പാണ്ടിദുറൈ മുതൽ അനന്തൻ നമ്പ്യാർ വരെ... കോമഡിയിൽ വില്ലത്തരവുമായി മലയാളികളെ രസിപ്പിച്ച താരങ്ങൾ

  മികച്ച സിനിമകളുടെ എണ്ണത്തിൽ എന്നും മുന്നിലുള്ള ഇൻഡസ്ട്രിയാണ് മലയാള സിനിമ. ഹിറ്റുകളും ഫ്ലോപ്പുകളും ഉള്ള മോളിവുഡിൽ മികച്ച അഭിനേതാക്കളും ഉണ്ട്. നായകന്മാർക്കൊപ്പം തന്നെ മികച്ച വില്ലൻ കഥാപാത്രങ്ങൾ അനവധി മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. വില്ലത്തരം കൊണ്ട് മലയാളികളെ ഞെട്ടിച്ച കഥാപാത്രങ്ങൾ പലതും മലയാളികൾ ഹിറ്റാക്കിയിട്ടുണ്ട്.
  By Akhil Mohanan
  | Published: Sunday, November 20, 2022, 19:56 [IST]
  പാണ്ടിദുറൈ മുതൽ അനന്തൻ നമ്പ്യാർ വരെ... കോമഡിയിൽ വില്ലത്തരവുമായി മലയാളികളെ രസിപ്പിച്ച താരങ്ങൾ
  1/8
  പലതരത്തിലുള്ള വില്ലന്മാരും മലയാള സിനിമയിൽ ഉണ്ട്. കോമഡി കൊണ്ട് വില്ലത്തരം കാണിച്ച അനവധി താരങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. മലയാളികളെ ഞെട്ടിച്ച കോമഡി വില്ലന്മാർ ആരൊക്കെയെന്ന് നോക്കാം.
  പലതരത്തിലുള്ള വില്ലന്മാരും മലയാള സിനിമയിൽ ഉണ്ട്. കോമഡി കൊണ്ട് വില്ലത്തരം കാണിച്ച അനവധി...
  Courtesy: Filmibeat Gallery
  പാണ്ടിദുറൈ മുതൽ അനന്തൻ നമ്പ്യാർ വരെ... കോമഡിയിൽ വില്ലത്തരവുമായി മലയാളികളെ രസിപ്പിച്ച താരങ്ങൾ
  2/8
  മെക്കാർട്ടിന്റെ സംവിധാനത്തിൽ പുറത്തു വന്ന മികച്ച കോമഡി സിനിമയാണ് പാണ്ടിപ്പട. ദിലീപ് നായകനായ ചിത്രത്തിൽ പ്രകാശ് രാജ് പാണ്ടിദുറൈ എന്ന വില്ലനായാണ് അഭിനയിച്ചത്. സിനിമയിൽ കോമഡി വില്ലനായി വന്നു മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. മീം, ട്രോൾ എന്നിവയായി പ്രകാശ് രാജിന്റ ഈ കഥാപാത്രം മലയാളികൾക്കിടയിൽ സജീവമാണ്.
  മെക്കാർട്ടിന്റെ സംവിധാനത്തിൽ പുറത്തു വന്ന മികച്ച കോമഡി സിനിമയാണ് പാണ്ടിപ്പട. ദിലീപ് നായകനായ...
  Courtesy: Filmibeat Gallery
  പാണ്ടിദുറൈ മുതൽ അനന്തൻ നമ്പ്യാർ വരെ... കോമഡിയിൽ വില്ലത്തരവുമായി മലയാളികളെ രസിപ്പിച്ച താരങ്ങൾ
  3/8
  സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന മികച്ച ചിത്രമാണ് നാടോടിക്കാറ്റ്. ഒരു കാർട്ടൂൺ പോലെ ഇന്നും കണ്ടിരിക്കാൻ കഴിയുന്ന ചിത്രത്തിലെ കഥാപാത്രങ്ങളും എല്ലാം ഹിറ്റാണ്. ചിത്രത്തിലെ മികച്ച കോമഡി കഥാപാത്രമായിരുന്നു ക്യാപ്റ്റൻ രാജു ചെയ്ത പവനായി. പ്രൊഫഷണൽ കില്ലർ ആയി വന്ന പവനായി മികച്ച കോമിക് വില്ലൻ വേഷം ആയിരുന്നു.
  സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന മികച്ച ചിത്രമാണ് നാടോടിക്കാറ്റ്. ഒരു...
  Courtesy: Filmibeat Gallery
  പാണ്ടിദുറൈ മുതൽ അനന്തൻ നമ്പ്യാർ വരെ... കോമഡിയിൽ വില്ലത്തരവുമായി മലയാളികളെ രസിപ്പിച്ച താരങ്ങൾ
  4/8
  പവനായിയോടൊപ്പം തന്നെ നാടോടിക്കാറ്റിലൂടെ മലയികൾക്ക് പ്രിയങ്കരനായ കഥാപാത്രമാണ് തിലകൻ ചെയ്ത അനന്തൻ നമ്പ്യാർ. സിനിമയിൽ വില്ലത്തരത്തിന്റെ മറ്റൊരു ഭാവം കോമഡിയിലൂടെ കാണിച്ച താരമാണ് തിലകൻ. ഇന്നും മലയാളത്തിലെ സൂപ്പർ കോമിക് വില്ലാനാണ് അനന്തൻ നമ്പ്യാർ.
  പവനായിയോടൊപ്പം തന്നെ നാടോടിക്കാറ്റിലൂടെ മലയികൾക്ക് പ്രിയങ്കരനായ കഥാപാത്രമാണ് തിലകൻ ചെയ്ത...
  Courtesy: Filmibeat Gallery
  പാണ്ടിദുറൈ മുതൽ അനന്തൻ നമ്പ്യാർ വരെ... കോമഡിയിൽ വില്ലത്തരവുമായി മലയാളികളെ രസിപ്പിച്ച താരങ്ങൾ
  5/8
  മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയാണ് ഉദയനാണ് താരം. മോഹൻലാൽ നായകനായ സിനിമയിൽ വില്ലൻ വേഷത്തിൽ വന്നത് ശ്രീനിവാസൻ ആയിരുന്നു. ശ്രീനിവാസൻ ചെയ്ത സൂപ്പർ സ്റ്റാർ സരോജ് കുമാർ എന്ന കഥാപാത്രം മലയാളികളുടെ എക്കാലത്തെയും കോമഡി വില്ലൻ ആയിരിക്കും.
  മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയാണ് ഉദയനാണ് താരം. മോഹൻലാൽ നായകനായ സിനിമയിൽ വില്ലൻ വേഷത്തിൽ...
  Courtesy: Filmibeat Gallery
  പാണ്ടിദുറൈ മുതൽ അനന്തൻ നമ്പ്യാർ വരെ... കോമഡിയിൽ വില്ലത്തരവുമായി മലയാളികളെ രസിപ്പിച്ച താരങ്ങൾ
  6/8
  2005ൽ പുറത്തു വന്ന മമ്മൂട്ടി സിനിമയാണ് തസ്കരവീരൻ. ചിത്രത്തിലെ ഈപ്പൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്നസെന്റ് ആയിരുന്നു. ഇന്നസെന്റിന്റെ വില്ലൻ കഥാപാത്രം കോമഡിയുടെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചത്. മുഴുസമയം കോമഡി അല്ലെങ്കിലും ഇന്നസെന്റിന്റെ മികച്ച തമാശകൾ സിനിമയിൽ കാണാം.
  2005ൽ പുറത്തു വന്ന മമ്മൂട്ടി സിനിമയാണ് തസ്കരവീരൻ. ചിത്രത്തിലെ ഈപ്പൻ എന്ന വില്ലൻ കഥാപാത്രത്തെ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X