രഷ്മിക ടു കീർത്തി... ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന സൌത്ത് സുന്ദരിമാരാരൊക്കെയെന്ന് നോക്കാം
സൂപ്പർ താരങ്ങൾ മാത്രമല്ല സൂപ്പർ നായികമാരും അനവധിയുണ്ട് സൗത്തിന്ദ്യൻ സിനിമകളിൽ. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന ഇത്തരം താരങ്ങൾക്ക് ആരാധകർ ലക്ഷങ്ങളാണ്. സിനിമയിൽ ഏതുതരം വേഷങ്ങളും ചെയ്യുന്ന ഇവർ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിൽ മുന്നി തിളങ്ങാറുണ്ട്.
By Akhil Mohanan
| Published: Thursday, December 22, 2022, 16:51 [IST]
1/10
Rashmika Mandanna to Keerthi Suresh, List Of Most Popular South Indian Actress on Instagram | രഷ്മിക ടു കീർത്തി... ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന സൌത്ത് സുന്ദരിമാരാരൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/rashmika-mandanna-to-keerthi-suresh-list-of-most-popular-south-indian-actress-on-instagram-fb85863.html
ഇൻസ്റ്റാഗ്രാമിൽ തിളങ്ങി നിൽക്കുന്ന ഒരുപിടി സൗത്ത് സുന്ദരിമാരെ പരിചയപ്പെടാം. തങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കുന്ന ഇവർ ആരാധകരുടെ എണ്ണത്തിലും മുന്നിലാണ്. തെന്നിന്ത്യയിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള സുന്ദരിമാർ ആരൊക്കെയെന്ന് നോക്കാം.
ഇൻസ്റ്റാഗ്രാമിൽ തിളങ്ങി നിൽക്കുന്ന ഒരുപിടി സൗത്ത് സുന്ദരിമാരെ പരിചയപ്പെടാം. തങ്ങളുടെ...
രഷ്മിക ടു കീർത്തി... ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന സൌത്ത് സുന്ദരിമാരാരൊക്കെയെന്ന് നോക്കാം | Rashmika Mandanna to Keerthi Sure/photos/rashmika-mandanna-to-keerthi-suresh-list-of-most-popular-south-indian-actress-on-instagram-fb85863.html#photos-1
ലിസ്റ്റിൽ മുന്നിൽ നില്കുന്നത് രഷ്മിക മന്ദാനാണ്. ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന നടി ടോളിവുഡിലെ സൂപ്പർ നായികയാണ്. കന്നഡയിൽ അഭിനയം തുടങ്ങിയ താരം ഇപ്പോൾ തെലുങ്കിലും തമിഴിലും ഹിന്ദിിലും സജീവമാണ്. നടിയുടെ പുഷ്പ എന്ന ചിത്രം ഹിറ്റായതോടെയാണ് നടികൾ ആരാധകരുടെ എണ്ണത്തിൽ വലിയ വർധവ് ഉണ്ടായത്. 35.6 മില്യൺ ജനങ്ങളാണ് നടിയെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത്.
ലിസ്റ്റിൽ മുന്നിൽ നില്കുന്നത് രഷ്മിക മന്ദാനാണ്. ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന നടി...
രഷ്മിക ടു കീർത്തി... ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന സൌത്ത് സുന്ദരിമാരാരൊക്കെയെന്ന് നോക്കാം | Rashmika Mandanna to Keerthi Sure/photos/rashmika-mandanna-to-keerthi-suresh-list-of-most-popular-south-indian-actress-on-instagram-fb85863.html#photos-2
സൗത്തിലെ സൂപ്പർ ഗ്ലാമറസ് നായികയാണ് നിധി അഗർവാൾ. ആവറേജ് അഭിനയം മാത്രം കാഴ്ചചവയ്ക്കാൻ സാധിക്കുന്ന നടി പക്ഷെ ഗ്ലാമറസ് വേഷങ്ങളിൽ മുന്നിലാണ്. സമീപകളാത്ത് നടി തമിഴ് നടൻ ചിമ്പുവിനെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് എന്ന വാർത്ത വന്നിരുന്നു. തമിഴിന്റെ മരുമകളാവാൻ തയ്യാറെടുക്കുന്ന നടിയുടെ ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് 26.4 മില്യൺ ആണ്.
