പ്രിയങ്ക ചോപ്രയെ ഫോളോ ചെയ്യുന്നത് 81 ലക്ഷം ആളുകള്‍; ബോളിവുഡ് നടിമാരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ലിസ്റ്റിങ്ങനെ

  പ്രിയങ്ക ചോപ്രയെ 81 ലക്ഷത്തിന് മുകളിലുള്ള ആളുകളാണ് ഫോളോ ചെയ്യുന്നത്. പിന്നാലെ ദീപിക പദുക്കോണും ആലിയ ഭട്ടുമൊക്കെയുണ്ട്. 
  By Ambili John
  | Published: Monday, August 22, 2022, 22:31 [IST]
  പ്രിയങ്ക ചോപ്രയെ ഫോളോ ചെയ്യുന്നത് 81 ലക്ഷം ആളുകള്‍; ബോളിവുഡ് നടിമാരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ലിസ്റ്റിങ്ങനെ
  1/7
  ബോളിവുഡിന് പുറമേ ഹോളിവുഡിലും നിറഞ്ഞ് നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ലോകത്തെല്ലായിടത്തും പ്രിയങ്കയ്ക്ക് ആരാധകരുണ്ട്. ബോളിവുഡ് നടിമാരില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സുള്ളത് നടി പ്രിയങ്ക ചോപ്രയ്ക്കാണ്. 81.3 മില്യണ്‍ ആളുകളാണ് പ്രിയങ്കയെ ഫോളോ ചെയ്യുന്നത്. 
  ബോളിവുഡിന് പുറമേ ഹോളിവുഡിലും നിറഞ്ഞ് നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരിയായി...
  പ്രിയങ്ക ചോപ്രയെ ഫോളോ ചെയ്യുന്നത് 81 ലക്ഷം ആളുകള്‍; ബോളിവുഡ് നടിമാരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ലിസ്റ്റിങ്ങനെ
  2/7
  രണ്ടാം സ്ഥാനത്ത് നടി ശ്രദ്ധ കപൂറാണ്. 74 മില്യണ്‍ ഫോളോവേഴ്‌സാണ് ശ്രദ്ധയെ ഫോളോ ചെയ്യുന്നത്. നടിയുടെ പുതിയ ഫോട്ടോസിന് താഴെ ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വന്ന് നിറയാറുള്ളത്. 
  രണ്ടാം സ്ഥാനത്ത് നടി ശ്രദ്ധ കപൂറാണ്. 74 മില്യണ്‍ ഫോളോവേഴ്‌സാണ് ശ്രദ്ധയെ ഫോളോ ചെയ്യുന്നത്....
  പ്രിയങ്ക ചോപ്രയെ ഫോളോ ചെയ്യുന്നത് 81 ലക്ഷം ആളുകള്‍; ബോളിവുഡ് നടിമാരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ലിസ്റ്റിങ്ങനെ
  3/7
  മൂന്നാമത് ബോളിവുഡില ക്യൂട്ട് സുന്ദരിയായ ആലിയ ഭട്ടാണ്. രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിച്ച് കുടുംബിനിയായ ആലിയ അമ്മയാവാന്‍ ഒരുങ്ങുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. പിന്നാലെ ഒത്തിരി പേര്‍ ആലിയയെ ഫോളോ ചെയ്ത് രംഗത്ത് വന്നു. നിലവില്‍ 69 മില്യണ്‍ ആളുകളാണ് ആലിയയെ ഫോളോ ചെയ്യുന്നത്.  
  മൂന്നാമത് ബോളിവുഡില ക്യൂട്ട് സുന്ദരിയായ ആലിയ ഭട്ടാണ്. രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിച്ച്...
  പ്രിയങ്ക ചോപ്രയെ ഫോളോ ചെയ്യുന്നത് 81 ലക്ഷം ആളുകള്‍; ബോളിവുഡ് നടിമാരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ലിസ്റ്റിങ്ങനെ
  4/7
  നടി ദീപിക പദുക്കോണാണ് നാലാമതുള്ളത്. ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുന്ന ദീപിക ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവരുകയാണ്. അതുപോലെ ഇന്‍സ്റ്റാഗ്രാം പേജില്‍ 68.5 മില്യണ്‍ ആളുകള്‍ ദീപികയെ ഫോളോ ചെയ്യുന്നുണ്ട്. 
  നടി ദീപിക പദുക്കോണാണ് നാലാമതുള്ളത്. ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുന്ന ദീപിക ഹിറ്റ്...
  പ്രിയങ്ക ചോപ്രയെ ഫോളോ ചെയ്യുന്നത് 81 ലക്ഷം ആളുകള്‍; ബോളിവുഡ് നടിമാരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ലിസ്റ്റിങ്ങനെ
  5/7
  ദീപികയുടെ തൊട്ട് പിന്നിലായി കത്രീന കൈഫാണ്. നടന്‍ വിക്കി കൗശലുമായി വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത് മാറി നില്‍ക്കുകയാണ് കത്രീന. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 66.4 മില്യണ്‍ ആളുകളാണ് കത്രീനയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് ലിസ്റ്റിലുള്ളത്. 
  ദീപികയുടെ തൊട്ട് പിന്നിലായി കത്രീന കൈഫാണ്. നടന്‍ വിക്കി കൗശലുമായി വിവാഹം കഴിഞ്ഞതോടെ...
  പ്രിയങ്ക ചോപ്രയെ ഫോളോ ചെയ്യുന്നത് 81 ലക്ഷം ആളുകള്‍; ബോളിവുഡ് നടിമാരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ലിസ്റ്റിങ്ങനെ
  6/7
  ലിസ്റ്റില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസുമുണ്ട്. കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ജാക്വലിനെ 62.9 മില്യണ്‍ ആളുകള്‍ ഫോളോ ചെയ്യുന്നു. 
  ലിസ്റ്റില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസുമുണ്ട്. കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X