twitter
    bredcrumb

    പ്രണയാര്‍ദ്രമീ നിമിഷങ്ങള്‍; പ്രിയതമയെ ചേര്‍ത്തു പിടിച്ച് അനൂപ്

    By Roshily Roy
    | Published: Tuesday, September 21, 2021, 15:40 [IST]
    പ്രണയാര്‍ദ്രമീ നിമിഷങ്ങള്‍; പ്രിയതമയെ ചേര്‍ത്തു പിടിച്ച് അനൂപ്
    പ്രണയാര്‍ദ്രമീ നിമിഷങ്ങള്‍; പ്രിയതമയെ ചേര്‍ത്തു പിടിച്ച് അനൂപ്
    1/11

    2/11
    താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
    പ്രണയാര്‍ദ്രമീ നിമിഷങ്ങള്‍; പ്രിയതമയെ ചേര്‍ത്തു പിടിച്ച് അനൂപ്
    3/11
    ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.
    പ്രണയാര്‍ദ്രമീ നിമിഷങ്ങള്‍; പ്രിയതമയെ ചേര്‍ത്തു പിടിച്ച് അനൂപ്
    4/11
    ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായകനാണ് അനൂപ് കൃഷ്ണന്‍.
    പ്രണയാര്‍ദ്രമീ നിമിഷങ്ങള്‍; പ്രിയതമയെ ചേര്‍ത്തു പിടിച്ച് അനൂപ്
    5/11
    ബിഗ് ബോസില്‍ പോയപ്പോഴായിരുന്നു അനൂപ് കൃഷ്ണന്‍ പ്രണയത്തിലാണെന്ന കാര്യം പുറംലോകം അറിയുന്നത്.
    പ്രണയാര്‍ദ്രമീ നിമിഷങ്ങള്‍; പ്രിയതമയെ ചേര്‍ത്തു പിടിച്ച് അനൂപ്
    6/11
    ഷോ കഴിഞ്ഞ് തിരിച്ച് വന്നതിന് ശേഷം ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടത്തുകയും ചെയ്തു. 
    പ്രണയാര്‍ദ്രമീ നിമിഷങ്ങള്‍; പ്രിയതമയെ ചേര്‍ത്തു പിടിച്ച് അനൂപ്
    7/11
    താരത്തിന്റെ പിറന്നാളിന് വലിയൊരു സര്‍പ്രൈസുമായിട്ടാണ് പ്രതിശ്രുത വധു ഐശ്വര്യ എത്തിയത്. 
    പ്രണയാര്‍ദ്രമീ നിമിഷങ്ങള്‍; പ്രിയതമയെ ചേര്‍ത്തു പിടിച്ച് അനൂപ്
    8/11
    വിവാഹനിശ്ചയ ചിത്രങ്ങളിലൂടെയാണ് ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യയെ എല്ലാരും കാണുന്നത്. 
    പ്രണയാര്‍ദ്രമീ നിമിഷങ്ങള്‍; പ്രിയതമയെ ചേര്‍ത്തു പിടിച്ച് അനൂപ്
    9/11
    എന്നാൽ ഇരുവർക്കും അഭിനന്ദനങ്ങൾക്കൊപ്പം വിമർശനവും ഉയർന്നിരുന്നു. പിന്നീട് അനുപ് തന്നെ വിമർശകർക്ക് ചുട്ട മറുപടി കൊടുക്കായിരുന്നു 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X