twitter
    bredcrumb

    നില ബേബിയുടെ ആദ്യത്തെ ഓണം, മനോഹര ചിത്രങ്ങളുമായി പേളിയും ശ്രീനിഷും

    By Roshily Roy
    | Updated: Friday, August 20, 2021, 14:03 [IST]
    നില ബേബിയുടെ ആദ്യത്തെ ഓണം, മനോഹര ചിത്രങ്ങളുമായി പേളിയും ശ്രീനിഷും
    നില ബേബിയുടെ ആദ്യത്തെ ഓണം, മനോഹര ചിത്രങ്ങളുമായി പേളിയും ശ്രീനിഷും
    1/14
    ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ പങ്കെടുക്കുമ്പോഴാണ് പേളിയും ശ്രീനിയും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. പുറത്ത് വന്നതിന് ശേഷം ഇരുവരും വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണ്.
    നില ബേബിയുടെ ആദ്യത്തെ ഓണം, മനോഹര ചിത്രങ്ങളുമായി പേളിയും ശ്രീനിഷും
    2/14
    ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആദ്യത്തെ കണ്‍മണി താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയത്. കുഞ്ഞിന്‌റെ വിശേഷങ്ങള്‍ അന്ന് മുതല്‍ പങ്കുവെക്കുന്നുണ്ട് പേളി. 
    നില ബേബിയുടെ ആദ്യത്തെ ഓണം, മനോഹര ചിത്രങ്ങളുമായി പേളിയും ശ്രീനിഷും
    3/14
    കഴിഞ്ഞ ദിവസമായിരുന്നു നില ബേബിയുടെ മാമോദിസ കഴിഞ്ഞത്. നില ബേബിയുടെ മാമോദീസ ചിത്രങ്ങള്‍ വൈറലായിരുന്നു 
    നില ബേബിയുടെ ആദ്യത്തെ ഓണം, മനോഹര ചിത്രങ്ങളുമായി പേളിയും ശ്രീനിഷും
    4/14
    ഇപ്പോൾ നില ബേബിയുടെ ആദ്യ ഓണ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത് പേളി തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് 
    നില ബേബിയുടെ ആദ്യത്തെ ഓണം, മനോഹര ചിത്രങ്ങളുമായി പേളിയും ശ്രീനിഷും
    5/14
    നില മോളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും വലിയ താൽപര്യമാണ്. സോഷ്യൽ മീഡിയയിലൂടെ പേളിയോട് കുഞ്ഞിന്റെ വിശേഷങ്ങൾ ആരാധകർ ചോദിക്കാറുമുണ്ട്.
    നില ബേബിയുടെ ആദ്യത്തെ ഓണം, മനോഹര ചിത്രങ്ങളുമായി പേളിയും ശ്രീനിഷും
    6/14
    2019 മേയ് അഞ്ചിനായിരുന്നു പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്‌റെയും വിവാഹം. ബിഗ് ബോസ് ആദ്യ സീസണിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും തുടര്‍ന്ന് ഷോയ്ക്ക് ശേഷം വിവാഹിതരാവുകയും ചെയ്തു.
    നില ബേബിയുടെ ആദ്യത്തെ ഓണം, മനോഹര ചിത്രങ്ങളുമായി പേളിയും ശ്രീനിഷും
    7/14
    ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരമുളള വിവാഹ ചടങ്ങുകളാണ് പേളിയുടെയും ശ്രീനിഷിന്‌റെതുമായി നടന്നത്. പേളിഷ് എന്ന വിളിപ്പേരിലാണ് താരദമ്പതികള്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്.
    നില ബേബിയുടെ ആദ്യത്തെ ഓണം, മനോഹര ചിത്രങ്ങളുമായി പേളിയും ശ്രീനിഷും
    8/14
    നിരവധി സിനിമകളിലും പേളി മാണി അഭിനയിച്ചിട്ടുണ്ട്, 2013 ല്‍ റിലീസായ നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമിയാണ് ആദ്യ ചിത്രം. ലോഹം, ഡബിള്‍ ബാരല്‍, ഞാന്‍, പ്രേതം, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 
    നില ബേബിയുടെ ആദ്യത്തെ ഓണം, മനോഹര ചിത്രങ്ങളുമായി പേളിയും ശ്രീനിഷും
    9/14
    ബോളിവുഡിൽ ലുഡോ എന്ന ചിത്രത്തിലും നായകിയായി പേളി തിളങ്ങി.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X