വി എസ് അച്യുതാനന്ദൻ അഭിനയിച്ച ചിത്രം, മലായള സിനിമയിൽ ​ഗസ്റ്റ് റോളിലും അല്ലാതെയും അഭിനയിച്ച രാഷ്ട്രീയക്കാർ ഇവരൊക്കെ

  സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ നിരവധി പേരെ നമ്മുക്ക് അറിയാം. അതുപോലെ രാഷ്ട്രീയത്തിലുള്ള ചില പ്രമുഖർ സിനിമയിൽ എത്തിയിട്ടുണ്ട്. മലയാള സിനിമയിൽ ​ഗസ്റ്റ് റോളിലും അല്ലാതെയും അഭിനയിച്ച പ്രമുഖ രാഷ്ട്രീയക്കാർ ആരൊക്കെയെന്ന് പരിചയപ്പെടാം.
  By Shehina S
  | Published: Saturday, September 10, 2022, 16:51 [IST]
  വി എസ് അച്യുതാനന്ദൻ അഭിനയിച്ച ചിത്രം, മലായള സിനിമയിൽ ​ഗസ്റ്റ് റോളിലും അല്ലാതെയും അഭിനയിച്ച രാഷ്ട്രീയക്കാർ ഇവരൊക്കെ
  1/5
  2016 ൽ ജീവൻ ദാസ് സംവിധാനം ചെയ്ത ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലാണ് വി എസ് അഭിനയിച്ചത്.  ഒരു ​ഗ്രാമത്തിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട സമരത്തിൽ വിഎസ് അച്യുതാന്ദനായി തന്നെ ആയിട്ടാണ് ചിത്രത്തിൽ എത്തുന്നത്.
  2016 ൽ ജീവൻ ദാസ് സംവിധാനം ചെയ്ത ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലാണ് വി എസ് അഭിനയിച്ചത്.  ഒരു...
  വി എസ് അച്യുതാനന്ദൻ അഭിനയിച്ച ചിത്രം, മലായള സിനിമയിൽ ​ഗസ്റ്റ് റോളിലും അല്ലാതെയും അഭിനയിച്ച രാഷ്ട്രീയക്കാർ ഇവരൊക്കെ
  2/5
  പതിമൂന്നാം കേരള നിയമസഭയിലെ നഗരവികസന മന്ത്രിയും, കേരള നിയമസഭാംഗവും, വ്യവസായിയും, ചലച്ചിത്രനിർമ്മാതാവുമാണ് മഞ്ഞളാംകുഴി അലി. മാക് അലി എന്നാണ് അറിയപ്പെടുന്നത്. രാധാ മാധവം എന്ന ചിത്രത്തിലാണ് അദ്ദേഹം ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചത്. 
  പതിമൂന്നാം കേരള നിയമസഭയിലെ നഗരവികസന മന്ത്രിയും, കേരള നിയമസഭാംഗവും, വ്യവസായിയും,...
  വി എസ് അച്യുതാനന്ദൻ അഭിനയിച്ച ചിത്രം, മലായള സിനിമയിൽ ​ഗസ്റ്റ് റോളിലും അല്ലാതെയും അഭിനയിച്ച രാഷ്ട്രീയക്കാർ ഇവരൊക്കെ
  3/5
  2019 മുതൽ കാസർഗോഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും മലയാള ചലച്ചിത്ര അഭിനേതാവും കെ.പി.സി.സിയുടെ മുൻ വക്താവുമായ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. ദി ടൈഗർ, വാസ്തവം, ബൽറാം v/s താരാദാസ്, ബ്ലാക്ക് ഡാലിയ, കാഞ്ചീപുരത്തെ കല്യാണം, എൻട്രി എന്നീ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.
  2019 മുതൽ കാസർഗോഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും മലയാള ചലച്ചിത്ര അഭിനേതാവും കെ.പി.സി.സിയുടെ...
  വി എസ് അച്യുതാനന്ദൻ അഭിനയിച്ച ചിത്രം, മലായള സിനിമയിൽ ​ഗസ്റ്റ് റോളിലും അല്ലാതെയും അഭിനയിച്ച രാഷ്ട്രീയക്കാർ ഇവരൊക്കെ
  4/5
  2019 മുതൽ പാലായിൽ നിന്നുള്ള നിയമസഭാംഗവും നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിയുടെ സ്ഥാപകാംഗവുമാണ് മാണി.സി. കാപ്പൻ. മുൻ രാജ്യാന്തര വോളിബോൾ താരം കൂടിയായ മാണി സി. കാപ്പൻ 25-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുസൃതിക്കാറ്റ്,  മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത,  ഫ്രണ്ട്സ് തുടങ്ങി ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. അഭിനയത്തിന് പുറമേ  സംവിധാനവും ചെയ്തിട്ടുണ്ട്.
  2019 മുതൽ പാലായിൽ നിന്നുള്ള നിയമസഭാംഗവും നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിയുടെ...
  വി എസ് അച്യുതാനന്ദൻ അഭിനയിച്ച ചിത്രം, മലായള സിനിമയിൽ ​ഗസ്റ്റ് റോളിലും അല്ലാതെയും അഭിനയിച്ച രാഷ്ട്രീയക്കാർ ഇവരൊക്കെ
  5/5
  കേരള നിയമസഭയിൽ പൂഞ്ഞാർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എ.യായിരുന്നു പി.സി. ജോർജ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ വൈസ്-ചെയർമാൻ ആയിരുന്നു. നിരവധി സിനിമകളിൽ അഥിഥി വേഷങ്ങളിൽ രാഷ്ട്രീയ പ്രവർത്തകനായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, ഇലഞ്ഞിക്കാവ് പി ഓ, അച്ചായൻസ് എന്നീ സിനിമകളിൽ പിസി ജോർജ്ജ് ആയി തന്നെയാണ് അവതരിപ്പിച്ചത്.   ദൈവമേ കൈ തൊഴാം കേൾക്കുമാറാകണം എന്ന ചിത്രത്തിൽ മുഖ്യമന്ത്രിയായി അഭിനയിച്ചു.
  കേരള നിയമസഭയിൽ പൂഞ്ഞാർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എ.യായിരുന്നു പി.സി. ജോർജ്. കേരള...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X