ദുരന്തം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ദുരന്തം... ഈ വർഷം കാണികളെ വെറുപ്പിച്ച പാൻ ഇന്ത്യൻ ചിത്രങ്ങൾ നോക്കാം

  ഈ വർഷം അനവധി സിനിമകളാണ് ഇന്ത്യയിൽ ഉണ്ടായത്. ഹിറ്റുകളും സൂപ്പർ ഹിറ്റുകളും മെഗാ ഹിറ്റുകളും അടക്കം കളക്ഷൻ റെക്കോർഡുകൾ ബ്രേക്ക് ചെയ്ത അനവധി സിനിമകൾ വന്നുകഴിഞ്ഞു. അത്തരം ചിത്രങ്ങളിൽ അധികവും വന്നത് സൗത്തിൽ നിന്നാണ് എന്നതും വളരെ വലിയ കാര്യമാണ്. തെന്നിന്ത്യൻ സിനിമ മുന്നോട്ട് പോയപ്പോൾ ബോളിവുഡ് പിന്നോട്ട് പോകുന്ന കാഴ്ചയും ഈ വർഷം കാണാൻ സാധിച്ചിരുന്നു
  By Akhil Mohanan
  | Published: Sunday, December 11, 2022, 18:47 [IST]
  ദുരന്തം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ദുരന്തം... ഈ വർഷം കാണികളെ വെറുപ്പിച്ച പാൻ ഇന്ത്യൻ ചിത്രങ്ങൾ നോക്കാം
  1/7
  പാൻ ഇന്ത്യൻ സിനിമകൾ അനവധി വന്ന വർഷമായിരുന്നു ഇത്. അനവധി ഹിറ്റുകൾ സംഭവിച്ചപ്പോൾ ചില ഫ്ലോപ്പുകളും ഉണ്ടായിരുന്നു. വലിയ ഹൈപ്പിൽ വന്നു ദുരന്തം ആയ ചില പാൻ ഇന്ത്യൻ ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം ഫ്ലോപ്പ് പാൻ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
  പാൻ ഇന്ത്യൻ സിനിമകൾ അനവധി വന്ന വർഷമായിരുന്നു ഇത്. അനവധി ഹിറ്റുകൾ സംഭവിച്ചപ്പോൾ ചില...
  Courtesy: Filmibeat Gallery
  ദുരന്തം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ദുരന്തം... ഈ വർഷം കാണികളെ വെറുപ്പിച്ച പാൻ ഇന്ത്യൻ ചിത്രങ്ങൾ നോക്കാം
  2/7
  രൺബീർ കപൂർ നായകനായി വന്ന് ബിഗ്ഗ് ബഡ്ജറ്റ് സിനിമയായിരുന്നു ഷംഷീര. സഞ്ജയ്‌ ദത്ത് വില്ലനായ ചിത്രം സംവിധാനം ചെയ്തത് കരൻ മൽഹോത്ര ആയിരുന്നു. കളക്ഷനിൽ ചെറിയ നേട്ടം ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ചിത്രം ഒരു മോശം അനുഭവം ആയിരുന്നു. വളരെ മോശം സ്ക്രിപ്റ്റ് തന്നെയായിരുന്നു സിനിമയുടെ പരാജയത്തിന്റെ കാരണം.
  രൺബീർ കപൂർ നായകനായി വന്ന് ബിഗ്ഗ് ബഡ്ജറ്റ് സിനിമയായിരുന്നു ഷംഷീര. സഞ്ജയ്‌ ദത്ത് വില്ലനായ...
  Courtesy: Filmibeat Gallery
  ദുരന്തം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ദുരന്തം... ഈ വർഷം കാണികളെ വെറുപ്പിച്ച പാൻ ഇന്ത്യൻ ചിത്രങ്ങൾ നോക്കാം
  3/7
  തെലുങ്കിൽ ഈ വർഷത്തെ വലിയ റിലീസുകളിൽ ഒന്നായിരുന്നു ആചാര്യ. കൊരട്ടല ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ റാം ചരനും അദ്ദേഹത്തിന്റെ അച്ഛൻ ചിരഞ്ജീവിയുമായിരുന്നു മുഖ്യ വേഷം ചെയ്തിരുന്നത്. ചിത്രം വലിയ ഫ്ലോപ്പ് ആയിരുന്നു. ചിരഞ്ജീവി തിരക്കഥയിൽ ഇടപെട്ടു വരുത്തിയ മാറ്റങ്ങൾ ആണ് സിനിമയുടെ പരാജയ കാരണം എന്ന് അണിയറ പ്രവർത്തകർ തന്നെ തുറന്നു പറഞ്ഞിരുന്നു.
