മലയാള സിനിമയിലെ നടന്മാരായ അച്ഛനും മകനും ആരെല്ലാമെന്ന് നോക്കാം

  കുടുംബത്തിലെ ഒരാൾ സിനിമയിൽ വന്നാൽ അയാളുടെ ചുമലിലേറി മറ്റുള്ളവരും സിനിമയിലേക്ക് വരുന്നത് എല്ലാ ഭാഷകളിലും കാണാൻ സാധിക്കുന്നതാണ്. തലമുറകളായി സിനിമകളിൽ നിരന്നു നിൽക്കുന്ന അനവധി കുടുംബങ്ങളെ നമുക്ക് ഇന്ത്യൻ സിനിമയിൽ കാണാൻ സാധിക്കും. ബോളിവുഡിലെ ഖാൻ, കപൂർ ഫാമിലികളും സൗത്തിലെ അക്കിനേനി, എൻടിആർ, രാജ്കുമാർ ഫാമിലികളെല്ലാം ഇതുപോലെ തന്നെയാണ്.

  By Akhil Mohanan
  | Published: Tuesday, September 13, 2022, 19:22 [IST]
  മലയാള സിനിമയിലെ നടന്മാരായ അച്ഛനും മകനും ആരെല്ലാമെന്ന് നോക്കാം
  1/15
  മലയാള സിനിമയിലും ഇത്തരത്തിൽ കാണാൻ സാധിക്കും. അച്ഛനും മകനും നടന്മാരായുള്ള കാഴ്ച ഇവിടെ അനവധിയാണ്. അഭിനയിക്കാൻ അറിയാത്ത നടന്മാരെ നിലനിർത്താത്ത മലയാള സിനിമയിൽ അച്ഛൻ സൂപ്പർ സ്റ്റാർ ആണെന്നത് മക്കൾക്ക് ഒരു തരത്തിലും ഗുണം ചെയ്തിട്ടില്ല. മോളിവുഡിലെ നടന്മാർ ആയ അച്ഛൻ-മകൻ താരങ്ങളെ പരിചയപ്പെടാം.
  മലയാള സിനിമയിലും ഇത്തരത്തിൽ കാണാൻ സാധിക്കും. അച്ഛനും മകനും നടന്മാരായുള്ള കാഴ്ച ഇവിടെ...
  Courtesy: Filmibeat Gallery
  മലയാള സിനിമയിലെ നടന്മാരായ അച്ഛനും മകനും ആരെല്ലാമെന്ന് നോക്കാം
  2/15
  മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖറും ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മൂല്യമുള്ള താരങ്ങളാണ്. മമ്മൂട്ടിയുടെ ചുമലിലൂടെ സിനിമയിലേക്ക് വന്ന ദുൽഖർ ഇന്ന് സൗത്തിലും ബോളിവുഡിലും തിരക്കുള്ള പാൻ ഇന്ത്യൻ നടൻ ആണ്. തിരക്കുള്ള ഈ അച്ഛനും മകനും പക്ഷെ സിനിമയിൽ ഇതുവരെ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. 
  മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖറും ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും...
  Courtesy: Filmibeat Gallery
  മലയാള സിനിമയിലെ നടന്മാരായ അച്ഛനും മകനും ആരെല്ലാമെന്ന് നോക്കാം
  3/15
  നടന വിസ്മയം മോഹൻലാലിൻറെ മകനാണ് പ്രണവ് മോഹൻലാൽ. അച്ഛനോളം എത്തിലെങ്കിലും മലയാളത്തിൽ മികച്ച ഫാൻബേസ് ഉള്ള താരമാണ് പ്രണവ്. ഓൺ സ്‌ക്രീനിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് താരങ്ങൾ.
  നടന വിസ്മയം മോഹൻലാലിൻറെ മകനാണ് പ്രണവ് മോഹൻലാൽ. അച്ഛനോളം എത്തിലെങ്കിലും മലയാളത്തിൽ മികച്ച...
  Courtesy: Filmibeat Gallery
  മലയാള സിനിമയിലെ നടന്മാരായ അച്ഛനും മകനും ആരെല്ലാമെന്ന് നോക്കാം
  4/15
  ആക്ഷൻ കിങ് സുരേഷ് ഗോപിയുടെ മകനാണ് ഗോകുൽ സുരേഷ്. ഇതിനോടകം അനവധി ഹിറ്റ് സിനിമകളിൽ ഗോകുൽ അഭിനയിച്ചെങ്കിലും അച്ഛനെ പോലെ ആക്ഷൻ പരിവേഷം താരം തിരഞ്ഞെടുക്കാറില്ല. രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച പാപ്പൻ തിയേറ്ററിൽ വലിയ ഹിറ്റായിരുന്നു.
  ആക്ഷൻ കിങ് സുരേഷ് ഗോപിയുടെ മകനാണ് ഗോകുൽ സുരേഷ്. ഇതിനോടകം അനവധി ഹിറ്റ് സിനിമകളിൽ ഗോകുൽ...
  Courtesy: Filmibeat Gallery
  മലയാള സിനിമയിലെ നടന്മാരായ അച്ഛനും മകനും ആരെല്ലാമെന്ന് നോക്കാം
  5/15
  മലയാളത്തിന്റെ ജനപ്രിയ നടൻ ജയറാമിന്റെ മകനാണ് കാളിദാസ് ജയറാം. അച്ഛനും മകനും ഒരുമിച്ചു അഭിനയിക്കുന്നത് കാളിദാസിന് ആറ് വയസ്സ് ഉള്ളപ്പോളാണ്. അച്ഛനെക്കാളും മികച്ച മിമിക്രി കലാകാരൻ ആയിരുന്നിട്ടും മലയാളത്തിൽ തിളങ്ങാൻ കാളിദാസിന് കഴിഞ്ഞിട്ടില്ല. പക്ഷെ തമിഴിൽ മികച്ച സിനിമകൾ ഇതിനോടകം താരം ചെയ്തു കഴിഞ്ഞു.
  മലയാളത്തിന്റെ ജനപ്രിയ നടൻ ജയറാമിന്റെ മകനാണ് കാളിദാസ് ജയറാം. അച്ഛനും മകനും ഒരുമിച്ചു...
  Courtesy: Filmibeat Gallery
  മലയാള സിനിമയിലെ നടന്മാരായ അച്ഛനും മകനും ആരെല്ലാമെന്ന് നോക്കാം
  6/15
  മലയാളത്തിലെ ആൾ ടൈം നടൻ ആണ് സുകുമാരൻ. മികച്ച അനവധി കഥാപാത്രങ്ങൾ ചെയ്ത അദ്ദേഹത്തിന്റെ കഴിവ് ലഭിച്ച രണ്ടു മക്കളും ഇന്ന് മലയാള സിനിമയുടെ മുഖ്യ ഭാഗങ്ങളാണ്. നടൻ എന്ന നിലയിൽ ഇന്ദ്രജിത്ത് സുകുമാരൻ മലയാളത്തിലും തമിഴിലും തിളങ്ങി നിൽക്കുകയാണ്. പാൻ ഇന്ത്യൻ ലെവലിൽ നിൽക്കുന്ന നടനാണ് പ്രിത്വിരാജ്. അതോടൊപ്പം മലയാളത്തിലെ മികച്ച സംവിധായകനും നിർമാതാവും ആണ് ഇദ്ദേഹം.
  മലയാളത്തിലെ ആൾ ടൈം നടൻ ആണ് സുകുമാരൻ. മികച്ച അനവധി കഥാപാത്രങ്ങൾ ചെയ്ത അദ്ദേഹത്തിന്റെ കഴിവ്...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X