twitter
    bredcrumb

    കല്യാണം എപ്പോഴെന്നു സനുഷ? അങ്ങനെ ഒന്നും സംഭവിക്കില്ലെന്നു മറുപടി... സോഷ്യൽ മീഡിയയിൽ താരംഗമായി വീഡിയോ

    By Akhil Mohanan
    | Published: Sunday, July 31, 2022, 19:51 [IST]
    മലയാള സിനിമയിൽ ബാലതാരമായി വന്നു നായികയായ താരമാണ് സനുഷ സന്തോഷ്‌. മലയാളികളുടെ വീട്ടിലെ കൊച്ചുകുട്ടിയെപ്പോലെ കണ്ടിരുന്ന നടിയാണ് സനുഷ. ഇപ്പോൾ വളർന്നു നായികയായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ നടിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ.
    കല്യാണം എപ്പോഴെന്നു സനുഷ? അങ്ങനെ ഒന്നും സംഭവിക്കില്ലെന്നു മറുപടി... സോഷ്യൽ മീഡിയയിൽ താരംഗമായി വീഡിയോ
    1/8
    സനുഷയുടെ വിവാഹത്തെ പറ്റിയുള്ള വീഡിയോ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. നടി വിവാഹം കഴിയുനില്ല എന്നാണ് വിഡിയോയിൽ പറയുന്നത്. എന്നാൽ പറഞ്ഞിരിക്കുന്നത് നടി അല്ല, ഇൻറ്റഗ്രാം ആണ്.
    കല്യാണം എപ്പോഴെന്നു സനുഷ? അങ്ങനെ ഒന്നും സംഭവിക്കില്ലെന്നു മറുപടി... സോഷ്യൽ മീഡിയയിൽ താരംഗമായി വീഡിയോ
    2/8
    താരം പങ്കുവച്ച ഇൻസ്റ്റാഗ്രാം റീൽസാണ് ഇപ്പോൾ വൈറൽ. താൻ ഇപ്പോൾ കല്യാണം കഴിക്കും എന്ന ചോദ്യത്തിന് ഇൻസ്റ്റാഗ്രാം നടിയ്ക്ക് നൽകിയ മറുപടിയാണ് 'ഒരിക്കലും അതു സംഭവിക്കില്ല 'എന്നത്.
    കല്യാണം എപ്പോഴെന്നു സനുഷ? അങ്ങനെ ഒന്നും സംഭവിക്കില്ലെന്നു മറുപടി... സോഷ്യൽ മീഡിയയിൽ താരംഗമായി വീഡിയോ
    3/8
    സനുഷ തന്നെ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. താരങ്ങളുടെ വിവാഹ വാർത്തകൾക്ക് എന്നും മാർക്കറ്റ് ഉള്ളതിനാൽ സനുഷയുടെ വീഡിയോ നിമിഷ നേരം കൊണ്ട് ഹിറ്റായി.
    കല്യാണം എപ്പോഴെന്നു സനുഷ? അങ്ങനെ ഒന്നും സംഭവിക്കില്ലെന്നു മറുപടി... സോഷ്യൽ മീഡിയയിൽ താരംഗമായി വീഡിയോ
    4/8
    ഇതൊന്നും കാര്യമാക്കേണ്ട, വിവാഹം കഴിക്കണം, എന്നൊക്കെയുള്ള കമന്റുകളും നിറയുന്നുണ്ട്. വീഡിയോയുടെ പശ്ചാത്തലത്തിൽ തല്ലുമാല സിനിമയിലെ ലോല ലോല എന്ന പാട്ടാണ് ഉണ്ടായിരുന്നത്.
    കല്യാണം എപ്പോഴെന്നു സനുഷ? അങ്ങനെ ഒന്നും സംഭവിക്കില്ലെന്നു മറുപടി... സോഷ്യൽ മീഡിയയിൽ താരംഗമായി വീഡിയോ
    5/8
    ഇൻസ്റ്റാഗ്രാമിന്റെ തീരുമാനം സനുഷയുടെ ലോല ഹൃദയം തകർത്തുവെന്നും ചെക്കൻ രക്ഷപെട്ടു തുടങ്ങിയ രസകരമായ പല കമന്റുകളാണ് സോഷ്യൽ മീഡിയ നിറയെ വരുന്നത്. ചില കമന്റുകൾക്ക് നടി മറുപടിയും നൽകുന്നുണ്ട്.
    കല്യാണം എപ്പോഴെന്നു സനുഷ? അങ്ങനെ ഒന്നും സംഭവിക്കില്ലെന്നു മറുപടി... സോഷ്യൽ മീഡിയയിൽ താരംഗമായി വീഡിയോ
    6/8
    മലയാളത്തിൽ ബാലതാരമായി വന്ന നടി ഇപ്പോൾ തമിഴിക്കും തെലുങ്കിലുമെല്ലാം സജീവമാണ്. ചെറുതും വലുതുമായ അനവധി സിനിമകൾ താരം ചെയ്യുകയുണ്ടായി.
    കല്യാണം എപ്പോഴെന്നു സനുഷ? അങ്ങനെ ഒന്നും സംഭവിക്കില്ലെന്നു മറുപടി... സോഷ്യൽ മീഡിയയിൽ താരംഗമായി വീഡിയോ
    7/8
    ടീവി സീരിയൽ രംഗത്തുനിന്നും സിനിനയിലേക്ക് വരികയായിരുന്നു. മമ്മൂട്ടി നായകനായ ദാദ സാഹിബ്‌ ആയിരുന്നു ആദ്യം സിനിമ. ബേബി സനുഷ എന്ന പേരിൽ അനവധി സിനിമകളിൽ ബാലതാരമായി.
    കല്യാണം എപ്പോഴെന്നു സനുഷ? അങ്ങനെ ഒന്നും സംഭവിക്കില്ലെന്നു മറുപടി... സോഷ്യൽ മീഡിയയിൽ താരംഗമായി വീഡിയോ
    8/8
    ദിലീപ് നായകനായ മിസ്റ്റർ മരുമകൻ ആയിരുന്നു സനുഷ ആദ്യമായി നായികയായ മലയാളം സിനിമ. സനുഷയുടെ സഹോദരൻ സനൂപ് സന്തോഷും മലയാള സിനിമയിൽ അഭിനയിക്കുന്നുണ്ട്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X