'കിങ് ഖാൻ മുതൽ സൂര്യ വരെ'; നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിലെ 'അൺസീൻ പിക്ച്ചേഴ്സ്'!

  ഒരു മാസം മുമ്പാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ‌ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നയൻസിനെ സ്വന്തമാക്കിയിട്ട് ഒരു മാസം പൂർത്തിയായ സന്തോഷത്തിലാണ് വിഘ്നേഷ് ശിവൻ. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ വിവാഹത്തിലെ അൺസീൻ പിക്ച്ചേഴ്സ് പുറത്തുവിട്ടിരിക്കുകയാണ് വിഘ്നേഷ് ശിവൻ
  By Ranjina Mathew
  | Published: Saturday, July 9, 2022, 20:56 [IST]
  'കിങ് ഖാൻ മുതൽ സൂര്യ വരെ'; നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിലെ 'അൺസീൻ പിക്ച്ചേഴ്സ്'!
  1/8
  'ഇതിൽ കൂടുതൽ ആർക്ക് എന്ത് ചോദിക്കാൻ കഴിയും... ഞങ്ങളുടെ വിവാഹ സമയത്ത് ഈ എളിമയും ദയയുമുള്ള മനുഷ്യൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത് അനുഗ്രഹമാണ്.' എന്നാണ് ഷാരൂഖിനൊപ്പമുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ കുറിച്ചത്.
  'ഇതിൽ കൂടുതൽ ആർക്ക് എന്ത് ചോദിക്കാൻ കഴിയും... ഞങ്ങളുടെ വിവാഹ സമയത്ത് ഈ എളിമയും ദയയുമുള്ള മനുഷ്യൻ...
  Courtesy: instagram
  'കിങ് ഖാൻ മുതൽ സൂര്യ വരെ'; നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിലെ 'അൺസീൻ പിക്ച്ചേഴ്സ്'!
  2/8
  സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും വിവാ​ഹത്തിൽ പങ്കെടുക്കാനെത്തിയതിന്റേയും വിഘ്നേഷ് സിനിമകളിലെ സ്ഥിരം ഹീറോ വിജയ് സേതുപതി ഭാര്യ ജെസിക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാനെത്തിയതിന്റേയും ചിത്രങ്ങളും വിഘ്നേഷ് ശിവൻ പങ്കുവെച്ചിട്ടുണ്ട്. വിഘ്നേഷ്-നയൻതാര വെഡ്ഡിങ് ആൽബത്തിലെ പുതിയ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്. 
  സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും വിവാ​ഹത്തിൽ പങ്കെടുക്കാനെത്തിയതിന്റേയും വിഘ്നേഷ്...
  Courtesy: instagram
  'കിങ് ഖാൻ മുതൽ സൂര്യ വരെ'; നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിലെ 'അൺസീൻ പിക്ച്ചേഴ്സ്'!
  3/8
  ഷാരൂഖ് ഖാൻ‍ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങായിട്ടും ആ ചിത്രങ്ങളൊന്നും പുറത്ത് വരാത്തതിനാൽ ആരാധകരും നിരാശയിലായിരുന്നു. ഇപ്പോഴിത ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ സമയമായിരിക്കുകയാണ്. വിഘ്നേഷ് ശിവൻ തന്നെ തങ്ങളുടെ ഏറ്റവും സുന്ദരമായ നിമിഷത്തിൽ പങ്കെടുക്കാനെത്തിയ കിങ് ഖാൻ അടക്കമുള്ളവരുടെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. 
  ഷാരൂഖ് ഖാൻ‍ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങായിട്ടും ആ ചിത്രങ്ങളൊന്നും പുറത്ത് വരാത്തതിനാൽ...
  Courtesy: instagram
  'കിങ് ഖാൻ മുതൽ സൂര്യ വരെ'; നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിലെ 'അൺസീൻ പിക്ച്ചേഴ്സ്'!
  4/8
  വിവാഹ ചടങ്ങുകൾ നടന്നശേഷം വിഘ്നേഷ് ശിവൻ വധൂവരന്മാരുടെ ചിത്രങ്ങളും, താലികെട്ടിന്റെ ചിത്രങ്ങളും മാത്രമാണ് പുറത്തുവിട്ടത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ സെലിബ്രിറ്റികളുടെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. 
  വിവാഹ ചടങ്ങുകൾ നടന്നശേഷം വിഘ്നേഷ് ശിവൻ വധൂവരന്മാരുടെ ചിത്രങ്ങളും, താലികെട്ടിന്റെ...
  Courtesy: instagram
  'കിങ് ഖാൻ മുതൽ സൂര്യ വരെ'; നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിലെ 'അൺസീൻ പിക്ച്ചേഴ്സ്'!
  5/8
  'സ്നേഹനിധിയായ തലൈവർ രജനികാന്ത് സാറിനൊപ്പം... അദ്ദേഹത്തിന്റെ ആദരണീയമായ സാന്നിധ്യം കൊണ്ട് ഞങ്ങളുടെ വിവാഹത്തെ വളരെയധികം പോസിറ്റിവിറ്റിയോടും നന്മയോടും കൂടി അനുഗ്രഹിച്ചു. ഞങ്ങളുടെ പ്രത്യേക ദിവസത്തിന്റെ ഒരു മാസ വാർഷികത്തിൽ ചില മികച്ച നിമിഷങ്ങൾ പങ്കിടുന്നതിൽ സന്തോഷമുണ്ട്' എന്നാണ് രജനികാന്ത്, മണിരത്നം എന്നിവരുടെ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ കുറിച്ചത്.
  'സ്നേഹനിധിയായ തലൈവർ രജനികാന്ത് സാറിനൊപ്പം... അദ്ദേഹത്തിന്റെ ആദരണീയമായ സാന്നിധ്യം കൊണ്ട്...
  Courtesy: instagram
  'കിങ് ഖാൻ മുതൽ സൂര്യ വരെ'; നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിലെ 'അൺസീൻ പിക്ച്ചേഴ്സ്'!
  6/8
  ഹോട്ടലിന് പുറത്ത് നിന്ന് വരുന്ന അതിഥികളുടെ ചിത്രങ്ങൾ മാത്രമാണ് മാധ്യമങ്ങൾ പകർത്തിയത്. വിവാഹ ചടങ്ങുകൾ കഴിഞ്ഞ ശേഷമാണ് വിഘ്നേഷ് ശിവനാണ് അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്. സിനിമാ സ്റ്റൈലിലാണ് വിവാഹം നടന്നതെന്നും റിപ്പോർട്ടുണ്ട്. 
  ഹോട്ടലിന് പുറത്ത് നിന്ന് വരുന്ന അതിഥികളുടെ ചിത്രങ്ങൾ മാത്രമാണ് മാധ്യമങ്ങൾ പകർത്തിയത്. വിവാഹ...
  Courtesy: instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X