twitter
    bredcrumb

    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍; നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ

    By
    | Updated: Friday, September 23, 2022, 11:04 [IST]
    ഓര്‍മാക്‌സ് സ്റ്റാര്‍സ് റേറ്റിംഗില്‍ മുന്നിലുള്ള താരസുന്ദരിമാര്‍ 

    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    1/8
    തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനത്ത് സമാന്ത തന്നെയാണുള്ളത്. ഫാമിലി മാന്‍ സീസണ്‍ ടൂവോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സമാന്ത.

    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    2/8
    രണ്ടാമതുള്ളത് ആലിയ ഭട്ടാണ്. ഗംഗുഭായ്, ബ്രഹ്‌മാസ്ത്ര തുടങ്ങിയ സിനിമകളുടെ വിജയത്തിന്റെ തിളക്കത്തിലാണ് ആലിയ.

    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    3/8
    അഞ്ചാം സ്ഥാനത്തുള്ളത് ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണാണ്. ഗെഹരായിയാം ആണഅ ദീപികയുടെ അവസാന സിനിമ.

    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    4/8
    കത്രീന കൈഫാണ് കീര്‍ത്തിയ്ക്ക് പിന്നിലുള്ളത്. താരത്തിന്റെ ടൈഗര്‍ ത്രീ അണിയറയില്‍ തയ്യാറെടുക്കുകയാണ്. 

    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    5/8
    മലയാളി താരം കൂടിയായ കീര്‍ത്തി സുരേഷാണ് ഏഴാമത്. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് കീര്‍ത്തി.

    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    6/8
    നാലാമതുള്ളത് കാജല്‍ അഗര്‍വാളാണ്. തീര്‍ത്തും അപ്രതീക്ഷിതമാണ് കാജലിന്റെ മുന്നേറ്റം.

    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    7/8
    തെന്നിന്ത്യന്‍ സിനിമയിലെ സെന്‍സേഷന്‍ ആയ രശ്മിക മന്ദാനയാണ് ദീപികയ്ക്ക് പിന്നില്‍. രശ്മികയും ബോളിവുഡിലേക്ക് ചുവടുവെക്കുകയാണ്.

    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    8/8
    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്്റ്റാര്‍ റേറ്റിംഗ് ഇങ്ങനെ
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X