twitter
    bredcrumb

    അമ്മയുടെ പുന്നാര...; കുഞ്ഞിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് ആതിര മാധവ്

    By Roshily Roy
    | Published: Tuesday, April 26, 2022, 21:54 [IST]
    അമ്മയുടെ പുന്നാര...; കുഞ്ഞിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് ആതിര മാധവ്
    അമ്മയുടെ പുന്നാര...; കുഞ്ഞിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് ആതിര മാധവ്
    1/11

    2/11
    ഏപ്രിൽ ആദ്യ വാരത്തിലാണ് സീരിയൽ താരവും അവതാരികയുമായ ആതിര മാധവിന് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. 
    അമ്മയുടെ പുന്നാര...; കുഞ്ഞിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് ആതിര മാധവ്
    3/11
    ആൺകുഞ്ഞ് ആണ് ആതിരയ്ക്കും ഭർത്താവ് രാജീവിനും പിറന്നിരിക്കുന്നത്. 
    അമ്മയുടെ പുന്നാര...; കുഞ്ഞിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് ആതിര മാധവ്
    4/11
    സമൂഹമാധ്യമത്തിലൂടെയാണ് താരം കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. ഏപ്രിൽ നാലിന് ആയിരുന്നു കുഞ്ഞിന്റെ ജനനം. 
    അമ്മയുടെ പുന്നാര...; കുഞ്ഞിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് ആതിര മാധവ്
    5/11
    ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കാണ് ആതിര 
    അമ്മയുടെ പുന്നാര...; കുഞ്ഞിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് ആതിര മാധവ്
    6/11
    ചിത്രത്തിന് താഴെ അമ്മയും കുഞ്ഞും നന്നായി ഇരിക്കട്ടെ എന്നാണ് ആരാധകരുടെ കമന്റ് 
    അമ്മയുടെ പുന്നാര...; കുഞ്ഞിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് ആതിര മാധവ്
    7/11
    കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് ആതിര ശ്രദ്ധ നേടിയത്. 
    അമ്മയുടെ പുന്നാര...; കുഞ്ഞിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് ആതിര മാധവ്
    8/11
    2020 നവംബർ 9ന് ആയിരുന്നു ആതിരയുടെയും രാജീവിന്റെയും വിവാഹം.
    അമ്മയുടെ പുന്നാര...; കുഞ്ഞിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് ആതിര മാധവ്
    9/11

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X