തെലുങ്കിൽ ചുവടുറപിച്ച് സംയുക്ത... ഭീംഭിസാര റിലീസിന് റെഡി, പ്രീറിലീസ് ചടങ്ങിൽ തിളങ്ങി താരം

  മലയാളത്തിൽ തുടങ്ങി സൗത്തിൽ സജീവമായ അനവധി നടിമാരുടെ ലിസ്റ്റിൽ ഏറ്റവും അവസാനം വരുന്നപ്പേരാണ് സംയുക്ത മേനോൻ. ടോവിനോയുടെ തീവണ്ടിയിലെ നായിക ഇപ്പോൾ സൗത്തിലെ തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞു. താരത്തിന്റെ വരാനിരിക്കുന്ന സിനിമയുടെ ചടങ്ങിൽ നടി വന്നതാണ് ഇപ്പോൾ വൈറൽ.
  By Akhil Mohanan
  | Published: Sunday, July 31, 2022, 19:47 [IST]
  തെലുങ്കിൽ ചുവടുറപിച്ച് സംയുക്ത... ഭീംഭിസാര റിലീസിന് റെഡി, പ്രീറിലീസ് ചടങ്ങിൽ തിളങ്ങി താരം
  1/8
  ഭീംഭിസര എന്ന സിനിമയുടെ പ്രീറിലീസ് ഇവന്റിൽ നടി സംയുക്തയുടെ ലുക്കാണ് ഇപ്പോൾ വൈറൽ. സാരിയിൽ സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് ടോളിവുഡിൽ താരം വന്നിറങ്ങിയത്. ചടങ്ങിലെ പ്രധാന ആകർഷണം ആകാൻ താരത്തിന് സാധിച്ചു.
  ഭീംഭിസര എന്ന സിനിമയുടെ പ്രീറിലീസ് ഇവന്റിൽ നടി സംയുക്തയുടെ ലുക്കാണ് ഇപ്പോൾ വൈറൽ. സാരിയിൽ...
  Courtesy: Instagram
  തെലുങ്കിൽ ചുവടുറപിച്ച് സംയുക്ത... ഭീംഭിസാര റിലീസിന് റെഡി, പ്രീറിലീസ് ചടങ്ങിൽ തിളങ്ങി താരം
  2/8
  നന്ദമൂരി കല്യാൺ റാം നായകനാവുന്ന സിനിമയിൽ സംയുക്തയെ കൂടാതെ രണ്ടു നായികമാരുണ്ട്. കാതറിൻ ട്രീസ, വാറിന ഹുസൈൻ എന്നിവരാണ് അതു. അനവധി മുഖ്യ നാടിനടന്മാർ അഭിനയിക്കുന്ന സിനിമ ഓഗസ്റ്റ് 5ന് റിലീസ് ചെയ്യും.
  നന്ദമൂരി കല്യാൺ റാം നായകനാവുന്ന സിനിമയിൽ സംയുക്തയെ കൂടാതെ രണ്ടു നായികമാരുണ്ട്. കാതറിൻ ട്രീസ,...
  Courtesy: Instagram
  തെലുങ്കിൽ ചുവടുറപിച്ച് സംയുക്ത... ഭീംഭിസാര റിലീസിന് റെഡി, പ്രീറിലീസ് ചടങ്ങിൽ തിളങ്ങി താരം
  3/8
  ചടങ്ങിൽ തിളങ്ങി നിന്നിരുന്നത് സംയുക്തയായിരുന്നു. സാരിയിൽ അതീവ സുന്ദരിയായാണ് നടി വന്നത്. തെലുങ്കിലെ രണ്ടാമത്തെ സിനിമായാണിത്. ഫാന്റസി മൂവി ഹിറ്റവും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
  ചടങ്ങിൽ തിളങ്ങി നിന്നിരുന്നത് സംയുക്തയായിരുന്നു. സാരിയിൽ അതീവ സുന്ദരിയായാണ് നടി വന്നത്....
  Courtesy: Instagram
  തെലുങ്കിൽ ചുവടുറപിച്ച് സംയുക്ത... ഭീംഭിസാര റിലീസിന് റെഡി, പ്രീറിലീസ് ചടങ്ങിൽ തിളങ്ങി താരം
  4/8
  ചടങ്ങിൽ ജൂനിയർ എൻടിആർ പ്രധാന വ്യക്തിയായിരുന്നു. തരകിനെ മികച്ച നടനെന്നും നല്ല മനുഷ്യനെന്നുമാണ് താരം വിശേഷിപ്പിച്ചത്. തരകിന്റെ സഹോദരൻ കൂടെയാണ് നന്ദമൂരി കല്യാൺ റാം.
  ചടങ്ങിൽ ജൂനിയർ എൻടിആർ പ്രധാന വ്യക്തിയായിരുന്നു. തരകിനെ മികച്ച നടനെന്നും നല്ല...
  Courtesy: Instagram
  തെലുങ്കിൽ ചുവടുറപിച്ച് സംയുക്ത... ഭീംഭിസാര റിലീസിന് റെഡി, പ്രീറിലീസ് ചടങ്ങിൽ തിളങ്ങി താരം
  5/8
  മൂന്നു നായികമാരുള്ള സിനിമയിൽ പ്രധാന കഥാപാത്രം ആരാണെന്നത് കണ്ടു തന്നെ അറിയേണ്ടതുണ്ട്. കാതറിൻ ട്രീസക്ക് ഒപ്പമുള്ള ചിത്രങ്ങളും സംയുക്ത ഷെയർ ചെയ്തിട്ടുണ്ട്. സംയുക്തയുടെ തെലുങ്കിലെ ആദ്യം സിനിമ തന്നെ ഇൻഡസ്ടറി ഹിറ്റായിരുന്നു.
  മൂന്നു നായികമാരുള്ള സിനിമയിൽ പ്രധാന കഥാപാത്രം ആരാണെന്നത് കണ്ടു തന്നെ അറിയേണ്ടതുണ്ട്. കാതറിൻ...
  Courtesy: Instagram
  തെലുങ്കിൽ ചുവടുറപിച്ച് സംയുക്ത... ഭീംഭിസാര റിലീസിന് റെഡി, പ്രീറിലീസ് ചടങ്ങിൽ തിളങ്ങി താരം
  6/8
  മലയാളത്തിലും തമിഴിലും സജീവമായിരുന്ന നടിയാണ് സംയുക്ത. അനവധി മലയാളം സിനിമകൾ താരം ചെയ്തു കഴിഞ്ഞു.ഈ വർഷം ആണ് പവൻ കല്യാൺ നായകനായ ഭീമല നായക് സിനിമയിലൂടെ ടോളിവുഡിൽ സംയുക്ത അരങ്ങേറ്റം കുറിച്ചത്.
  മലയാളത്തിലും തമിഴിലും സജീവമായിരുന്ന നടിയാണ് സംയുക്ത. അനവധി മലയാളം സിനിമകൾ താരം ചെയ്തു...
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X