തിരുട്ട് ന്നാ ഇത് താൻ... മോഷണം പശ്ചാത്തലമായ ചില സൂപ്പർ തമിഴ് അണ്ടർ റേറ്റഡ് സിനിമകളെ അറിയാം

  മോഷണം എന്നത് സമൂഹത്തിൽ തെറ്റാണെങ്കിലും സിനിമയിൽ നായകനോ നായികയോ ചെയ്യുമ്പോൾ എന്നും നമ്മളെ ഹരം കൊള്ളിക്കാറുണ്ട്. ഏതു ഭാഷ എടുത്താലും ഹൈസ്റ്റ് മൂവികൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും ആരാധകരുള്ള ഹൈസ്റ് മൂവി ധൂം സീരീസ് ആയിരിക്കും. സൗത്തിലേക്ക് വന്നാൽ എല്ലാ ഭാഷയിലും അത്തരം സിനിമകൾ ഉണ്ടായിട്ടുണ്ട്.
  By Akhil Mohanan
  | Published: Sunday, September 25, 2022, 19:35 [IST]
  തിരുട്ട് ന്നാ ഇത് താൻ... മോഷണം പശ്ചാത്തലമായ ചില സൂപ്പർ തമിഴ് അണ്ടർ റേറ്റഡ് സിനിമകളെ അറിയാം
  1/6
  തമിഴിൽ അജിത്കുമാർ നായകനായ മങ്കാത്ത ആണ് സൗത്തിലെ വലിയ ഹൈസ്റ്റ് മൂവികളിൽ ഒന്ന് എന്നു പറയാം. മികച്ച മെക്കിങ്ങും സ്റ്റൈലിഷ് കഥ പറച്ചിലും ആരാധകരെ ത്രില്ലെടിപ്പിച്ചിരുന്നു. തമിഴിൽ മറ്റനവധി ഹൈസ്റ്റ് മൂവികൾ ഉണ്ടായിട്ടുണ്ട്. അണ്ടർ റേറ്റഡ് ആയ ചില മികച്ച മോഷണ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.
  തമിഴിൽ അജിത്കുമാർ നായകനായ മങ്കാത്ത ആണ് സൗത്തിലെ വലിയ ഹൈസ്റ്റ് മൂവികളിൽ ഒന്ന് എന്നു പറയാം....
  Courtesy: Filmibeat Gallery
  തിരുട്ട് ന്നാ ഇത് താൻ... മോഷണം പശ്ചാത്തലമായ ചില സൂപ്പർ തമിഴ് അണ്ടർ റേറ്റഡ് സിനിമകളെ അറിയാം
  2/6
  തമിഴിലെ മികച്ച ഹൈസ്റ്റ് മൂവിയാണ് സതുരംഗ വേട്ട. നടരാജൻ സുബ്രഹ്മണ്യൻ നായകനായ സിനിമ സംവിധാനം ചെയ്തത് എച്ച് വിനോദ് ആണ്. തമിഴിലെ അണ്ടർ റേറ്റഡ് മൂവി ആണിത്. മികച്ച മോഷണ കഥ പറഞ്ഞ സിനിമ തിരക്കഥയുടെ കെട്ടുറപ്പിൽ നിന്ന ചിത്രമാണ്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിർമിച്ച സിനിമകൂടെയാണിത്.
  തമിഴിലെ മികച്ച ഹൈസ്റ്റ് മൂവിയാണ് സതുരംഗ വേട്ട. നടരാജൻ സുബ്രഹ്മണ്യൻ നായകനായ സിനിമ സംവിധാനം...
  Courtesy: Filmibeat Gallery
  തിരുട്ട് ന്നാ ഇത് താൻ... മോഷണം പശ്ചാത്തലമായ ചില സൂപ്പർ തമിഴ് അണ്ടർ റേറ്റഡ് സിനിമകളെ അറിയാം
  3/6
  2017ൽ ആദി നായകനായ സിനിമയാണ് മരഗഥ നാണയം. ഫാന്റസി കോമഡി സിനിമയായി ചിത്രത്തെ അണിയിച്ചൊരുക്കിയത് ആർക് ശരവണൻ ആയിരുന്നു. മികച്ച സിനിമ അന്ന് വലിയ പരാജയം ആയിരുന്നു. കോമഡി ആയി പറഞ്ഞ കഥ മികച്ച ഹൈസ്റ്റ് മൂവികളിൽ പെടുത്താവുന്നതാണ്.
