'ബോളിവുഡും തോറ്റുപോകും', നാലാം സീസണിനായി ബിഗ് ബോസ് വീട് ഒരുങ്ങി!

  By Akhil Mohanan
  | Published: Sunday, March 27, 2022, 13:39 [IST]
  'ബോളിവുഡും തോറ്റുപോകും', നാലാം സീസണിനായി ബിഗ് ബോസ് വീട് ഒരുങ്ങി!
  1/36
  മലയാള ടെലിവിഷനിലെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസണിന് ഇന്ന് തുടക്കം.
  മലയാള ടെലിവിഷനിലെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസണിന് ഇന്ന്...
  'ബോളിവുഡും തോറ്റുപോകും', നാലാം സീസണിനായി ബിഗ് ബോസ് വീട് ഒരുങ്ങി!
  2/36
  ഇന്ന് വൈകിട്ട് 7 മണി മുതലാണ് ഏഷ്യാനെറ്റില്‍ ബിഗ് ബോസ് സീസണ്‍ 4ന് തുടക്കം കുറിക്കുക.

  3/36
  17 പേരാണ് ബിഗ് ബോസില്‍ മത്സരിക്കാനെത്തുന്നത്. 

  4/36
  ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്നത് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 

  5/36
  മോഹൻലാൽ സീസൺ ആതിഥേയത്വം വഹിക്കും, ഈ സീസണിലും തുടക്കത്തിൽ 17 മത്സരാർത്ഥികളുണ്ട്, തുടർന്ന് കൂടുതൽ വൈൽഡ്കാർഡ് മത്സരാർത്ഥികളുണ്ട്.
  മോഹൻലാൽ സീസൺ ആതിഥേയത്വം വഹിക്കും, ഈ സീസണിലും തുടക്കത്തിൽ 17 മത്സരാർത്ഥികളുണ്ട്, തുടർന്ന്...
  'ബോളിവുഡും തോറ്റുപോകും', നാലാം സീസണിനായി ബിഗ് ബോസ് വീട് ഒരുങ്ങി!
  6/36
  ഇത്തവണത്തെ ബിഗ് ബോസ് മുന്‍പത്തെ സീസണുകള്‍ പോലെ അല്ലെന്നാണ് അവതാരകനായ നടന്‍ മോഹന്‍ലാല്‍ പറയുന്നത്
  ഇത്തവണത്തെ ബിഗ് ബോസ് മുന്‍പത്തെ സീസണുകള്‍ പോലെ അല്ലെന്നാണ് അവതാരകനായ നടന്‍ മോഹന്‍ലാല്‍...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X