രാക്ഷസൻ മുതൽ യു-ടേൺ വരെ... ആരാധകരെ ഞെട്ടിച്ച സൌത്തിലെ 10 മികച്ച സസ്പെൻസ് ത്രില്ലറുകൾ

  ഇന്ത്യയിലെ മികച്ച സിനിമകൾ ഇന്ന് വരുന്നത് സൗത്തിൽ നിന്നാണ് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. രാജ്യത്തെ വലിയ ഇൻഡസ്ടറി ബോളിവുഡ് ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കുന്ന സാഹചര്യത്തിൽ വ്യത്യസ്ത രീതിയിലുള്ള സിനിമകൾ തെന്നിന്ത്യയിൽ നിന്നും വരുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് ത്രില്ലറുകൾ.
  By Akhil Mohanan
  | Published: Wednesday, September 14, 2022, 18:09 [IST]
  രാക്ഷസൻ മുതൽ യു-ടേൺ വരെ... ആരാധകരെ ഞെട്ടിച്ച സൌത്തിലെ 10 മികച്ച സസ്പെൻസ് ത്രില്ലറുകൾ
  1/11
  എക്കാലത്തും ആരാധകർ ഉള്ള ഒരു ഫിലിം ജോണർ ആണ് ത്രില്ലെർ. അതിൽ സസ്പെൻസ് കൂടെയുണ്ടെങ്കിൽ പറയേണ്ട, തിയേറ്ററിൽ ജനപ്രവാഹം ആയിരിക്കും. ആരാധകരെ മേക്കിങ് കൊണ്ടും സസ്പെൻസ് നിറച്ച കഥ കൊണ്ടും കിടിലം കൊള്ളിച്ച അനവധി സിനിമകൾ സൗത്ത് ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. പ്രേക്ഷകരെ തീയേറ്ററിലേക്ക് ആകർഷിച്ച അത്തരം ചില സിനിമകൾ നോക്കാം
  എക്കാലത്തും ആരാധകർ ഉള്ള ഒരു ഫിലിം ജോണർ ആണ് ത്രില്ലെർ. അതിൽ സസ്പെൻസ് കൂടെയുണ്ടെങ്കിൽ പറയേണ്ട,...
  Courtesy: Filmibeat Gallery
  രാക്ഷസൻ മുതൽ യു-ടേൺ വരെ... ആരാധകരെ ഞെട്ടിച്ച സൌത്തിലെ 10 മികച്ച സസ്പെൻസ് ത്രില്ലറുകൾ
  2/11
  രാക്ഷസൻ ആണ് സൗത്തിൽ നിന്നും വന്നിട്ടുള്ളതിൽ വച്ചു ഏറ്റവും മികച്ച സസ്പെൻസ് ത്രില്ലർ മൂവി. തമിഴിൽ വന്ന സിനിമ ഇന്ത്യയിലെ അനവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. 2018ൽ റിലീസ് ചെയ്ത ചിത്രം വിഷ്ണു വിശാലിനെ വച്ചു റാം കുമാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സീരിയൽ കില്ലർ കഥപറഞ്ഞ സിനിമ ടെക്നിക്കലി വളരെ മികച്ചതായിരുന്നു.
  രാക്ഷസൻ ആണ് സൗത്തിൽ നിന്നും വന്നിട്ടുള്ളതിൽ വച്ചു ഏറ്റവും മികച്ച സസ്പെൻസ് ത്രില്ലർ മൂവി....
  Courtesy: Filmibeat Gallery
  രാക്ഷസൻ മുതൽ യു-ടേൺ വരെ... ആരാധകരെ ഞെട്ടിച്ച സൌത്തിലെ 10 മികച്ച സസ്പെൻസ് ത്രില്ലറുകൾ
  3/11
  മോഹൻലാൽ-ജീത്തു ജോസഫ് വിസ്മയം, അതാണ് ദൃശ്യം സീരീസ്. കുടുംബ കഥയായി തുടങ്ങിയ സിനിമ സംവിധായകൻ സസ്പെൻസിന്റെ കൊടുമുടിയിലാണ് കൊണ്ട് അവസാനിപ്പിച്ചത്. 2015 ൽ ഇറങ്ങിയ ദൃശ്യം സിനിമയ്ക്ക് 2021ൽ ഒരു സെക്കന്റ്‌ ഭാഗവും ഒരുക്കി ഹിറ്റാക്കിയിരുന്നു. ഇപ്പോൾ ദൃശ്യം 3 എന്നത് സംഭവിക്കാൻ പോകുന്നു എന്ന വാർത്തകൾ സിനിമാ ലോകത്തു നിന്നും വരുന്നുണ്ട്.
