'മണിരത്നം സിനിമയുടെ ഭാ​ഗമാകുന്നത് തന്നെ അന്തസല്ലേ...'; മണിരത്നത്തിന്റെ മൾട്ടി സ്റ്റാർ സിനിമകൾ!

  ഇന്ത്യൻ സിനിമയിലെ തന്നെ പ്ര​ഗത്ഭരായ സംവിധായകരിൽ ഒരാളാണ് മണിരത്നം. അദ്ദേഹത്തിന്റെ സിനിമയിൽ ഒരു പാസിങ് സീനെങ്കിലും ചെയ്യാൻ സാധിച്ചിരുന്നെങ്കിലെന്ന് കൊതിക്കുന്ന താരങ്ങൾ നിരവധി ഇന്ത്യൻ സിനിമയിലുണ്ട്. മണിരത്നം സിനിമയാണെന്ന് പറഞ്ഞാൽ തന്നെ കഥാപാത്രത്തിന്റെ വലിപ്പം നോക്കാതെ താരങ്ങൾ സ്റ്റാർഡം ഉപേക്ഷിച്ച് അഭിനയിക്കാനെത്തും.  മണിരത്നം മൾട്ടി സ്റ്റാർസിനെ വെച്ച് ഒരുക്കിയ ചില സിനിമകൾ പരിചയപ്പെടാം.... 
  By Ranjina P Mathew
  | Published: Saturday, October 1, 2022, 23:43 [IST]
  'മണിരത്നം സിനിമയുടെ ഭാ​ഗമാകുന്നത് തന്നെ അന്തസല്ലേ...'; മണിരത്നത്തിന്റെ മൾട്ടി സ്റ്റാർ സിനിമകൾ!
  1/6
  മണിരത്നത്തിന്റെ ഏറ്റവും വലിയ മൾട്ടി സ്റ്റാർസ് സിനിമയാണ് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ  പൊന്നിയൻ ശെൽവൻ. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളെല്ലാം പൊന്നിയൻ ശെൽവനിൽ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ റായ്, വിക്രം, ജയം രവി, കാർത്തി, തൃഷ, ജയറാം, പ്രഭു, പ്രകാശ് രാജ്, ശോഭിത ധൂലിപാല തുടങ്ങിയ മുൻനിര താരങ്ങളാണ് സിനിമയിൽ പ്രധാന  വേഷങ്ങൾ ചെയ്തത്. 
  മണിരത്നത്തിന്റെ ഏറ്റവും വലിയ മൾട്ടി സ്റ്റാർസ് സിനിമയാണ് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ...
  Courtesy: facebook
  'മണിരത്നം സിനിമയുടെ ഭാ​ഗമാകുന്നത് തന്നെ അന്തസല്ലേ...'; മണിരത്നത്തിന്റെ മൾട്ടി സ്റ്റാർ സിനിമകൾ!
  2/6
  2018ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ മൾട്ടി സ്റ്റാർ സിനിമയാണ് ചെക്ക ചിവന്ത വാനം. ക്രൈം ഡ്രാമയായി ഒരുക്കിയ സിനിമയിൽ അരവിന്ദ് സ്വാമി, സിലമ്പരസൻ, അരുൺ വിജയ്, വിജയ് സേതുപതി, ജ്യോതിക, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. 
  2018ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ മൾട്ടി സ്റ്റാർ സിനിമയാണ് ചെക്ക ചിവന്ത വാനം. ക്രൈം ഡ്രാമയായി...
  Courtesy: facebook
  'മണിരത്നം സിനിമയുടെ ഭാ​ഗമാകുന്നത് തന്നെ അന്തസല്ലേ...'; മണിരത്നത്തിന്റെ മൾട്ടി സ്റ്റാർ സിനിമകൾ!
  3/6
  2010ൽ പുറത്തിറങ്ങിയ രാവണനും ഒരു മൾട്ടിസ്റ്റാർ സിനിമയായിരുന്നു.  വിക്രം, ഐശ്വര്യ റായ്, പൃഥ്വിരാജ്, കാർത്തിക്ക്, പ്രഭു, പ്രിയാമണി തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത്. ഒട്ടനവധി ആരാധകരുള്ള മണിരത്നം സിനിമ കൂടിയാണ് രാവണൻ.
  2010ൽ പുറത്തിറങ്ങിയ രാവണനും ഒരു മൾട്ടിസ്റ്റാർ സിനിമയായിരുന്നു.  വിക്രം, ഐശ്വര്യ റായ്,...
  Courtesy: facebook
  'മണിരത്നം സിനിമയുടെ ഭാ​ഗമാകുന്നത് തന്നെ അന്തസല്ലേ...'; മണിരത്നത്തിന്റെ മൾട്ടി സ്റ്റാർ സിനിമകൾ!
  4/6
  1997ൽ പുറത്തിറങ്ങിയ ഇരുവറിലും ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു, ​ഗൗതമി, രേ‌വതി, മാ‌ഥു എന്നിവരാണ് ഇരുവറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
  1997ൽ പുറത്തിറങ്ങിയ ഇരുവറിലും ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. മോഹൻലാൽ,...
  Courtesy: facebook
  'മണിരത്നം സിനിമയുടെ ഭാ​ഗമാകുന്നത് തന്നെ അന്തസല്ലേ...'; മണിരത്നത്തിന്റെ മൾട്ടി സ്റ്റാർ സിനിമകൾ!
  5/6
  1986ൽ  തിയേറ്ററുകളിലെത്തിയ മണിരത്നത്തിന്റെ മൾട്ടി സ്റ്റാർ സിനിമയായിരുന്നു മൗനരാ​ഗം. രേവതി നായികയായ സിനിമയിൽ ആ കാലഘട്ടത്തിൽ തെന്നിന്ത്യൻ സൂപ്പർ താരങ്ങളായിരുന്ന മോഹനും കാർത്തിക്കുമാണ് നായക വേഷങ്ങൾ ചെയ്തത്. സിനിമയിലെ പാട്ടുകളും ഓരോ സീനും ഡയലോ​ഗുകളും ഇന്നും ​ഹിറ്റാണ്. 
  1986ൽ  തിയേറ്ററുകളിലെത്തിയ മണിരത്നത്തിന്റെ മൾട്ടി സ്റ്റാർ സിനിമയായിരുന്നു മൗനരാ​ഗം. രേവതി...
  Courtesy: facebook
  'മണിരത്നം സിനിമയുടെ ഭാ​ഗമാകുന്നത് തന്നെ അന്തസല്ലേ...'; മണിരത്നത്തിന്റെ മൾട്ടി സ്റ്റാർ സിനിമകൾ!
  6/6
  1991ൽ പുറത്തിറങ്ങിയ എക്കാലത്തേയും ഹിറ്റ് ചിത്രമാണ് ദളപതി. മണിരത്നം തന്നെ തിരക്കഥയെഴുതിയ സിനിമയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനങ്ങളായ മമ്മൂട്ടി, രജനികാന്ത്, ശോഭന, അരവിന്ദ് സ്വാമി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. സിനിമ അന്നും ഇന്നും ക്ലാസിക്കായി സിനിമാ പ്രേമികൾക്കിടയിൽ നിലകൊള്ളുന്നു. 
  1991ൽ പുറത്തിറങ്ങിയ എക്കാലത്തേയും ഹിറ്റ് ചിത്രമാണ് ദളപതി. മണിരത്നം തന്നെ തിരക്കഥയെഴുതിയ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X