twitter
    bredcrumb

    മലയും കടലും കടന്ന് പോകാം... വായനയിലൂടെയുള്ള യാത്രയെക്കുറിച്ച് ഋതു മന്ത്ര

    By Akhil Mohanan
    | Published: Sunday, July 10, 2022, 20:18 [IST]
    ബിഗ്ഗ് ബോസ്സ് ഷോ മലയാളികൾക്ക് പല താരങ്ങളെയും തന്നിട്ടുണ്ട്. എന്തിന് താരങ്ങളുടെ വിവാഹത്തിന് വരെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരു സീസൺ കഴിഞ്ഞാലും ആരാധകരുടെ മനസ്സിൽ നിൽക്കുന്ന ചുരുക്കം ചില താരങ്ങൾ എപ്പോഴും ഉണ്ട്. അതിൽ ഒരാളാണ് ഋതു മന്ത്ര. അറിയാം താരത്തിന്റെ പുതിയ വിശേഷങ്ങൾ
    മലയും കടലും കടന്ന് പോകാം... വായനയിലൂടെയുള്ള യാത്രയെക്കുറിച്ച് ഋതു മന്ത്ര
    1/8
    വായനയിൽ മുഴുകി ഋതു... സ്റ്റൈലൻ ലുക്കിൽ താരത്തിന്റെ പുതിയ പോസ്റ്റ്‌ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അനവധി ആരാധകരുള്ള താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് എല്ലാവരുടെയും ചർച്ച.
    മലയും കടലും കടന്ന് പോകാം... വായനയിലൂടെയുള്ള യാത്രയെക്കുറിച്ച് ഋതു മന്ത്ര
    2/8
    വായനയെ കുറിച്ചാണ് ഋതു പോസ്റ്റിൽ പറയുന്നത്. ദൂരങ്ങൾ താണ്ടിയുള്ള ഒരു യാത്രയാണ് ഓരോ വായനയും എന്നാണ് നടി പോസ്റ്റിന് നൽകിയ ക്യാപ്ഷൻ. വായനയെ മറക്കുന്ന കാലത്ത് താരത്തിന്റെ ഈ പോസ്റ്റ്‌ വളരെ വലുതാണ്
    മലയും കടലും കടന്ന് പോകാം... വായനയിലൂടെയുള്ള യാത്രയെക്കുറിച്ച് ഋതു മന്ത്ര
    3/8
    സാരിയുടുത്ത് സൂപ്പർ ലുക്കിലാണ് നടി ചിത്രങ്ങളിൽ ഉള്ളത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ഇതിനുമുൻപും വൈറലായിട്ടുണ്ട് പലപ്പോഴും. താരത്തിന്റെ ചിത്രങ്ങൾ മാത്രമല്ല അതിന്റെ ക്യാപ്ഷനും ശ്രദ്ധിക്കപ്പെടാറുണ്ട്.
    മലയും കടലും കടന്ന് പോകാം... വായനയിലൂടെയുള്ള യാത്രയെക്കുറിച്ച് ഋതു മന്ത്ര
    4/8
    മോഡൽ എന്ന രീതിയിൽ ആണ് തരാം കൂടുതൽ അറിയപ്പെടുന്നത്. ബിഗ്ഗ് ബോസ്സിൽ വന്നതിനു ശേഷമാണ് താരത്തെ മലയാളികൾ കൂടുതലായി അറിയപ്പെടാൻ തുടങ്ങിയത്. അവതരികയും ഗായികയും മോഡലുമാണ് ഋതു മന്ത്ര.
    മലയും കടലും കടന്ന് പോകാം... വായനയിലൂടെയുള്ള യാത്രയെക്കുറിച്ച് ഋതു മന്ത്ര
    5/8
    വസീഗര എന്ന പാട്ടിന്റെ കവർ സോങ് പടിയാണ് താരം സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത്. നടൻ മാധവൻ ഈ പട്ട് ട്വിറ്ററിൽ ഷെയർ ചെയ്തതോടോ ഋതു സൗത്തിൽ പോപ്പുലർ ആയി. പിന്നീട് ബിഗ്ഗ് ബോസ്സിൽ വരുന്നത്.
    മലയും കടലും കടന്ന് പോകാം... വായനയിലൂടെയുള്ള യാത്രയെക്കുറിച്ച് ഋതു മന്ത്ര
    6/8
    മോഡലിംഗിൽ സജീവമാണ് താരം. അനവധി വര്ഷങ്ങളായി താരം മോഡ്ലിംഗ് ചെയ്യുന്നുണ്ട്. ഉയരം കൂടുതലുള്ള താരം തന്റെ പ്രധാന ആകർഷണം ഉയരം കൂടുതലാണെന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ പലപ്പോഴും അതിന്റ പേരിൽ താരം പലരീതിയിലുള്ള അകൽച്ചയും നേരിട്ടിട്ടുണ്ട്
    മലയും കടലും കടന്ന് പോകാം... വായനയിലൂടെയുള്ള യാത്രയെക്കുറിച്ച് ഋതു മന്ത്ര
    7/8
    അമ്മയെ വലിയ ഇഷ്ട്ടമാണ് ഋതുവിന്. താൻ കണ്ട ഏറ്റവും സ്ട്രോങ്ങ്‌ ലേഡി തന്റെ അമ്മയാണെന്നു ഋതു മുന്നേ പറഞ്ഞിട്ടുണ്ട്. സിംഗിൾ പാരന്റ ചൈൽഡ് ആയ താരത്തിന്റെ കുട്ടികാലത്തെ കാര്യങ്ങൾ താരം തുറന്നു പറഞ്ഞിട്ടുണ്ട്
    മലയും കടലും കടന്ന് പോകാം... വായനയിലൂടെയുള്ള യാത്രയെക്കുറിച്ച് ഋതു മന്ത്ര
    8/8
    വിവാഹം ഇപ്പോൾ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. എന്നാൽ ഇപ്പോൾ അതിനൊന്നും നേരമില്ലെന്നും തല്ക്കാലം അമ്മ മാത്രം മതി വേറെ ഒരാൾ വേണ്ട എന്നുമാണ് ഋതു പറയുന്നത്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X