  തെലുങ്കിൽ ഈ വർഷത്തെ വലിയ റിലീസുകളിൽ ഒന്നായിരുന്നു ആചാര്യ. കൊരട്ടല ശിവ സംവിധാനം ചെയ്ത...
  Courtesy: Filmibeat Gallery
  ദുരന്തം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ദുരന്തം... ഈ വർഷം കാണികളെ വെറുപ്പിച്ച പാൻ ഇന്ത്യൻ ചിത്രങ്ങൾ നോക്കാം
  4/7
  ഈ വർഷത്തെ വലിയ ഫ്ലോപ്പ് ആണ് ലൈഗർ. വിജയ് ദേവരകൊണ്ട നായകനായി വന്ന് ചിത്രം വളരെ മോശം അനുഭവം ആണ് തന്നത്. മോശം തിരക്കഥയും മോശം അഭിനയവും സിനിമയ്ക്ക് വിനയായിരുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് തന്നെ മോശം ആയിരുന്നു. തെലുങ്കിലേ സൂപ്പർ ഡയറക്ടർ പുരി ജഗന്നാഥ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
  ഈ വർഷത്തെ വലിയ ഫ്ലോപ്പ് ആണ് ലൈഗർ. വിജയ് ദേവരകൊണ്ട നായകനായി വന്ന് ചിത്രം വളരെ മോശം അനുഭവം ആണ്...
  Courtesy: Filmibeat Gallery
  ദുരന്തം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ദുരന്തം... ഈ വർഷം കാണികളെ വെറുപ്പിച്ച പാൻ ഇന്ത്യൻ ചിത്രങ്ങൾ നോക്കാം
  5/7
  തെലുങ്ക് നടൻ പ്രഭാസിന്റെ ഈ വർഷത്തെ വലിയ റിലീസ് ആയിരുന്നു റൊമാൻറ്റിക് സിനിമയായ രാധേ ശ്യാം. പൂജ ഹെഗ്‌ഡെ നായികയായി വന്ന ചിത്രം സംവിധാനം ചെയ്തത് രാധ കൃഷ്ണ കുമാർ ആയിരുന്നു. 350 കോടി ബഡ്ജറ്റിൽ വന്ന് ചിത്രം 20കൊടിയോളം. മാത്രമാണ് കളക്ഷൻ നേടിയത്. തിരക്കഥയിലെ പ്രശ്നവും അതിക ഗ്രാഫിക്സ് ഉപയൊഗവമെല്ലാം കാഴ്ചക്കരെ അലോസരപ്പെടുത്തിയിരുന്നു.
  തെലുങ്ക് നടൻ പ്രഭാസിന്റെ ഈ വർഷത്തെ വലിയ റിലീസ് ആയിരുന്നു റൊമാൻറ്റിക് സിനിമയായ രാധേ ശ്യാം. പൂജ...
  Courtesy: Filmibeat Gallery
  ദുരന്തം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ദുരന്തം... ഈ വർഷം കാണികളെ വെറുപ്പിച്ച പാൻ ഇന്ത്യൻ ചിത്രങ്ങൾ നോക്കാം
  6/7
  ബോളിവുഡിൽ ഈ വർഷം വന്ന ഹിസ്റ്റോറിക്കൽ സിനിമയാണ് സാമ്രാട്ട് പ്രിത്വിരാജ്. അക്ഷയ് കുമാർ നായകനായി വന്ന ഈ ചിത്രം വളരെ പെട്ടന്ന് തന്നെ തിയേറ്റർ വിട്ടു പോയിരിന്നു. വലിയ ബഡ്ജറ്റിൽ വന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ തോൽവിയാണ് വാങ്ങിയത്.
  ബോളിവുഡിൽ ഈ വർഷം വന്ന ഹിസ്റ്റോറിക്കൽ സിനിമയാണ് സാമ്രാട്ട് പ്രിത്വിരാജ്. അക്ഷയ് കുമാർ നായകനായി...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X