സിനിമയൊക്കെയെന്ത്, ഇതൊക്കെയാണ് പ്രണയം! ടിവി താരങ്ങളുടെ ഗംഭീര പ്രണയകഥകള്‍

    ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട പ്രണയകഥകള്‍
    By Saranya KV
    | Published: Saturday, October 1, 2022, 18:28 [IST]
    സിനിമയൊക്കെയെന്ത്, ഇതൊക്കെയാണ് പ്രണയം! ടിവി താരങ്ങളുടെ ഗംഭീര പ്രണയകഥകള്‍
    1/7
    വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനുശേഷമായിരുന്നു രക്ഷ രാജും ആര്‍ക്കജും തമ്മിലുള്ള വിവാഹം. സുഹൃത്തുക്കളായിരുന്ന ഇരുവരും രക്ഷയ്ക്ക് വിവാഹ ആലോചനകള്‍ വന്ന് തുടങ്ങിയപ്പോള്‍ പരസ്പരം ഇഷ്ടം തുറന്നു പറയുകയായിരുന്നു.
    വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനുശേഷമായിരുന്നു രക്ഷ രാജും ആര്‍ക്കജും തമ്മിലുള്ള വിവാഹം....
    സിനിമയൊക്കെയെന്ത്, ഇതൊക്കെയാണ് പ്രണയം! ടിവി താരങ്ങളുടെ ഗംഭീര പ്രണയകഥകള്‍
    2/7
    ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2021 ജൂലൈ 8നായിരുന്നു ഇവരുടെ വിവാഹം. 2015മുതല്‍ സീരിയല്‍ രംഗത്ത് സജീവമായ മൃദുല മികച്ച നര്‍ത്തകി കൂടിയാണ്.
    ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. ഏറെ നാളത്തെ...
    സിനിമയൊക്കെയെന്ത്, ഇതൊക്കെയാണ് പ്രണയം! ടിവി താരങ്ങളുടെ ഗംഭീര പ്രണയകഥകള്‍
    3/7
    ഏഴു വര്‍ഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു ടെലിവിഷന്‍ അവതാരക എലിന പടിക്കലും ബിസിനസുകാരനായ രോഹിത് പ്രദീപും തമ്മിലുള്ള വിവാഹം. ഒരു സുഹൃത്ത് വഴിയായിരുന്നു രോഹിത്തിനെ എലീന പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
    ഏഴു വര്‍ഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു ടെലിവിഷന്‍ അവതാരക എലിന പടിക്കലും ബിസിനസുകാരനായ...
    സിനിമയൊക്കെയെന്ത്, ഇതൊക്കെയാണ് പ്രണയം! ടിവി താരങ്ങളുടെ ഗംഭീര പ്രണയകഥകള്‍
    4/7
    ഓട്ടോഗ്രാഫ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിത്ത് രാജ് തന്റെ ഫാന്‍ ഗേളിനെ തന്നെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് ചാറ്റ് വഴി പ്രണയത്തിലായ ഇരുവരും 2017ലാണ് വിവാഹിതരായത്.
    ഓട്ടോഗ്രാഫ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിത്ത് രാജ് തന്റെ ഫാന്‍...
    സിനിമയൊക്കെയെന്ത്, ഇതൊക്കെയാണ് പ്രണയം! ടിവി താരങ്ങളുടെ ഗംഭീര പ്രണയകഥകള്‍
    5/7
    പത്ത് വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു ടെലിവിഷന്‍ അവതാരക അശ്വതി ശ്രീകാന്തും ശ്രീകാന്തും തമ്മിലുള്ള വിവാഹം. പ്ലസ് ടു കാലത്തായിരുന്നു ഇരുവരും പ്രേമിച്ചു തുടങ്ങിയത്. പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.
    പത്ത് വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു ടെലിവിഷന്‍ അവതാരക അശ്വതി ശ്രീകാന്തും ശ്രീകാന്തും...
    സിനിമയൊക്കെയെന്ത്, ഇതൊക്കെയാണ് പ്രണയം! ടിവി താരങ്ങളുടെ ഗംഭീര പ്രണയകഥകള്‍
    6/7
    ടെലിവിഷന്‍ പ്രേക്ഷരുടെ പ്രിയതാരങ്ങളായ സൗഭാഗ്യ വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖറും ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹിതരായത്. സൗഭാഗ്യയുടെ അമ്മ താര കല്യാണ്‍ നടത്തുന്ന നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജ്ജുന്‍.
    ടെലിവിഷന്‍ പ്രേക്ഷരുടെ പ്രിയതാരങ്ങളായ സൗഭാഗ്യ വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖറും ഏറെ...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X