  മോഹൻലാൽ-ജീത്തു ജോസഫ് വിസ്മയം, അതാണ് ദൃശ്യം സീരീസ്. കുടുംബ കഥയായി തുടങ്ങിയ സിനിമ സംവിധായകൻ...
  Courtesy: Filmibeat Gallery
  രാക്ഷസൻ മുതൽ യു-ടേൺ വരെ... ആരാധകരെ ഞെട്ടിച്ച സൌത്തിലെ 10 മികച്ച സസ്പെൻസ് ത്രില്ലറുകൾ
  4/11
  നവീൻ പോളിഷെട്ടി നായകനായ മികച്ച സസ്പെൻസ് ത്രില്ലർ ആണ് ഏജന്റ് സായി ശ്രീനിവാസ ആത്രേയ. ഇൻവെസ്റ്റിഗേറ്റീവ് സിനിമ കോമഡിയുടെ പശ്ചാത്തലത്തിൽ കഥ പറയുകയാണ് ഉണ്ടായത്. തെലുങ്കിൽ സ്വരൂപ്‌ ആർഎസ്ജെ 2019ൽ അണിയിച്ചൊരുക്കിയ ഈ സിനിമയുടെ പ്രധാന ആകർഷണം കഥയും നവീൻ പോളിഷെട്ടിയുടെ അഭിനയവും ആണ്.
  നവീൻ പോളിഷെട്ടി നായകനായ മികച്ച സസ്പെൻസ് ത്രില്ലർ ആണ് ഏജന്റ് സായി ശ്രീനിവാസ ആത്രേയ....
  Courtesy: Filmibeat Gallery
  രാക്ഷസൻ മുതൽ യു-ടേൺ വരെ... ആരാധകരെ ഞെട്ടിച്ച സൌത്തിലെ 10 മികച്ച സസ്പെൻസ് ത്രില്ലറുകൾ
  5/11
  തമിഴിലെ എക്കാലത്തെയും മികച്ച ത്രില്ലർ ആണ് വിക്രം വേദ. മാധവനും വിജയ് സേതുപതിയും വിക്രവും വേദയുമായി തകർത്തു അഭിനയിച്ച സിനിമ സസ്പെൻസ് കൊണ്ട് ക്ലൈമാക്സിൽ ഞെട്ടിച്ച ചിത്രമാണ്. ഈ വർഷം ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. സൈഫ് അലി ഖാനും ഋതിക് റോഷനും അഭിനയിച്ച സിനിമ അതെ പേരിൽ തന്നെയാണ് വരുന്നത്.
  തമിഴിലെ എക്കാലത്തെയും മികച്ച ത്രില്ലർ ആണ് വിക്രം വേദ. മാധവനും വിജയ് സേതുപതിയും വിക്രവും...
  Courtesy: Filmibeat Gallery
  രാക്ഷസൻ മുതൽ യു-ടേൺ വരെ... ആരാധകരെ ഞെട്ടിച്ച സൌത്തിലെ 10 മികച്ച സസ്പെൻസ് ത്രില്ലറുകൾ
  6/11
  2015 ൽ കന്നഡയിൽ ഇറങ്ങിയ സസ്പെൻസ് ത്രില്ലർ ആണ് രംഗി തരംഗ. അനൂപ് ഭണ്ഡാരി ഒന്നര കോടിയിൽ അണിയിച്ചൊരുക്കിയ ചിത്രം 40 കോടിക് മുകളിൽ കളക്ഷൻ നേടിയിരുന്നു. മികച്ച ത്രില്ലർ സിനിമയാണിത്.
  2015 ൽ കന്നഡയിൽ ഇറങ്ങിയ സസ്പെൻസ് ത്രില്ലർ ആണ് രംഗി തരംഗ. അനൂപ് ഭണ്ഡാരി ഒന്നര കോടിയിൽ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X