ബോളിവുഡ് നടന്മാരിലെ ടോപ് ഒന്നില്‍ നില്‍ക്കുന്ന നടന്‍ ആരാണ്? കിംഗ് ഖാന്മാരില്‍ ഒന്നാം സ്ഥാനം ഷാരൂഖിന്

    ഇന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നടന്മാരുടെ ലിസ്റ്റ് എടുത്ത് നോക്കിയാല്‍ ഒന്നാം സ്ഥാനത്ത് നടന്‍ ഷാരൂഖ് ഖാനാണ്. പിന്നാലെ സല്‍മാന്‍ ഖാനും ആമിര്‍ ഖാനുമൊക്കെയുണ്ട്. 
    By Ambili John
    | Published: Thursday, August 11, 2022, 21:59 [IST]
    ബോളിവുഡ് നടന്മാരിലെ ടോപ് ഒന്നില്‍ നില്‍ക്കുന്ന നടന്‍ ആരാണ്? കിംഗ് ഖാന്മാരില്‍ ഒന്നാം സ്ഥാനം ഷാരൂഖിന്
    1/7
    ബോളിവുഡിലെ കിംഗ് ഖാന്മാര്‍ നിരവധിയുണ്ടെങ്കിലും കിംഗായി എന്നും വിശേഷിപ്പിക്കപ്പെടുന്ന നടന്‍ ഷാരൂഖ് ഖാനാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ റൊമാന്റിക് ഹീറോയായി വന്ന ഷാരൂഖ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഇപ്പോള്‍ സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുക്കാറുണ്ടെങ്കിലും ടോപ് നടന്മാരില്‍ മാറ്റമൊന്നുമില്ല. 
    ബോളിവുഡിലെ കിംഗ് ഖാന്മാര്‍ നിരവധിയുണ്ടെങ്കിലും കിംഗായി എന്നും വിശേഷിപ്പിക്കപ്പെടുന്ന...
    ബോളിവുഡ് നടന്മാരിലെ ടോപ് ഒന്നില്‍ നില്‍ക്കുന്ന നടന്‍ ആരാണ്? കിംഗ് ഖാന്മാരില്‍ ഒന്നാം സ്ഥാനം ഷാരൂഖിന്
    2/7
    ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് നടന്‍ സല്‍മാന്‍ ഖാനാണ്. ഇന്ത്യന്‍ യുവാക്കള്‍ മാതൃകയാക്കിയ നടനാണ് സല്‍മാന്‍. ബോഡി ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയന്‍ സല്‍മാനാണ്. അദ്ദേഹം സിനിമയില്‍ അഭിനയിച്ചതിനെക്കാളും വിവാദങ്ങളിലൂടെയാണ് പ്രശ്‌സതനാവുന്നത്. എന്നാല്‍ ഷാരൂഖ് ഖാനൊപ്പം ടോപ് നടനായി എന്നും മുന്നില്‍ തന്നെയുണ്ട്. 
    ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് നടന്‍ സല്‍മാന്‍ ഖാനാണ്. ഇന്ത്യന്‍ യുവാക്കള്‍...
    ബോളിവുഡ് നടന്മാരിലെ ടോപ് ഒന്നില്‍ നില്‍ക്കുന്ന നടന്‍ ആരാണ്? കിംഗ് ഖാന്മാരില്‍ ഒന്നാം സ്ഥാനം ഷാരൂഖിന്
    3/7
    മിസ്റ്റര്‍ പെര്‍ഫഷനിസ്റ്റായി അറിയപ്പെടുന്ന നടന്‍ ആമിര്‍ ഖാനാണ് ലിസ്റ്റിലെ മൂന്നാമന്‍. ഇവര്‍ മൂന്ന് പേരുമാണ് കിംഗ് ഖാന്മാരായി അറിയപ്പെടുന്നതും. സിനിമയില്‍ വേറിട്ട ചിന്തകള്‍ കൊണ്ട് വരികയും ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാനും സാധിക്കുന്ന താരമാണ് ആമിര്‍ ഖാന്‍. 
    മിസ്റ്റര്‍ പെര്‍ഫഷനിസ്റ്റായി അറിയപ്പെടുന്ന നടന്‍ ആമിര്‍ ഖാനാണ് ലിസ്റ്റിലെ മൂന്നാമന്‍....
    ബോളിവുഡ് നടന്മാരിലെ ടോപ് ഒന്നില്‍ നില്‍ക്കുന്ന നടന്‍ ആരാണ്? കിംഗ് ഖാന്മാരില്‍ ഒന്നാം സ്ഥാനം ഷാരൂഖിന്
    4/7
    കൈനിറയെ സിനിമകളുമായി അക്ഷയ് കുമാര്‍ വാഴുകയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള അക്ഷയ് പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ നടനാണ്. വേറിട്ട നിരവധി സിനിമകളിലൂടെ നടന്‍ ആരാധകരുടെ മനം കവര്‍ന്ന് കൊണ്ടിരിക്കുന്നു. 
    കൈനിറയെ സിനിമകളുമായി അക്ഷയ് കുമാര്‍ വാഴുകയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് സാമ്പത്തികമായി...
    ബോളിവുഡ് നടന്മാരിലെ ടോപ് ഒന്നില്‍ നില്‍ക്കുന്ന നടന്‍ ആരാണ്? കിംഗ് ഖാന്മാരില്‍ ഒന്നാം സ്ഥാനം ഷാരൂഖിന്
    5/7
    കിംഗ് ഖാന്മാര്‍ക്കൊപ്പം ഒരേ കാലഘട്ടത്തില്‍ പ്രശസ്തി നേടിയെടുത്ത താരമാണ് അജയ് ദേവ്ഗണ്‍. മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനായ അജയ് നായകനായും കോമഡിയേനായും വില്ലനായിട്ടുമൊക്കെ തിളങ്ങാറുണ്ട്. കൈ നിറയെ സിനിമകളുമായി തിരക്കിലാണ് താരം. 
    കിംഗ് ഖാന്മാര്‍ക്കൊപ്പം ഒരേ കാലഘട്ടത്തില്‍ പ്രശസ്തി നേടിയെടുത്ത താരമാണ് അജയ് ദേവ്ഗണ്‍....
    ബോളിവുഡ് നടന്മാരിലെ ടോപ് ഒന്നില്‍ നില്‍ക്കുന്ന നടന്‍ ആരാണ്? കിംഗ് ഖാന്മാരില്‍ ഒന്നാം സ്ഥാനം ഷാരൂഖിന്
    6/7
    താരപുത്രന്‍ എന്ന ലേബലില്‍ സിനിമയിലേക്കെത്തി പിന്നീട് സ്വന്തമായിട്ടുള്ള സ്ഥാനം നേടിയെടുത്ത താരമാണ് ഹൃത്വിക് റോഷന്‍. നന്നായി ഡാന്‍സ് ചെയ്യാനറിയാം എന്നതാണ് ഹൃത്വികിന്റെ പ്രത്യേകതകളില്‍ ഒന്ന്. ഒപ്പം ബോഡി ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം മികച്ച നടന്മാരുടെ ലിസ്റ്റിലേക്ക് ഹൃത്വിക്കിനെയും എത്തിച്ചു. 
    താരപുത്രന്‍ എന്ന ലേബലില്‍ സിനിമയിലേക്കെത്തി പിന്നീട് സ്വന്തമായിട്ടുള്ള സ്ഥാനം...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X