ഹിറ്റുകൾക്ക് മാത്രമല്ല, ഫ്ലോപ്പിലും കോടി ക്ലബുകൾ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
വിജയ പരാജയങ്ങൾ സിനിമ മേഖലയിൽ സജീവമായ കാഴ്ചയാണ്. മോശം കഥയും മോശം അഭിനയവും എല്ലാകാലത്തു ആരാധകരെ നിരാശരാക്കിയിട്ടിട്ടുണ്ട്. അതിനാൽ തന്നെ അത്തരത്തിലുള്ള സിനിമകൾ വലിയ ഫ്ലോപ്പും ആയിട്ടുണ്ട്. ഈ വർഷം നോക്കിയാൽ മികച്ച ചിത്രങ്ങൾക്കൊണ്ട് സമ്പന്നമായ സൗത്തിൽ അനവധി ഹിറ്റുകൾ ഉണ്ടായി, അതെ സമയം മോശം സിനിമകളുടെ കുത്തൊഴുക്കിൽ ബോളിവുഡ് താഴോട്ടു പോകുന്നതും കാണാൻ സാധിക്കും.
By Akhil Mohanan
| Published: Friday, December 23, 2022, 18:07 [IST]
1/11
Samrat Prithviraj to 83, Top 10 Biggest All Time Flops Indian Movies | ഹിറ്റുകൾക്ക് മാത്രമല്ല, ഫ്ലോപ്പിലും കോടി ക്ലബുകൾ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/samrat-prithviraj-to-83-top-10-biggest-all-time-flops-indian-movies-fb85892.html
പരാജയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ എന്നും ബിഗ്ഗ് ബഡ്ജറ്റ് സിനിമകളും ഉണ്ടായിട്ടുണ്ട്. വലിയ മുതൽ മുടക്കിൽ വന്നു മോശം അനുഭവങ്ങൾ കാണികൾക്ക് നൽകിയ അനവധി ചിത്രങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ചില വലിയ പരാജയ ചിത്രങ്ങൾ ഏതൊക്കെയെന്ന് നിമുക്ക് നോക്കാം.
പരാജയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ എന്നും ബിഗ്ഗ് ബഡ്ജറ്റ് സിനിമകളും ഉണ്ടായിട്ടുണ്ട്. വലിയ...
ഹിറ്റുകൾക്ക് മാത്രമല്ല, ഫ്ലോപ്പിലും കോടി ക്ലബുകൾ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | Samrat Prithviraj to 83, Top 10 Biggest All Time Flo/photos/samrat-prithviraj-to-83-top-10-biggest-all-time-flops-indian-movies-fb85892.html#photos-1
ലിസ്റ്റിൽ മുമ്പിൽ നൽകുന്നത് ഈ വർഷം ബോളിവുഡിലെ ഏറ്റവും വലിയ ഫ്ലോപ്പ് ചിത്രമാണ്. അക്ഷയ് കുമാർ നായകനായി വന്ന സാമൃാട്ട് പ്രിഥ്വിരാജ് ആണ് ചിത്രം. പ്രിഥ്വിരാജ് ചൌഹാന്റെ കഥ സിനിമ രൂപത്തിൽ അണിയിച്ചൊരുക്കിയത് ചന്ദ്രപ്രകാശ് ദ്വിവേദിയാണ്. 300 കൊടിയോളം ബഡ്ജറ്റിൽ വന്ന ചിത്രം 100 കൊടിപോലും തികയ്ക്കാതെ തിയ്യേറ്റർ വിടുകയായിരുന്നു.
ലിസ്റ്റിൽ മുമ്പിൽ നൽകുന്നത് ഈ വർഷം ബോളിവുഡിലെ ഏറ്റവും വലിയ ഫ്ലോപ്പ് ചിത്രമാണ്. അക്ഷയ് കുമാർ...
ഹിറ്റുകൾക്ക് മാത്രമല്ല, ഫ്ലോപ്പിലും കോടി ക്ലബുകൾ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | Samrat Prithviraj to 83, Top 10 Biggest All Time Flo/photos/samrat-prithviraj-to-83-top-10-biggest-all-time-flops-indian-movies-fb85892.html#photos-2
ബാഹുബലി നായകൻ പ്രഭാസ് മുഥ്യ വേഷത്തിൽ വന്ന രാധേ ശ്യാം എന്ന ചിത്രത്തിന് വലിയ ഹൈപ്പ് ആയിരുന്നു നൽകിയത്. റൊമാന്റിക്-ഫാന്റസി മൂവി പക്ഷെ തിയ്യേറ്ററിൽ വലിയ പരാജയം ആയിരുന്നു. 350 കോടി ബഡ്ജറ്റിൽ രാധ കൃഷ്ണ കുമാർ അണിയിച്ചൊരുക്കിയ ചിത്രം പക്ഷെ 200 കോടിക്ക് അടുത്തു മാത്രമാണ് കളക്ഷൻ നേടാൻ സാധിച്ചത്.
