'ഫിറ്റ്നസ് മുഖ്യം.... നോ കോംപ്രമൈസ്'; മലയാള സിനിമയിലെ ഫിറ്റ്നസ് ഫ്രീക്ക്സായ താരങ്ങൾ!

  ആരോഗ്യകരമായ ജീവിതചര്യയാണ് ആരോ​ഗ്യകരമായ മനസ് ഉണ്ടാകുന്നതിനും പ്ര​ധാന കാരണം.  മലയാളത്തിലെ മിക്ക താരങ്ങളും തങ്ങളുടെ ഫിറ്റ്നസ് നിലനിർത്തികൊണ്ടുപോകാൻ ശ്രദ്ധിക്കുന്നവരാണ്. ചിലപ്പോഴൊക്കെ കഥാപാത്രങ്ങൾക്ക് വേണ്ടി ശരീര ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമെങ്കിലും  സിനിമയുടെ ചിത്രീകരണം കഴിഞ്ഞയുടൻ പഴയ ഫിറ്റ്നസിലേക്ക് തിരികെ വരികയും ചെയ്യാറുണ്ട് നമ്മുടെ താരങ്ങൾ
  By Ranjina Mathew
  | Published: Thursday, July 7, 2022, 22:01 [IST]
  'ഫിറ്റ്നസ് മുഖ്യം.... നോ കോംപ്രമൈസ്'; മലയാള സിനിമയിലെ ഫിറ്റ്നസ് ഫ്രീക്ക്സായ താരങ്ങൾ!
  1/8
  ഫിറ്റ്‌നസിൻറെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത യുവ താരമാണ് ടൊവിനോ തോമസ്. കൃത്യമായി ഫിറ്റ്നസ് നിലനിർത്തുന്നുവെന്ന് മാത്രമല്ല ഫിറ്റ്നസിൽ പല പരീക്ഷണങ്ങൾക്ക് മുതിരാനും തയ്യാറാണ് താരം. താരത്തിന്റെ അത്തരം ജിം വർക്കൗട്ട് വീഡിയോകൾ പലപ്പോഴായി വൈറലായിട്ടുണ്ട്. 
  ഫിറ്റ്‌നസിൻറെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത യുവ താരമാണ് ടൊവിനോ തോമസ്. കൃത്യമായി...
  Courtesy: facebook
  'ഫിറ്റ്നസ് മുഖ്യം.... നോ കോംപ്രമൈസ്'; മലയാള സിനിമയിലെ ഫിറ്റ്നസ് ഫ്രീക്ക്സായ താരങ്ങൾ!
  2/8
  ഫിറ്റ്നസിന്റെ കാര്യത്തിൽ മലയാള സിനിമ നടന്മാരിൽ ഉണ്ണി മുകുന്ദൻ മുന്നിൽ തന്നെയുണ്ട്. തന്റെ ഡയറ്റ് പ്ലാൻ ആരാധകർക്കായി പങ്കുവെക്കാറുമുണ്ട് താരം. മസിലെന്ന് കേട്ടാൽ മലയാളികളുടെ മനസിലേക്ക് ആദ്യം വരുന്ന മുഖവും ഉണ്ണി മുകുന്ദന്റേതാണ്. മേപ്പടിയാൻ എന്ന സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ 20 കിലോയിലധികം ശരീര ഭാരം കൂട്ടിയിരുന്നു. ഷൂട്ടിങിന് ശേഷം ശരീര ഭാരം കുറച്ച് പഴയ ലുക്കിലേക്ക് എത്തുകയും ചെയ്തിരുന്നു താരം. 
  ഫിറ്റ്നസിന്റെ കാര്യത്തിൽ മലയാള സിനിമ നടന്മാരിൽ ഉണ്ണി മുകുന്ദൻ മുന്നിൽ തന്നെയുണ്ട്. തന്റെ...
  Courtesy: facebook
  'ഫിറ്റ്നസ് മുഖ്യം.... നോ കോംപ്രമൈസ്'; മലയാള സിനിമയിലെ ഫിറ്റ്നസ് ഫ്രീക്ക്സായ താരങ്ങൾ!
