പരമ്പര മുതൽ പാലേരി മാണിക്യം വരെ... മെഗാസ്റ്റാർ ഡബിൾ റോളിൽ തിളങ്ങിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

  മോളിവുഡിലെ മികച്ച നടൻ ആരെന്നതിൽ മമ്മൂട്ടി എന്നല്ലാതെ മറ്റൊരു ഉത്തരം ലഭിക്കാനിടയില്ല. ഇന്ത്യയിലെ തന്നെ ഈ വലിയ നടൻ തന്റെ എഴുപതിരണ്ടാം വയസ്സിലും യങ്ങ് ആയിരിക്കുകയാണ്. മലയാളികളുടെ പ്രിയങ്കരനായ മമ്മൂക്ക തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് ഇപ്പോൾ എന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെ വ്യക്തമാക്കുകയാണ്.
  By Akhil Mohanan
  | Published: Sunday, January 15, 2023, 18:01 [IST]
  പരമ്പര മുതൽ പാലേരി മാണിക്യം വരെ... മെഗാസ്റ്റാർ ഡബിൾ റോളിൽ തിളങ്ങിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  1/9
  ഏതു വേഷവും അനായാസം ചെയ്യുന്ന ഇദ്ദേഹം ഇരട്ട വേഷങ്ങളിലും മലയാളികളെ ആകർഷിച്ചിട്ടുണ്ട്. ഡബിൾ റോളിൽ മമ്മൂക്ക് വന്നപ്പോൾ കൂടുതൽ തവണയും പരാജയം ആയിരുന്നു നേരിട്ടത്. മെഗാസ്റ്റാറിന്റെ ഡബിൾ റോൾ വേഷങ്ങൾ ഉള്ള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.
  ഏതു വേഷവും അനായാസം ചെയ്യുന്ന ഇദ്ദേഹം ഇരട്ട വേഷങ്ങളിലും മലയാളികളെ ആകർഷിച്ചിട്ടുണ്ട്. ഡബിൾ...
  Courtesy: Filmibeat Gallery
  പരമ്പര മുതൽ പാലേരി മാണിക്യം വരെ... മെഗാസ്റ്റാർ ഡബിൾ റോളിൽ തിളങ്ങിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  2/9
  1990ൽ റിലീസ് ആയ പരമ്പര ആണ് മമ്മൂട്ടി ആദ്യമായി ഇരട്ട വേഷത്തിൽ വന്ന ചിത്രം. സിബി മലയിൽ ഒരുക്കിയ ഈ ചിത്രം എസ്എൻ സ്വാമി ആയിരുന്നു എഴുതിയത്. മമ്മൂട്ടി അച്ഛൻ-മകൻ വേഷത്തിൽ വന്ന ചിത്രം വലിയ ഹിറ്റായിരുന്നില്ല.
  1990ൽ റിലീസ് ആയ പരമ്പര ആണ് മമ്മൂട്ടി ആദ്യമായി ഇരട്ട വേഷത്തിൽ വന്ന ചിത്രം. സിബി മലയിൽ ഒരുക്കിയ ഈ...
  Courtesy: Filmibeat Gallery
  പരമ്പര മുതൽ പാലേരി മാണിക്യം വരെ... മെഗാസ്റ്റാർ ഡബിൾ റോളിൽ തിളങ്ങിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  3/9
  2000ൽ മമ്മൂട്ടി രണ്ടു റോളിൽ വന്ന വിനയൻ ചിത്രമായിരുന്നു ദാദാസാഹിബ്‌. ആക്ഷൻ ഡ്രാമ സിനിമ മമ്മൂട്ടിയുടെ ശക്തമായ അഭിനയതിനാൽ ഹിറ്റായി മാറി. ഈ സിനിമയിലും അച്ഛൻ-മകൻ റോളാണ് മമ്മൂക്ക ചെയ്തിരുന്നത്. മികച്ച അനവധി ഗാനങ്ങളുള്ള ഈ സിനിമയിൽ സംഗീതം ചെയ്തത് മോഹൻ സിതാര ആയിരുന്നു.
  2000ൽ മമ്മൂട്ടി രണ്ടു റോളിൽ വന്ന വിനയൻ ചിത്രമായിരുന്നു ദാദാസാഹിബ്‌. ആക്ഷൻ ഡ്രാമ സിനിമ...
  Courtesy: Filmibeat Gallery
  പരമ്പര മുതൽ പാലേരി മാണിക്യം വരെ... മെഗാസ്റ്റാർ ഡബിൾ റോളിൽ തിളങ്ങിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  4/9
  ഐവി ശശി സംവിധാനം ചെയ്ത ബൽറാം vs താരദാസ് ആണ് അടുത്ത ചിത്രം. 2006ൽ ബിഗ്ഗ് ബഡ്ജറ്റിൽ വന്ന ഈ ചിത്രം വലിയ ഫ്ലോപ്പ് ആയിരുന്നു. ഇൻസ്‌പെക്ടർ ബൽറാം, അതിരാത്രം തുടങ്ങിയ സിനിമകളിലെ മമ്മൂട്ടി കഥാപാത്രങ്ങളുടെ സംഗമം ആയിരുന്നു ഈ സിനിമ. ബോളിവുഡ് സുന്ദരി കത്രിന കൈഫ്‌ ആയിരുന്നു ഈ സിനിമയിലെ നായിക.
  ഐവി ശശി സംവിധാനം ചെയ്ത ബൽറാം vs താരദാസ് ആണ് അടുത്ത ചിത്രം. 2006ൽ ബിഗ്ഗ് ബഡ്ജറ്റിൽ വന്ന ഈ ചിത്രം വലിയ...
  Courtesy: Filmibeat Gallery
  പരമ്പര മുതൽ പാലേരി മാണിക്യം വരെ... മെഗാസ്റ്റാർ ഡബിൾ റോളിൽ തിളങ്ങിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  5/9
  2008ൽ തന്നെ മമ്മൂക്ക ഡബിൾ റോളിൽ വന്ന ചിത്രമാണ് മായാബസാർ. ഷീല കൗർ നായികയായി വന്ന ഈ ചിത്രം സംവിധാനം ചെയ്തിരുന്നത് തോമസ് കെ സെബാസ്റ്റ്യൻ ആണ്. തിയേറ്ററിൽ വലിയ ഹിറ്റായിരുന്നില്ല ഈ ചിത്രം.
  2008ൽ തന്നെ മമ്മൂക്ക ഡബിൾ റോളിൽ വന്ന ചിത്രമാണ് മായാബസാർ. ഷീല കൗർ നായികയായി വന്ന ഈ ചിത്രം സംവിധാനം...
  Courtesy: Filmibeat Gallery
  പരമ്പര മുതൽ പാലേരി മാണിക്യം വരെ... മെഗാസ്റ്റാർ ഡബിൾ റോളിൽ തിളങ്ങിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  6/9
  രഞ്ജിത്ത് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ. ടിപി രാജീവിന്റെ നോവലിന്റെ സിനിമ രൂപം ആയിരുന്നു ഈ ചിത്രം. മമ്മൂക്ക മൂന്നു റോളുകളിൽ മിന്നും പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. ആ വർഷത്തെ മികച്ച നടുള്ള സ്റ്റേറ്റ് അവാർഡ് മമ്മൂട്ടി ഈ ചിത്രത്തിലൂടെ നേടിയിരുന്നു.
  രഞ്ജിത്ത് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X