twitter
    bredcrumb

    നാണത്തോടെ ഋഷിയെ നോക്കി സൂര്യ... ഇനി പ്രണയത്തിന്റെ നാളുകൾ, ചിത്രങ്ങൾ കാണാം

    By Roshily Roy
    | Updated: Tuesday, October 19, 2021, 08:38 [IST]
    നാണത്തോടെ ഋഷിയെ നോക്കി സൂര്യ... ഇനി പ്രണയത്തിന്റെ നാളുകൾ, ചിത്രങ്ങൾ കാണാം 

    നാണത്തോടെ ഋഷിയെ നോക്കി സൂര്യ... ഇനി പ്രണയത്തിന്റെ നാളുകൾ, ചിത്രങ്ങൾ കാണാം
    1/12
    നാണത്തോടെ ഋഷിയെ നോക്കി സൂര്യ... ഇനി പ്രെണത്തിന്റെ നാളുകൾ, ചിത്രങ്ങൾ കാണാം 
    നാണത്തോടെ ഋഷിയെ നോക്കി സൂര്യ... ഇനി പ്രണയത്തിന്റെ നാളുകൾ, ചിത്രങ്ങൾ കാണാം
    2/12
    ഋഷിയും സൂര്യയും സീരിയലിൽ വിവാഹിതരാവാൻ പോകുന്നു. കൂടെവിടെയിൽ ഇനി പ്രെണത്തിന്റെ നാളുകൾ. 
    നാണത്തോടെ ഋഷിയെ നോക്കി സൂര്യ... ഇനി പ്രണയത്തിന്റെ നാളുകൾ, ചിത്രങ്ങൾ കാണാം
    3/12
    ഋഷിയും സൂര്യയും ചുരുങ്ങിയ സമയമൊണ്ടാണ് പ്രേക്ഷരുടെ താരജോഡിയായത് 
    നാണത്തോടെ ഋഷിയെ നോക്കി സൂര്യ... ഇനി പ്രണയത്തിന്റെ നാളുകൾ, ചിത്രങ്ങൾ കാണാം
    4/12
    വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് കൂടെവിടെ. 
    നാണത്തോടെ ഋഷിയെ നോക്കി സൂര്യ... ഇനി പ്രണയത്തിന്റെ നാളുകൾ, ചിത്രങ്ങൾ കാണാം
    5/12
    ഋഷി, സൂര്യ എന്നിവരുടെ കോളജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്‍റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്.
    നാണത്തോടെ ഋഷിയെ നോക്കി സൂര്യ... ഇനി പ്രണയത്തിന്റെ നാളുകൾ, ചിത്രങ്ങൾ കാണാം
    6/12
    ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കാണ് കൂടെവിടെ.
    നാണത്തോടെ ഋഷിയെ നോക്കി സൂര്യ... ഇനി പ്രണയത്തിന്റെ നാളുകൾ, ചിത്രങ്ങൾ കാണാം
    7/12
    സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ ബിപിന്‍ ജോസാണ് പരമ്പരയില്‍ ഋഷിയായി എത്തുന്നത്.
    നാണത്തോടെ ഋഷിയെ നോക്കി സൂര്യ... ഇനി പ്രണയത്തിന്റെ നാളുകൾ, ചിത്രങ്ങൾ കാണാം
    8/12
    പരമ്പരയിലെ നായികാ കഥാപാത്രം സൂര്യയായെത്തുന്ന അന്‍ഷിത കബനി എന്ന പരമ്പരയിലൂടെയാണ് ജനങ്ങളുടെ മനസ് കീഴടക്കിയത്.
    നാണത്തോടെ ഋഷിയെ നോക്കി സൂര്യ... ഇനി പ്രണയത്തിന്റെ നാളുകൾ, ചിത്രങ്ങൾ കാണാം
    9/12
    പരമ്പരയുടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഋഷിയും സൂര്യയും ഒന്നിക്കുന്നത് കാണാനാണ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X