പാപ്പൻ മുതൽ തല്ലുമാല വരെ... മലയാളികൾക്ക് ഓണം ആഘോഷിക്കാൻ ഒടിടിയിൽ സൂപ്പർ റിലീസുകൾ

  മലയാളികളുടെ പ്രമുഖ ആഘോഷമായ ഓണം വന്നെത്തിയിരിക്കുകയാണ്. ഓണപൂക്കളവും പുതിയ ഡ്രെസ്സും അണിഞ്ഞുള്ള ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അനവധി സിനിമകളും ഉണ്ട് തിയേറ്ററിൽ. തിയേറ്ററിൽ മാത്രമല്ല ഒടിടിയിലും അനവധി റിലീസുകൾ വരികയാണ്.
  By Akhil Mohanan
  | Published: Wednesday, September 7, 2022, 19:19 [IST]
  പാപ്പൻ മുതൽ തല്ലുമാല വരെ... മലയാളികൾക്ക് ഓണം ആഘോഷിക്കാൻ ഒടിടിയിൽ സൂപ്പർ റിലീസുകൾ
  1/5
  തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ അനവധി സിനിമകളാണ് ഇത്തവണ മലയാളികളുടെ ഓണത്തിന് മാറ്റുകൂട്ടാൻ ഒടിടിയിൽ റിലീസിന് ഒരുങ്ങുന്നത്. സുരേഷ് ഗോപി മുതൽ ടോവിനോ വരെ കേരളക്കരയിൽ റിലീസിന് വരികയാണ്.
  തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ അനവധി സിനിമകളാണ് ഇത്തവണ മലയാളികളുടെ ഓണത്തിന്...
  Courtesy: Filmibeat Gallery
  പാപ്പൻ മുതൽ തല്ലുമാല വരെ... മലയാളികൾക്ക് ഓണം ആഘോഷിക്കാൻ ഒടിടിയിൽ സൂപ്പർ റിലീസുകൾ
  2/5
  മലയാളത്തിലെ മികച്ച കൂട്ടുകെട്ടിൽ ഒന്നാണ് സുരേഷ് ഗോപി-ജോഷി എന്നത്. അനവധി ഹിറ്റുകൾ തന്ന കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വന്നപ്പോൾ തിയേറ്ററിൽ പൂരപ്പറമ്പക്കിയ സിനിമയിരുന്നു പാപ്പൻ. സുരേഷ് ഗോപി പോലീസ് വേഷത്തിൽ വന്നു എന്നതും വലിയ പ്രത്യേകതയായ സിനിമ മികച്ച കളക്ഷൻ നേടിയിടുന്നു. ചിത്രം സെപ്റ്റംബർ 7ന് സീ5ലാണ് റിലീസ് ചെയ്യുന്നത്.
  മലയാളത്തിലെ മികച്ച കൂട്ടുകെട്ടിൽ ഒന്നാണ് സുരേഷ് ഗോപി-ജോഷി എന്നത്. അനവധി ഹിറ്റുകൾ തന്ന...
  Courtesy: Filmibeat Gallery
  പാപ്പൻ മുതൽ തല്ലുമാല വരെ... മലയാളികൾക്ക് ഓണം ആഘോഷിക്കാൻ ഒടിടിയിൽ സൂപ്പർ റിലീസുകൾ
  3/5
  കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് ആണ് അടുത്ത റിലീസുകളിൽ ഒന്ന്. തിട്ടുവോണതിന് ഹോട്ട്സ്റ്റാറിലാണ് ചിത്രം വരുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത സറ്റയർ ആയ ചിത്രം കുഞ്ചാക്കോ ബോബന്റെ ഏറ്റവും കളക്ഷൻ നേടിയ സിനിമയായിരുന്നു. ഇപ്പോഴും തീയേറ്ററിൽ നിറഞ്ഞ സദസിൽ കളിക്കുന്ന സിനിമയാണ് ന്നാ താൻ കേസ് കൊട്.
  കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് ആണ് അടുത്ത റിലീസുകളിൽ ഒന്ന്. തിട്ടുവോണതിന്...
  Courtesy: Filmibeat Gallery
  പാപ്പൻ മുതൽ തല്ലുമാല വരെ... മലയാളികൾക്ക് ഓണം ആഘോഷിക്കാൻ ഒടിടിയിൽ സൂപ്പർ റിലീസുകൾ
  4/5
  ദുൽഖർ സൽമാന്റെ ഈ വർഷത്തെ സൂപ്പർ ഹിറ്റായിരുന്നു സീത രാമം. ഹനു രാഘവപുടി തെലുങ്കിൽ അണിയിച്ചൊരുക്കിയ പിരീഡ്-റൊമാന്റിക് ഡ്രാമയാണ് ഈ ചിത്രം. മികച്ച കളക്ഷൻ നേടിയ സിനിമ വലിയ പ്രേക്ഷക ശ്രദ്ധയും നേടിയിരുന്നു. ചിത്രം സെപ്റ്റംബർ 9ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
  ദുൽഖർ സൽമാന്റെ ഈ വർഷത്തെ സൂപ്പർ ഹിറ്റായിരുന്നു സീത രാമം. ഹനു രാഘവപുടി തെലുങ്കിൽ...
  Courtesy: Filmibeat Gallery
  പാപ്പൻ മുതൽ തല്ലുമാല വരെ... മലയാളികൾക്ക് ഓണം ആഘോഷിക്കാൻ ഒടിടിയിൽ സൂപ്പർ റിലീസുകൾ
  5/5
  ഓണം കൊഴുപ്പിക്കാൻ ടോവിനോ വരുന്നത് തല്ലുമാലയുമായാണ്. ഖാലിദ് റഹ്മാൻ അണിയിച്ചൊരുക്കിയ തല്ലുമാല യുവജനങ്ങളെ തീയേറ്ററിലേക്ക് ആകർഷിച്ച സിനിമയായിരുന്നു. പേരുപോലെ തന്നെ തല്ലുകൊണ്ട് ആഘോഷമാക്കിയ ചിത്രം നെറ്റ്ഫ്ലിക്സിലാണ് വരുന്നത്. സെപ്റ്റംബർ 11നാണ് സിനിമ റിലീസ് ചെയ്യുന്നത്.
  ഓണം കൊഴുപ്പിക്കാൻ ടോവിനോ വരുന്നത് തല്ലുമാലയുമായാണ്. ഖാലിദ് റഹ്മാൻ അണിയിച്ചൊരുക്കിയ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X