ബാഹുബലി നായകൻ പ്രഭാസ് മുഥ്യ വേഷത്തിൽ വന്ന രാധേ ശ്യാം എന്ന ചിത്രത്തിന് വലിയ ഹൈപ്പ് ആയിരുന്നു...
ഹിറ്റുകൾക്ക് മാത്രമല്ല, ഫ്ലോപ്പിലും കോടി ക്ലബുകൾ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | Samrat Prithviraj to 83, Top 10 Biggest All Time Flo/photos/samrat-prithviraj-to-83-top-10-biggest-all-time-flops-indian-movies-fb85892.html#photos-3
നടൻ അക്ഷയ് കുമാറിൽ നിന്നും ലഭിച്ച മറ്റൊരു ബോംബ് പടമായിരുന്നു ബച്ചൻ പാണ്ടേ. ഫർഹാദ് സംജി സംവിധാനം ചെയ്ത ഈ ചിത്രം ശരിക്കും തമിഴ് സിനിമയായ ജിഗർദണ്ടയുടെ റീമേക്ക് ആയിരുന്നു. 170 കൊടിയോളം ബഡ്ജറ്റ് ഉണ്ടായിരുന്നു ഈ സിനിമ പക്ഷെ കളക്ഷൻ നേടിയത് വെറും 75 കൊടിയോളമാണ്.
നടൻ അക്ഷയ് കുമാറിൽ നിന്നും ലഭിച്ച മറ്റൊരു ബോംബ് പടമായിരുന്നു ബച്ചൻ പാണ്ടേ. ഫർഹാദ് സംജി...
ഹിറ്റുകൾക്ക് മാത്രമല്ല, ഫ്ലോപ്പിലും കോടി ക്ലബുകൾ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | Samrat Prithviraj to 83, Top 10 Biggest All Time Flo/photos/samrat-prithviraj-to-83-top-10-biggest-all-time-flops-indian-movies-fb85892.html#photos-4
കങ്കണ രാനത്ത് ഹോളിവുഡ് ലെവൽ ആക്ഷൻ പരിവേഷത്തിൽ വന്ന ചിത്രമായിരുന്നു ദാക്കദ്. പൂർണമായി ആക്ഷൻ മൂവിയായാണ് റാസ്നീഷ് ഖൈ ഈ സിനിമ ഒരുക്കിയത്. 85 കോടി ബഡ്ജറ്റ് ഉള്ള ചിത്രം 2.5 കോടി മാത്രമാണ് കളക്ഷൻ ഉണ്ടാക്കിയത്. നടിയുടെ സംഘപരിവാർ രാഷ്ട്രീയ തുറന്നു പറച്ചിലുകളാണ് ചിത്രത്തിന്റെ പരാജയത്തിന് കാരണം.
കങ്കണ രാനത്ത് ഹോളിവുഡ് ലെവൽ ആക്ഷൻ പരിവേഷത്തിൽ വന്ന ചിത്രമായിരുന്നു ദാക്കദ്. പൂർണമായി ആക്ഷൻ...
ഹിറ്റുകൾക്ക് മാത്രമല്ല, ഫ്ലോപ്പിലും കോടി ക്ലബുകൾ കയറിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | Samrat Prithviraj to 83, Top 10 Biggest All Time Flo/photos/samrat-prithviraj-to-83-top-10-biggest-all-time-flops-indian-movies-fb85892.html#photos-5
മേൽപ്പറഞ്ഞ കാരണം കൊണ്ട് തന്നെ തിയ്യേറ്ററിൽ വലിയ പരാജയം ഏറ്റുവാങ്ങിയ കങ്കണ ചിത്രമാണ് തലൈവി. എ എൽ വിജയ് സംവിധാനം ചെയ്ത ചിത്രം തമിഴിനാട് മുഖ്യമന്ത്രി ജയലളിതയുടെ കഥയാണ് പറഞ്ഞത്. കങ്കണയുടെ മികച്ച അഭിനയം ആയിരുന്നിട്ടും ചിത്രം വലിയ ഫ്ലോപ്പ് ആയി. 100 കോടി ബഡ്ജറ്റിൽ വന്ന ഈ ചിത്രം പത്ത് കോടിപോലും കളക്ഷൻ നേടിയിരുന്നില്ല.
മേൽപ്പറഞ്ഞ കാരണം കൊണ്ട് തന്നെ തിയ്യേറ്ററിൽ വലിയ പരാജയം ഏറ്റുവാങ്ങിയ കങ്കണ ചിത്രമാണ് തലൈവി....