  2017ൽ ആദി നായകനായ സിനിമയാണ് മരഗഥ നാണയം. ഫാന്റസി കോമഡി സിനിമയായി ചിത്രത്തെ അണിയിച്ചൊരുക്കിയത്...
  Courtesy: Filmibeat Gallery
  തിരുട്ട് ന്നാ ഇത് താൻ... മോഷണം പശ്ചാത്തലമായ ചില സൂപ്പർ തമിഴ് അണ്ടർ റേറ്റഡ് സിനിമകളെ അറിയാം
  4/6
  2015ൽ ഇറങ്ങിയ ഹൈസ്റ്റ് ഡ്രാമയാണ് രാജതന്തിരം. വീര നായകനായ സിനിമയിൽ റജീന കസാന്ദ്ര ആയിരുന്നു നായികയായത്. എജി അമിത് ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. മോഷണം വളരെ മികച്ച രീതിയിൽ ചിത്രീകരിച്ച സിനിമ ത്രില്ലടിച്ചിരുന്നു ആസ്വധിക്കാവുന്ന ഒന്നാണ്.
  2015ൽ ഇറങ്ങിയ ഹൈസ്റ്റ് ഡ്രാമയാണ് രാജതന്തിരം. വീര നായകനായ സിനിമയിൽ റജീന കസാന്ദ്ര ആയിരുന്നു...
  Courtesy: Filmibeat Gallery
  തിരുട്ട് ന്നാ ഇത് താൻ... മോഷണം പശ്ചാത്തലമായ ചില സൂപ്പർ തമിഴ് അണ്ടർ റേറ്റഡ് സിനിമകളെ അറിയാം
  5/6
  തമിഴിലെ അണ്ടർ റേറ്റഡ് സിനിമകളിൽ ഒന്നാണ് നാണയം. 2010ൽ ഇറങ്ങിയ സിനിമ സംവിധാനം ചെയ്തിരുന്നത് ശക്തി സൗന്ദർ രാജൻ ആണ്. പ്രസന്ന, സിബി രാജ് തുടങ്ങിയ താരങ്ങൾ അഭിനയിച്ച ചിത്രം മികച്ച മേക്കിങ് ആയിരുന്നു. മോഷണം വളരെ മികച്ച രീതിയിൽ പറഞ്ഞ ചിത്രം അന്ന് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.
  തമിഴിലെ അണ്ടർ റേറ്റഡ് സിനിമകളിൽ ഒന്നാണ് നാണയം. 2010ൽ ഇറങ്ങിയ സിനിമ സംവിധാനം ചെയ്തിരുന്നത് ശക്തി...
  Courtesy: Filmibeat Gallery
  തിരുട്ട് ന്നാ ഇത് താൻ... മോഷണം പശ്ചാത്തലമായ ചില സൂപ്പർ തമിഴ് അണ്ടർ റേറ്റഡ് സിനിമകളെ അറിയാം
  6/6
  വിജയ് സേതുപതിയുടെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നാണ് സൂധു കാവും. കോമഡി ത്രില്ലർ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നളൻ കുമാരസ്വാമി ആണ്. മികച്ച മേക്കിംഗ് കൊണ്ടും അഭിനയം കൊണ്ടും കണ്ടിരിക്കാവുന്ന ചിത്രമാണിത്. വിജയുടെ പെർഫോമൻസ് ആണ് സിനിമയുടെ ശക്തി. അനാവധി ട്വിസ്റ്റ്‌ ഉള്ള ചിത്രം മികച്ച ഒരു ത്രില്ലർ കൂടെയാണ്.
  വിജയ് സേതുപതിയുടെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നാണ് സൂധു കാവും. കോമഡി ത്രില്ലർ സിനിമ സംവിധാനം...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X