ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍; നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ

    ഓര്‍മാക്‌സ് സ്റ്റാര്‍സ് റേറ്റിംഗില്‍ മുന്നിലുള്ള താരസുന്ദരിമാര്‍ 

    By Abin Mp
    | Published: Thursday, September 22, 2022, 20:58 [IST]
    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    1/8
    തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനത്ത് സമാന്ത തന്നെയാണുള്ളത്. ഫാമിലി മാന്‍ സീസണ്‍ ടൂവോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സമാന്ത.
    തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനത്ത് സമാന്ത തന്നെയാണുള്ളത്. ഫാമിലി മാന്‍ സീസണ്‍...
    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    2/8
    രണ്ടാമതുള്ളത് ആലിയ ഭട്ടാണ്. ഗംഗുഭായ്, ബ്രഹ്‌മാസ്ത്ര തുടങ്ങിയ സിനിമകളുടെ വിജയത്തിന്റെ തിളക്കത്തിലാണ് ആലിയ.
    രണ്ടാമതുള്ളത് ആലിയ ഭട്ടാണ്. ഗംഗുഭായ്, ബ്രഹ്‌മാസ്ത്ര തുടങ്ങിയ സിനിമകളുടെ വിജയത്തിന്റെ...
    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    3/8
    അഞ്ചാം സ്ഥാനത്തുള്ളത് ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണാണ്. ഗെഹരായിയാം ആണഅ ദീപികയുടെ അവസാന സിനിമ.
    അഞ്ചാം സ്ഥാനത്തുള്ളത് ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണാണ്. ഗെഹരായിയാം ആണഅ ദീപികയുടെ...
    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    4/8
    കത്രീന കൈഫാണ് കീര്‍ത്തിയ്ക്ക് പിന്നിലുള്ളത്. താരത്തിന്റെ ടൈഗര്‍ ത്രീ അണിയറയില്‍ തയ്യാറെടുക്കുകയാണ്. 
    കത്രീന കൈഫാണ് കീര്‍ത്തിയ്ക്ക് പിന്നിലുള്ളത്. താരത്തിന്റെ ടൈഗര്‍ ത്രീ അണിയറയില്‍...
    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    5/8
    മലയാളി താരം കൂടിയായ കീര്‍ത്തി സുരേഷാണ് ഏഴാമത്. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് കീര്‍ത്തി.
    മലയാളി താരം കൂടിയായ കീര്‍ത്തി സുരേഷാണ് ഏഴാമത്. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ്...
    ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ റാണിമാര്‍;  നായികമാരുടെ സ്റ്റാർ റേറ്റിംഗ് ഇങ്ങനെ
    6/8
    നാലാമതുള്ളത് കാജല്‍ അഗര്‍വാളാണ്. തീര്‍ത്തും അപ്രതീക്ഷിതമാണ് കാജലിന്റെ മുന്നേറ്റം.
    നാലാമതുള്ളത് കാജല്‍ അഗര്‍വാളാണ്. തീര്‍ത്തും അപ്രതീക്ഷിതമാണ് കാജലിന്റെ മുന്നേറ്റം.
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X