twitter
    bredcrumb

    ഇനി സൂപ്പർ സംവിധായകനോപ്പം... മിഷ്കിന്റെ 'പിസാസ് 2'ൽ പ്രധാന കഥാപാത്രം ചെയ്ത് ഷംന കാസിം

    By Akhil Mohanan
    | Published: Wednesday, July 27, 2022, 20:47 [IST]
    അഭിനയം, നൃത്തം എന്നി രണ്ടു മേഖലകളിലും ശോഭിക്കാൻ സാധിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഷംന കാസിം. മലയാളത്തിൽ തുടങ്ങിയ നടി ഇപ്പോൾ സൗത്തിലെ സൂപ്പർ താരമാണ്. നടിയുടെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ വൈറൽ.
    ഇനി സൂപ്പർ സംവിധായകനോപ്പം... മിഷ്കിന്റെ 'പിസാസ് 2'ൽ പ്രധാന കഥാപാത്രം ചെയ്ത് ഷംന കാസിം
    1/8
    മഞ്ഞ ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടാണ് നടി വന്നിരിക്കുന്നത്. അതോടൊപ്പം സൂപ്പർ സംവിധായകനൊപ്പം വർക്ക്‌ ചെയ്തിരിക്കുകയാണ് നടി. ഷംനയുടെ വരാനിരിക്കുന്ന സിനിമ പിസാസ് 2 ആണ് ഇപ്പോൾ ചർച്ച.
    ഇനി സൂപ്പർ സംവിധായകനോപ്പം... മിഷ്കിന്റെ 'പിസാസ് 2'ൽ പ്രധാന കഥാപാത്രം ചെയ്ത് ഷംന കാസിം
    2/8
    മിഷ്കിൻ എന്ന സംവിധായകൻ തമിഴിൽ മാത്രമല്ല വേൾഡിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളാണ്.  അദ്ദേഹത്തിനൊപ്പം വരികയാണ് ഷംന കാസിം. അതിന്റെ വിശേഷങ്ങൾ കാണാം.
    ഇനി സൂപ്പർ സംവിധായകനോപ്പം... മിഷ്കിന്റെ 'പിസാസ് 2'ൽ പ്രധാന കഥാപാത്രം ചെയ്ത് ഷംന കാസിം
    3/8
    ആൻഡ്രിയ മുഖ്യ കഥാപാത്രം ചെയ്യുന്ന ഹൊറർ സിനിമയിൽ ഷംന വളരെ മികച്ച കഥാപാത്രം ചെയുന്നുണ്ട് എന്ന വാർത്തയാണ് ഇപ്പോൾ സൗത്തിൽ താരംഗമാവുന്നത്. 2014ൽ മിഷ്കിന് തന്നെ സംവിധാനം ചെയ്ത പിസാസിന്റെ സെക്കന്റ്‌ പാർട്ടാണ് ഈ സിനിമ.
    ഇനി സൂപ്പർ സംവിധായകനോപ്പം... മിഷ്കിന്റെ 'പിസാസ് 2'ൽ പ്രധാന കഥാപാത്രം ചെയ്ത് ഷംന കാസിം
    4/8
    ആരാധകർ ഒന്നടങ്കം ഷംനയുടെ കഥാപാത്രം എന്താണ് എന്ന ചർച്ചയിലാണ്. സോഷ്യൽ മീഡിയയിൽ പലതരം അഭ്യുഹങ്ങളും പരക്കുന്നുണ്ട്. വിജയ് സേതുപതിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രം ചെയ്യുണ്ട്.
    ഇനി സൂപ്പർ സംവിധായകനോപ്പം... മിഷ്കിന്റെ 'പിസാസ് 2'ൽ പ്രധാന കഥാപാത്രം ചെയ്ത് ഷംന കാസിം
    5/8
    സൗത്തിലെ തിരക്കുള്ള നായികയാണ് ഷംന കാസിം. മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയ താരം തമിഴിലും തെലുങ്കിലും സജീവമാണ്. അനവധി ഹിറ്റ് സിനിമകൾ നടി തെലുങ്കിൽ നേടിയിട്ടുണ്ട്.
    ഇനി സൂപ്പർ സംവിധായകനോപ്പം... മിഷ്കിന്റെ 'പിസാസ് 2'ൽ പ്രധാന കഥാപാത്രം ചെയ്ത് ഷംന കാസിം
    6/8
    ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ സിനിമകൾ ചെയ്യാറുണ്ട് താരം. നായികയായും സഹ നായികയായും താരം പ്രത്യക്ഷപെടാറുണ്ട്. അതു കൊണ്ട് തന്നെ സൗത്തിൽ നടിക്ക് അനവധി ആരാധകരുണ്ട്.
    ഇനി സൂപ്പർ സംവിധായകനോപ്പം... മിഷ്കിന്റെ 'പിസാസ് 2'ൽ പ്രധാന കഥാപാത്രം ചെയ്ത് ഷംന കാസിം
    7/8
    നൃത്തത്തിലും തരാം സജീവമാണ്. മികച്ച നർത്താകിയായ താരം അനവധി സ്റ്റേജ് ഷോകളിൽ പങ്കെടുക്കാറുണ്ട്. കരിയറിൽ മികച്ച അനവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് താരം.
    ഇനി സൂപ്പർ സംവിധായകനോപ്പം... മിഷ്കിന്റെ 'പിസാസ് 2'ൽ പ്രധാന കഥാപാത്രം ചെയ്ത് ഷംന കാസിം
    8/8
    താരം വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. നടിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ദുബായിലെ വ്യവസായിയാണ് താരത്തിന്റെ വരൻ.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X