പൊന്നിയിൻ സെൽവനിൽ കൂടുതൽ പ്രതിഫലം ഐശ്വര്യക്കല്ല; താരങ്ങളുടെ പ്രതിഫലമിങ്ങനെ
പൊന്നിയിൻ സെൽവനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ പ്രതിഫലം അറിയാം
By Rahimeen KB
| Published: Sunday, September 25, 2022, 12:29 [IST]
1/10
Not Aishwarya Rai, this actor getting more salary for Ponniyin Selvan movie; Here's PS-1 cast salar | പൊന്നിയിൻ സെൽവനിൽ കൂടുതൽ പ്രതിഫലം ഐശ്വര്യക്കല്ല; താരങ്ങളുടെ പ്രതിഫലമിങ്ങനെ - FilmiBeat Malayalam/photos/not-aishwarya-rai-this-actor-getting-more-salary-for-ponniyin-selvan-movie-here-s-ps-1-cast-salar-fb83943.html
സംവിധായകൻ മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നാകെ കാത്തിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ റായ്, വിക്രം, തൃഷ, കാർത്തി, ജയം രവി, പ്രഭു, റഹ്മാൻ, ശോഭിത ധുലിപാല, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഇത്രയും വലിയ താര നിര അണിനിരക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ബഡ്ജറ്റ് 500 കോടിയാണെന്നാണ് പറയപ്പെടുന്നത്.
സംവിധായകൻ മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. തെന്നിന്ത്യൻ പ്രേക്ഷകർ...
Not Aishwarya Rai, this actor getting more salary for Ponniyin Selvan movie; Here's PS-1 cast salary details | പൊന്നിയിൻ സെൽവനിൽ കൂടുതൽ പ്രതിഫലം ഐശ്വ/photos/not-aishwarya-rai-this-actor-getting-more-salary-for-ponniyin-selvan-movie-here-s-ps-1-cast-salar-fb83943.html#photos-1
വിക്രം - തമിഴകത്തിന്റെ സൂപ്പർ താരം വിക്രമാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാരികാലൻ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ചിത്രത്തിനായി 12 കോടിയാണ് വിക്രം വാങ്ങുന്നത് എന്നാണ് വിവരം.
വിക്രം - തമിഴകത്തിന്റെ സൂപ്പർ താരം വിക്രമാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ...
Not Aishwarya Rai, this actor getting more salary for Ponniyin Selvan movie; Here's PS-1 cast salary details | പൊന്നിയിൻ സെൽവനിൽ കൂടുതൽ പ്രതിഫലം ഐശ്വ/photos/not-aishwarya-rai-this-actor-getting-more-salary-for-ponniyin-selvan-movie-here-s-ps-1-cast-salar-fb83943.html#photos-2
ഐശ്വര്യ റായ് ബച്ചൻ - സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഇരട്ട കഥാപാത്രങ്ങളെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത് എന്നാണ് വിവരം. നന്ദിനി എന്ന് രാജ്ഞി ആയി എത്തുന്ന ഐശ്വര്യ ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം 10 കോടി ആണെന്നാണ് റിപ്പോർട്ട്.
ഐശ്വര്യ റായ് ബച്ചൻ - സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഇരട്ട കഥാപാത്രങ്ങളെയാണ്...
Not Aishwarya Rai, this actor getting more salary for Ponniyin Selvan movie; Here's PS-1 cast salary details | പൊന്നിയിൻ സെൽവനിൽ കൂടുതൽ പ്രതിഫലം ഐശ്വ/photos/not-aishwarya-rai-this-actor-getting-more-salary-for-ponniyin-selvan-movie-here-s-ps-1-cast-salar-fb83943.html#photos-3
ജയം രവി - പൊന്നിയിൻ സെൽവനിൽ അരുൾമൊഴിവർമ്മൻ എന്ന കഥാപാത്രത്തെയാണ് ജയം രവി അവതരിപ്പിക്കുന്നത്. ചിത്രത്തിനായി താരം എട്ട് കോടി രൂപ വാങ്ങിയതായാണ് റിപ്പോർട്ടുകൾ.
ജയം രവി - പൊന്നിയിൻ സെൽവനിൽ അരുൾമൊഴിവർമ്മൻ എന്ന കഥാപാത്രത്തെയാണ് ജയം രവി അവതരിപ്പിക്കുന്നത്....
Not Aishwarya Rai, this actor getting more salary for Ponniyin Selvan movie; Here's PS-1 cast salary details | പൊന്നിയിൻ സെൽവനിൽ കൂടുതൽ പ്രതിഫലം ഐശ്വ/photos/not-aishwarya-rai-this-actor-getting-more-salary-for-ponniyin-selvan-movie-here-s-ps-1-cast-salar-fb83943.html#photos-4
കാർത്തി - കാർത്തി വള്ളവരയൻ വന്ദ്യദേവൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന് അഞ്ച് കോടി രൂപയാണ് കാർത്തിയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ട്.
കാർത്തി - കാർത്തി വള്ളവരയൻ വന്ദ്യദേവൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ...
Not Aishwarya Rai, this actor getting more salary for Ponniyin Selvan movie; Here's PS-1 cast salary details | പൊന്നിയിൻ സെൽവനിൽ കൂടുതൽ പ്രതിഫലം ഐശ്വ/photos/not-aishwarya-rai-this-actor-getting-more-salary-for-ponniyin-selvan-movie-here-s-ps-1-cast-salar-fb83943.html#photos-5
തൃഷ - പ്രശസ്ത തെന്നിന്ത്യൻ നടി തൃഷ കൃഷ്ണൻ കുന്ദവ രാജകുമാരിയുടെ വേഷത്തിലാണ് എത്തുന്നത്, ഈ ചിത്രത്തിന് 2.5 കോടിയാണ് തൃഷയുടെ പ്രതിഫലം എന്നാണ് പറയുന്നത്.
തൃഷ - പ്രശസ്ത തെന്നിന്ത്യൻ നടി തൃഷ കൃഷ്ണൻ കുന്ദവ രാജകുമാരിയുടെ വേഷത്തിലാണ് എത്തുന്നത്, ഈ...