നൃത്തം, അഭിനയം... അടുത്തത് എന്ത്? ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സായ് പല്ലവി

  പ്രേമം സിനിമ മലയാളികൾക്ക് മാത്രമല്ല സൗത്ത് ഇന്ത്യയിൽ തന്നെ അനേകം താരങ്ങളെ തന്നെ സിനിമയാണ്. അതിൽ ഇന്ന് മുന്നിൽ നിൽക്കുന്ന താരമാണ് സായി പല്ലവി. മലർ ടീച്ചർ സൗത്ത് ഇന്ത്യയുടെ വികാരമായി മാറിയതിനു പിന്നിൽ സായി പല്ലവിയുടെ കഴിവ് ഇല്ലെന്നു പറയാൻ പറ്റില്ല. തെലുങ്കിൽ ഒന്നിന് പുറകെ ഒന്നായി ഹിറ്റുകൾ സമ്മാനിക്കുന്ന നടിയാണ് സായി. താരത്തിന്റ  പുതിയ സിനിമ വിശേഷങ്ങൾ കാണാം
  By Akhil Mohanan
  | Published: Wednesday, July 13, 2022, 15:55 [IST]
  നൃത്തം, അഭിനയം... അടുത്തത് എന്ത്? ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സായ് പല്ലവി
  1/8
  തന്റെ പുതിയ ചില തീരുമാനകളാണ് നടി തുറന്നു പറഞ്ഞിരിക്കുന്നത്. സായി പല്ലവിയുടെ വരാനിരിക്കുന്ന സിനിമ ഗാർഗിയുടെ പ്രൊമോഷണൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
  തന്റെ പുതിയ ചില തീരുമാനകളാണ് നടി തുറന്നു പറഞ്ഞിരിക്കുന്നത്. സായി പല്ലവിയുടെ വരാനിരിക്കുന്ന...
  Courtesy: Instagram
  നൃത്തം, അഭിനയം... അടുത്തത് എന്ത്? ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സായ് പല്ലവി
  2/8
  ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗാർഗി തമിഴ് ലീഗൽ ഡ്രാമയാണ്. ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ജൂലൈ 15ന് റിലീസ് ആണ് സിനിമ. സിനിമയുടെ തമിഴ് ഡിസ്ട്രിബൂഷൻ 2ഡി എന്റർടൈൻമെന്റ് ആണ്.
  ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗാർഗി തമിഴ് ലീഗൽ ഡ്രാമയാണ്. ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം...
  Courtesy: Instagram
  നൃത്തം, അഭിനയം... അടുത്തത് എന്ത്? ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സായ് പല്ലവി
  3/8
  ഗാർഗി പ്രൊമോഷൻ ചടങ്ങിൽ നിർമാതാവിന്റെ കുപ്പായമിടാൻ താരം തയ്യാറാണ് എന്ന് സായി പല്ലവി പ്രായക്കയുണ്ടായി. മികച്ച സിനിമ വന്നാൽ സായി ആ സിനിമ പ്രൊഡ്യൂസ് ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്.
  ഗാർഗി പ്രൊമോഷൻ ചടങ്ങിൽ നിർമാതാവിന്റെ കുപ്പായമിടാൻ താരം തയ്യാറാണ് എന്ന് സായി പല്ലവി...
  Courtesy: Instagram
  നൃത്തം, അഭിനയം... അടുത്തത് എന്ത്? ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സായ് പല്ലവി
  4/8
  സിനിമ ജീവിതത്തിലെ പുതിയ കാൽവെപ്പ് ഉടനെ ഉണ്ടാകുമോ എന്ന കാര്യത്തിൽ അധികം ഒന്നും പറയുന്നില്ല താരം. തന്റെ സിനിമ പ്രൊമോട്ട് ചെയ്യാൻ താല്പര്യമുണ്ടെന്നും നടി കൂട്ടി ചേർത്തു. എന്നാൽ ഇതിനോടകം സായി നിർമിക്കുന്ന സിനിമ വരുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ താരംഗമായി കഴിഞ്ഞു.
  സിനിമ ജീവിതത്തിലെ പുതിയ കാൽവെപ്പ് ഉടനെ ഉണ്ടാകുമോ എന്ന കാര്യത്തിൽ അധികം ഒന്നും പറയുന്നില്ല...
  Courtesy: Instagram
  നൃത്തം, അഭിനയം... അടുത്തത് എന്ത്? ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സായ് പല്ലവി
  5/8
  താരത്തിന്റെ പുതിയ സിനിമകളെല്ലാം ഹിറ്റായ സാഹചര്യത്തിൽ ആരാധകർ നടിയെ ലേഡി പവർ സ്റ്റാർ എന്ന് വിളിക്കാൻ തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ചില ഓൺലൈൻ വാർത്തകളിലും അത്തരം പരാമർശം കണ്ടു വരുന്നുണ്ട്.
  താരത്തിന്റെ പുതിയ സിനിമകളെല്ലാം ഹിറ്റായ സാഹചര്യത്തിൽ ആരാധകർ നടിയെ ലേഡി പവർ സ്റ്റാർ എന്ന്...
  Courtesy: Instagram
  നൃത്തം, അഭിനയം... അടുത്തത് എന്ത്? ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സായ് പല്ലവി
  6/8
  നല്ല സിനിമകൾ ചെയ്യുന്നതിൽ സന്തോഷമുണ്ട്. പക്ഷെ ലേഡി പവർ സ്റ്റാർ വിളി താൻ അംഗീകരിക്കില്ല എന്നാണ് സായി പല്ലവി പറയുന്നത്. തന്റെ സിനിമകൾ കണ്ടു ഹിറ്റാക്കിയ ആരാധകരുടെ സ്നേഹത്തിന് നന്ദി പറയുകയും ചെയ്തു.
  നല്ല സിനിമകൾ ചെയ്യുന്നതിൽ സന്തോഷമുണ്ട്. പക്ഷെ ലേഡി പവർ സ്റ്റാർ വിളി താൻ അംഗീകരിക്കില്ല...
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X