'അവരുടെ പ്രൈവസി ഇല്ലാതാക്കാൻ ഇഷ്ടപ്പെടുന്നില്ല'; മക്കളുടെ മുഖം വെളിപ്പെടുത്താത്ത താരങ്ങൾ!

  സെലിബ്രിറ്റികളുടെ മക്കളും  ചെറുപ്പം മുതൽ സെലിബ്രിറ്റി സ്റ്റാറ്റസോടെ ജീവിക്കുന്നവരാണ്. താരങ്ങളെപ്പോലെ തന്നെ അവരുടെ മക്കളുടെ ഫോട്ടോകളും വീഡിയോകളും പകർത്താനും പാപ്പരാസികൾ ശ്രമിക്കാറുണ്ട്. എന്നാൽ ചിലർ തങ്ങളുടെ മക്കളെ മാധ്യമ കണ്ണിൽ നിന്നും മറച്ച് പിടിച്ചിരിക്കുകയാണ്. മക്കളുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനാണ് ചില താരങ്ങൾ ഇങ്ങനെ ചെയ്യുന്നത്. അവരിൽ ചിലരെ പരിചയപ്പെടാം...
  By Ranjina Mathew
  | Published: Thursday, November 3, 2022, 22:58 [IST]
  'അവരുടെ പ്രൈവസി ഇല്ലാതാക്കാൻ ഇഷ്ടപ്പെടുന്നില്ല'; മക്കളുടെ മുഖം വെളിപ്പെടുത്താത്ത താരങ്ങൾ!
  1/6
  അടുത്തിടെയാണ് നയൻതാരയ്ക്കും വിഘ്നേഷ് ശിവനും സറോ​ഗസിയിലൂടെ ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. ആൺകുഞ്ഞുങ്ങളാണ് ഇരുവർക്കും പിറന്നിരിക്കുന്നത്. ഇരുവരും കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല. 
  അടുത്തിടെയാണ് നയൻതാരയ്ക്കും വിഘ്നേഷ് ശിവനും സറോ​ഗസിയിലൂടെ ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്....
  Courtesy: facebook
  'അവരുടെ പ്രൈവസി ഇല്ലാതാക്കാൻ ഇഷ്ടപ്പെടുന്നില്ല'; മക്കളുടെ മുഖം വെളിപ്പെടുത്താത്ത താരങ്ങൾ!
  2/6
  അടുത്തിടെയാണ് തെന്നിന്ത്യൻ നടിമാരിൽ വളരെയേറെ ആരാധകരുള്ള താരമായ കാജൾ അ​ഗർവാളിന് ആൺ കുഞ്ഞ് പിറന്നത്. നീലിനെന്നാണ് കാജൾ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കാജളും മകന്റെ മുഖം പുറത്ത് കാണിച്ചിട്ടില്ല. 
  അടുത്തിടെയാണ് തെന്നിന്ത്യൻ നടിമാരിൽ വളരെയേറെ ആരാധകരുള്ള താരമായ കാജൾ അ​ഗർവാളിന് ആൺ കുഞ്ഞ്...
  Courtesy: facebook
  'അവരുടെ പ്രൈവസി ഇല്ലാതാക്കാൻ ഇഷ്ടപ്പെടുന്നില്ല'; മക്കളുടെ മുഖം വെളിപ്പെടുത്താത്ത താരങ്ങൾ!
  3/6
  കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സറോഗസിയിലൂടെ നാൽപ്പത്തിയാറുകാരിയായ പ്രീതി സിന്റ അമ്മയായത്. ജയ്, ഗിയ എന്നാണ് മക്കൾക്ക് പേര് നൽകിയിരിക്കുന്നത്.
  കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സറോഗസിയിലൂടെ നാൽപ്പത്തിയാറുകാരിയായ പ്രീതി സിന്റ അമ്മയായത്. ജയ്,...
  Courtesy: facebook
  'അവരുടെ പ്രൈവസി ഇല്ലാതാക്കാൻ ഇഷ്ടപ്പെടുന്നില്ല'; മക്കളുടെ മുഖം വെളിപ്പെടുത്താത്ത താരങ്ങൾ!
  4/6
  അനുഷ്ക ശർമ്മയും വിരാട് കോഹ്ലിയും മകൾ വാമികയുടെ ചിത്രങ്ങൾ മുഖം മറച്ചാണ് പലപ്പോഴായി പങ്കുവെച്ചിട്ടുള്ളത്. പാപ്പരാസികൾ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുമ്പോൾ പലപ്പോഴും താരദമ്പതികൾ രോഷാകുലരാകാറുണ്ട്. 
  അനുഷ്ക ശർമ്മയും വിരാട് കോഹ്ലിയും മകൾ വാമികയുടെ ചിത്രങ്ങൾ മുഖം മറച്ചാണ് പലപ്പോഴായി...
  Courtesy: facebook
  'അവരുടെ പ്രൈവസി ഇല്ലാതാക്കാൻ ഇഷ്ടപ്പെടുന്നില്ല'; മക്കളുടെ മുഖം വെളിപ്പെടുത്താത്ത താരങ്ങൾ!
  5/6
  ഈ വർഷം ജനുവരിയിലാണ് പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവ് നിക്ക് ജോനാസിനും പെൺകുഞ്ഞ് പിറന്നത്. വാടക ഗർഭപാത്രത്തിലൂടെയാണ് ഇരവരും മാതാപിതാക്കളായത്. മാല്തി മേരി ചോപ്ര ജോനാസ് എന്നാണ് പ്രിയങ്കയും നിക്കും കുഞ്ഞ് പേര് നൽകിയത്. 
  ഈ വർഷം ജനുവരിയിലാണ് പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവ് നിക്ക് ജോനാസിനും പെൺകുഞ്ഞ് പിറന്നത്. വാടക...
  Courtesy: facebook
  'അവരുടെ പ്രൈവസി ഇല്ലാതാക്കാൻ ഇഷ്ടപ്പെടുന്നില്ല'; മക്കളുടെ മുഖം വെളിപ്പെടുത്താത്ത താരങ്ങൾ!
  6/6
  ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. വായു കപൂർ അഹൂജ എന്നാണ് കുഞ്ഞിന്‍റെ പേര്. മകൻ ജനിച്ച് ഒരു മാസം പൂർത്തിയായ വേളയിലാണ് സോനം കപൂറും ആനന്ദ് അഹൂജയും പേരിടൽ ചടങ്ങ് നടത്തിയത്. പക്ഷെ മകന്റെ മുഖം സോനം പുറത്ത് വിട്ടിട്ടില്ല. 
  ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ്...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X