  3/8
  ഒരു തികഞ്ഞ ഫിറ്റ്നസ് ഫ്രീക്കാണ് പൃഥ്വിരാജ് എന്ന കാര്യത്തിൽ സംശയം വേണ്ട. ആടു ജീവിതത്തിലെ നജീബായി മാറാൻ ശരീര ഭാരം നന്നായി കുറച്ച പൃഥ്വി ഷൂട്ടിങ് കഴിഞ്ഞ ശേഷം പഴയ ശരീരം വീണ്ടെടുക്കാൻ വളരെ ചുരുങ്ങിയ സമയമെ എടുത്തിരുന്നുള്ളു. വ്യത്യസ്ത രീതിയിലെ ലുക്കുകൾ കാഴ്ചവെക്കുന്ന വെല്ലുവിളി നിറഞ്ഞ ഒട്ടേറെ റോളുകളുമായി പൃഥ്വിരാജ് ചിത്രങ്ങൾ പ്രേക്ഷകർക്കായി ഒരുങ്ങുന്നുണ്ട്. 
  ഒരു തികഞ്ഞ ഫിറ്റ്നസ് ഫ്രീക്കാണ് പൃഥ്വിരാജ് എന്ന കാര്യത്തിൽ സംശയം വേണ്ട. ആടു ജീവിതത്തിലെ...
  Courtesy: facebook
  'ഫിറ്റ്നസ് മുഖ്യം.... നോ കോംപ്രമൈസ്'; മലയാള സിനിമയിലെ ഫിറ്റ്നസ് ഫ്രീക്ക്സായ താരങ്ങൾ!
  4/8
  മലയാള സിനിമയിലെ സുന്ദരന്മാരായ വില്ലന്മാരിൽ ഒരാളാണ് റിയാസ് ഖാൻ. നിരവധി ചിത്രങ്ങളിൽ വില്ലനായി തിളങ്ങിയ താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. മലയാള സിനിമയിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ശരീര സൗന്ദര്യം ഉള്ള വില്ലൻ റിയാസ് ഖാനാണെന്ന് തന്നെ പറയാം. ഇന്നും ചെറുപ്പം കാത്ത് സൂക്ഷിക്കാൻ റിയാസ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 
  മലയാള സിനിമയിലെ സുന്ദരന്മാരായ വില്ലന്മാരിൽ ഒരാളാണ് റിയാസ് ഖാൻ. നിരവധി ചിത്രങ്ങളിൽ വില്ലനായി...
  Courtesy: facebook
  'ഫിറ്റ്നസ് മുഖ്യം.... നോ കോംപ്രമൈസ്'; മലയാള സിനിമയിലെ ഫിറ്റ്നസ് ഫ്രീക്ക്സായ താരങ്ങൾ!
  5/8
  ശാരീരികമായ ഫിറ്റ്നസിൻ്റെ കാര്യത്തിലും ലാലേട്ടനും ഒട്ടും പുറകിലല്ല. ജിമ്മിൽ കഠിന വ്യായാമങ്ങളിൽ ഏർപ്പെടുന്ന ലാലേട്ടന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനകം എത്രയോ തവണ നാം കണ്ടിരിക്കുന്നു. പതിവായുള്ള ജിമ്മിൽ പോക്കും ആരോഗ്യകരമായ ഭക്ഷണശീലവും ഒക്കെ ലാലേട്ടൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്.
  ശാരീരികമായ ഫിറ്റ്നസിൻ്റെ കാര്യത്തിലും ലാലേട്ടനും ഒട്ടും പുറകിലല്ല. ജിമ്മിൽ കഠിന...
  Courtesy: facebook
  'ഫിറ്റ്നസ് മുഖ്യം.... നോ കോംപ്രമൈസ്'; മലയാള സിനിമയിലെ ഫിറ്റ്നസ് ഫ്രീക്ക്സായ താരങ്ങൾ!
  6/8
  എഴുപതാം  വയസിലും യുവാക്കളെ പോലും മോഹിപ്പിക്കുന്ന ഗ്ലാമർ സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. ആരെയും മോഹിപ്പിക്കുന്ന താങ്കളുടെ സൗന്ദര്യത്തിനും ഫിറ്റ്‌നസ്സിനും പിന്നിലെ രഹസ്യമെന്താണ് എന്ന ചോദ്യം അഭിമുഖങ്ങളിലും മറ്റും നിരവധി തവണ മമ്മൂട്ടിയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ സൗന്ദര്യത്തിനും ഗ്ലാമറിനും പിന്നിൽ യാതൊരുവിധ കുറുക്കു വഴികളുമില്ലെന്നും വർഷങ്ങളായി താരം പിന്തുടരുന്ന ആരോഗ്യപരമായ ജീവിതരീതിയും വർക്ക് ഔട്ടും തന്നെയാണ് മമ്മൂട്ടിയുടെ നിത്യയൗവ്വനത്തിന് പിന്നിൽ.
  എഴുപതാം  വയസിലും യുവാക്കളെ പോലും മോഹിപ്പിക്കുന്ന ഗ്ലാമർ സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി....
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X