവുകൊണ്ട് തന്നെ അടയാളപ്പെടുത്തിയ താരമാണ് നവാസുദ്ദീന്‍ സിദ്ധീഖി. ഒടിടിയുടെ വളര്‍ച്ച നവാസുദ്ദീനെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം എത്തിക്കുകയും ചെയ്തു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X