ആദ്യമായാണ് ഇവിടെ, അതുകൊണ്ട് പരിചയപ്പെടുത്തട്ടേ... ഞാൻ രഷ്മിക മന്ദാന; ഇന്ത്യാസ് മോസ്റ്റ് സ്റ്റൈലിഷ് വേദിയിൽ തരംഗമായി താരം

  സൗത്ത് ഇന്ത്യയിൽ തുടങ്ങി ഇന്ന് രാജ്യം മുഴുവൻ അറിയപ്പെടുന്ന താരമാണ് നടി രഷ്മിക മന്ദാന. താരത്തിന്റെ അവസാനം റിലീസ് ആയ സിനിമ പുഷ്പ ഇന്ത്യയിലെ ഏറ്റവും കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ്. സൂപ്പർ നായികയുടെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.
  By Akhil Mohanan
  | Published: Saturday, July 16, 2022, 14:19 [IST]
  ആദ്യമായാണ് ഇവിടെ, അതുകൊണ്ട് പരിചയപ്പെടുത്തട്ടേ... ഞാൻ രഷ്മിക മന്ദാന; ഇന്ത്യാസ് മോസ്റ്റ് സ്റ്റൈലിഷ് വേദിയിൽ തരംഗമായി താരം
  1/8
  ഹോട്ട് റെഡിൽ അതീവ സുന്ദരിയായി നടി രഷ്മിക മന്ദാന. ബിടൗണിലെ തരറാണികളെ കടത്തിവെട്ടുന്ന ഗ്ലാമറസ് ലുക്കിലാണ് സൗത്ത് സുന്ദരി കഴിഞ്ഞ ദിവസം വന്നത്. താരത്തിന്റെ ലുക്കും സ്പീച്ചും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
  ഹോട്ട് റെഡിൽ അതീവ സുന്ദരിയായി നടി രഷ്മിക മന്ദാന. ബിടൗണിലെ തരറാണികളെ കടത്തിവെട്ടുന്ന ഗ്ലാമറസ്...
  Courtesy: Instagram
  ആദ്യമായാണ് ഇവിടെ, അതുകൊണ്ട് പരിചയപ്പെടുത്തട്ടേ... ഞാൻ രഷ്മിക മന്ദാന; ഇന്ത്യാസ് മോസ്റ്റ് സ്റ്റൈലിഷ് വേദിയിൽ തരംഗമായി താരം
  2/8
  ഹിന്ദുസ്ഥാൻ ടൈംസ് വർഷ വർഷം നടത്തി വരുന്ന അവാർഡ് നിശയാണ് ഇന്ത്യാസ് മോസ്റ്റ്‌ സ്റ്റൈലിഷ് അവാർഡ്. ഈ വർഷം ചടങ്ങിലെ പ്രധാന ആകർഷണം ആയതു രഷ്മിക ആയിരുന്നു.
  ഹിന്ദുസ്ഥാൻ ടൈംസ് വർഷ വർഷം നടത്തി വരുന്ന അവാർഡ് നിശയാണ് ഇന്ത്യാസ് മോസ്റ്റ്‌ സ്റ്റൈലിഷ്...
  Courtesy: Instagram
  ആദ്യമായാണ് ഇവിടെ, അതുകൊണ്ട് പരിചയപ്പെടുത്തട്ടേ... ഞാൻ രഷ്മിക മന്ദാന; ഇന്ത്യാസ് മോസ്റ്റ് സ്റ്റൈലിഷ് വേദിയിൽ തരംഗമായി താരം
  3/8
  താരത്തിന്റെ റെഡ് ഔട്ഫിറ്റിലെ ഗ്ലാമറസ് എൻട്രി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എന്നാൽ താരം വെറും ലുക്ക് കൊണ്ട് മാത്രമല്ല ശ്രദ്ധയാകർഷിച്ചത്, വാക്കുകൊണ്ടും കൂടെയാണ്.
  താരത്തിന്റെ റെഡ് ഔട്ഫിറ്റിലെ ഗ്ലാമറസ് എൻട്രി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എന്നാൽ താരം വെറും...
  Courtesy: Instagram
  ആദ്യമായാണ് ഇവിടെ, അതുകൊണ്ട് പരിചയപ്പെടുത്തട്ടേ... ഞാൻ രഷ്മിക മന്ദാന; ഇന്ത്യാസ് മോസ്റ്റ് സ്റ്റൈലിഷ് വേദിയിൽ തരംഗമായി താരം
  4/8
  മോസ്റ്റ്‌ സ്റ്റൈലിസ്റ്റ് ഹോട്ട്സ്റ്റെപ്പർ വുമൺ എന്ന അവാർഡ് ആണ് രാഷ്മികയെ തേടിവന്നത്. ഫാഷൻ ലോകത്തെ സൂപ്പർ ഹോട്ട് തരങ്ങൾക്ക് കൊടുക്കുന്ന അവാർഡ് ആണിത്.
  മോസ്റ്റ്‌ സ്റ്റൈലിസ്റ്റ് ഹോട്ട്സ്റ്റെപ്പർ വുമൺ എന്ന അവാർഡ് ആണ് രാഷ്മികയെ തേടിവന്നത്. ഫാഷൻ...
  Courtesy: Instagram
  ആദ്യമായാണ് ഇവിടെ, അതുകൊണ്ട് പരിചയപ്പെടുത്തട്ടേ... ഞാൻ രഷ്മിക മന്ദാന; ഇന്ത്യാസ് മോസ്റ്റ് സ്റ്റൈലിഷ് വേദിയിൽ തരംഗമായി താരം
  5/8
  അവാർഡ് വാങ്ങി താരം പറഞ്ഞ വാക്കുകളാണ് വൈറൽ. ഞാൻ രഷ്മിക മന്ദാന എന്ന് പറഞ്ഞാണ് താരം തുടങ്ങിയത്. എന്നാൽ നിങ്ങളെ എല്ലാവർക്കും അറിയും എന്ന കമന്റിനു നടി പറഞ്ഞത് ഞാൻ ഇവിടെ ആദ്യമായാണ് അതുകൊണ്ട് ഞാൻ എന്നേ പരിചയപ്പെടുത്തുന്നു എന്നാണ്.
  അവാർഡ് വാങ്ങി താരം പറഞ്ഞ വാക്കുകളാണ് വൈറൽ. ഞാൻ രഷ്മിക മന്ദാന എന്ന് പറഞ്ഞാണ് താരം തുടങ്ങിയത്....
  Courtesy: Instagram
  ആദ്യമായാണ് ഇവിടെ, അതുകൊണ്ട് പരിചയപ്പെടുത്തട്ടേ... ഞാൻ രഷ്മിക മന്ദാന; ഇന്ത്യാസ് മോസ്റ്റ് സ്റ്റൈലിഷ് വേദിയിൽ തരംഗമായി താരം
  6/8
  താരത്തിന്റെ ഈ വാക്കുകൾ ആണ് ആരാധകരെ ആകർഷിച്ചത്. ലുക്ക് എത്രത്തോളം മികച്ചതായോ അതിനെക്കാളുപരി നടിയുടെ വാക്കുകൾ ശ്രദ്ധിക്കപ്പെട്ടു.
  താരത്തിന്റെ ഈ വാക്കുകൾ ആണ് ആരാധകരെ ആകർഷിച്ചത്. ലുക്ക് എത്രത്തോളം മികച്ചതായോ അതിനെക്കാളുപരി...
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X