സൗത്തിലെ സൂപ്പർ ഗ്ലാമറസ് നായികയാണ് നിധി അഗർവാൾ. ആവറേജ് അഭിനയം മാത്രം കാഴ്ചചവയ്ക്കാൻ...
രഷ്മിക ടു കീർത്തി... ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന സൌത്ത് സുന്ദരിമാരാരൊക്കെയെന്ന് നോക്കാം | Rashmika Mandanna to Keerthi Sure/photos/rashmika-mandanna-to-keerthi-suresh-list-of-most-popular-south-indian-actress-on-instagram-fb85863.html#photos-3
സൗത്തിലെ ഏതുതരം വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് സാമന്ത. അഭിനയത്തിൽ മുന്നിൽ നിൽക്കുന്ന നടി മോഡലിങ്ങിലും സൂപ്പർ ആണ്. താരവും നടൻ നാഗ ചൈതന്യയുമായുള്ള വിവാഹവും വിവാഹ മോചനവും വലിയ വാർത്തകൾ ആയിരുന്നു. ഇപ്പോൾ ട്രീറ്റ്മെന്റിൽ കഴിയുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ 24.3 മില്യൺ ജനങളുടെ പിന്തുണയുണ്ട്.
സൗത്തിലെ ഏതുതരം വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് സാമന്ത. അഭിനയത്തിൽ മുന്നിൽ നിൽക്കുന്ന...
രഷ്മിക ടു കീർത്തി... ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന സൌത്ത് സുന്ദരിമാരാരൊക്കെയെന്ന് നോക്കാം | Rashmika Mandanna to Keerthi Sure/photos/rashmika-mandanna-to-keerthi-suresh-list-of-most-popular-south-indian-actress-on-instagram-fb85863.html#photos-4
സാമാന്തക്കൊപ്പം നിൽക്കുന്ന നടിയാണ് കാജൽ അഗർവാൾ. ചെയ്യുന്ന സിനിമകളുടെ എണ്ണൽ കുറവാണെങ്കിലും നടി ഇപ്പോഴും ആരാധകർക്കിടയിൽ വലിയ പോപ്പുലർ ആണ്. നടിയുടെ വിവാഹവും പ്രസവവും സമീപകാലത്തെ വലിയ വാർത്തകളായിരുന്നു. തെലുങ്കിലും തമിഴിലും തിളങ്ങി നിൽക്കുന്ന നടിയുടെ ഇൻസ്റ്റാഗ്രാം ഫാമിലി എന്നാൽ 24.3 മില്യൺ ആരാധകരാണ്.
സാമാന്തക്കൊപ്പം നിൽക്കുന്ന നടിയാണ് കാജൽ അഗർവാൾ. ചെയ്യുന്ന സിനിമകളുടെ എണ്ണൽ കുറവാണെങ്കിലും...
രഷ്മിക ടു കീർത്തി... ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന സൌത്ത് സുന്ദരിമാരാരൊക്കെയെന്ന് നോക്കാം | Rashmika Mandanna to Keerthi Sure/photos/rashmika-mandanna-to-keerthi-suresh-list-of-most-popular-south-indian-actress-on-instagram-fb85863.html#photos-5
ബോളിവുഡിലും സൗത്തിലും ഒരുപോലെ സജീവമാണ് രകുൽ പ്രീത് സിംഗ്. ഹോട്ട് ലുക്കിൽ വന്നു പലപ്പോഴായി സോഷ്യൽ മീഡിയയിൽ വൈറലാവുന്ന നടിക്ക് മികച്ച ഓൺലൈൻ ഫാൻഫോളോയിങ്ങ് ഉണ്ട്. 22.6 മില്യൺ ആരാധകാരണ് നടിയെ ഇൻസ്റ്റാഗ്രമിൽ പിന്തുടരുന്നത്.
ബോളിവുഡിലും സൗത്തിലും ഒരുപോലെ സജീവമാണ് രകുൽ പ്രീത് സിംഗ്. ഹോട്ട് ലുക്കിൽ വന്നു പലപ്പോഴായി...