50 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാളി നടിമാര്‍; ശോഭന മുതല്‍ ലക്ഷ്മി ഗോപാലസ്വാമി വരെ വിവാഹം കഴിക്കാത്തതിന് കാരണം?

  വിവാഹത്തോടും കുടുംബജീവിതത്തോടും നോ പറഞ്ഞ നിരവധി നടിമാരാണ് മലയാളത്തിലുള്ളത്. ശോഭന മുതൽ പ്രമുഖരായ പല നടിമാരും വിവാഹം കഴിക്കാതെ സിംഗിളായി ജീവിക്കുകയാണ്. 
  By Ambili John
  | Published: Monday, September 5, 2022, 16:35 [IST]
  50 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാളി നടിമാര്‍; ശോഭന മുതല്‍ ലക്ഷ്മി ഗോപാലസ്വാമി വരെ വിവാഹം കഴിക്കാത്തതിന് കാരണം?
  1/7
  ശോഭന മുതൽ ലക്ഷ്മി ഗോപാലസ്വാമി വരെയുള്ള നടിമാർ ഇനിയും വിവാഹം കഴിക്കാത്തതെന്താണെന്ന് ആരാധകർ അന്വേഷിക്കാറുണ്ട്. ആ ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെങ്കിലും ഈ ലിസ്റ്റിൽ വേറെയും നടിമാരുണ്ട്. 
  ശോഭന മുതൽ ലക്ഷ്മി ഗോപാലസ്വാമി വരെയുള്ള നടിമാർ ഇനിയും വിവാഹം കഴിക്കാത്തതെന്താണെന്ന് ആരാധകർ...
  50 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാളി നടിമാര്‍; ശോഭന മുതല്‍ ലക്ഷ്മി ഗോപാലസ്വാമി വരെ വിവാഹം കഴിക്കാത്തതിന് കാരണം?
  2/7
  മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കിരയായ നടി ശോഭനയും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് വന്ന് നടിയായും നര്‍ത്തകിയായിട്ടുമൊക്കെ തിളങ്ങിയ ശോഭനയ്ക്ക് ഇപ്പോള്‍ 52 വയസുണ്ട്. 1970 മാര്‍ച്ച് 21 നാണ് നടി ശോഭന ജനിച്ചത്. വിവാഹം കഴിക്കുന്നില്ലെന്ന് തീരുമാനിച്ചതോടെ നടി ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. ശേഷം സിംഗിള്‍ മദറായി കഴിയുകയാണ്. 
  മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കിരയായ നടി ശോഭനയും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ചെറിയ...
  50 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാളി നടിമാര്‍; ശോഭന മുതല്‍ ലക്ഷ്മി ഗോപാലസ്വാമി വരെ വിവാഹം കഴിക്കാത്തതിന് കാരണം?
  3/7
  തെന്നിന്ത്യന്‍ സിനിമാലോകത്തിന് പ്രത്യേകിച്ച് മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് സിത്താര. തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരുന്ന നടി ഇനിയും വിവാഹിതയായിട്ടില്ലെന്നുള്ളത് ശ്രദ്ദേയമാണ്. 1973 ജൂണ്‍ മുപ്പതിനാണ് സിത്താര ജനിക്കുന്നത്. 49 വയസുകാരിയായ നടി ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വ്യക്തമല്ല. 
  തെന്നിന്ത്യന്‍ സിനിമാലോകത്തിന് പ്രത്യേകിച്ച് മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ...
  50 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാളി നടിമാര്‍; ശോഭന മുതല്‍ ലക്ഷ്മി ഗോപാലസ്വാമി വരെ വിവാഹം കഴിക്കാത്തതിന് കാരണം?
  4/7
  സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സംഗീത മോഹന്‍. നിലവില്‍ സീരിയലുകള്‍ക്ക് തിരക്കഥ ഒരുക്കുകയാണ് നടി. ഇത്രയും കാലമായിട്ടും വിവാഹം കഴിക്കുന്നതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. 
  സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സംഗീത മോഹന്‍. നിലവില്‍ സീരിയലുകള്‍ക്ക്...
  50 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാളി നടിമാര്‍; ശോഭന മുതല്‍ ലക്ഷ്മി ഗോപാലസ്വാമി വരെ വിവാഹം കഴിക്കാത്തതിന് കാരണം?
  5/7
  നാടന്‍ വേഷങ്ങളിലൂടെ മലയാള സിനിമയുടെ പ്രിയങ്കരിയായി മാറിയ നടി ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് 52 വയസുണ്ട്. കൊവിഡ് കാലത്ത് ഒരു വിവാഹം കഴിക്കുന്നതിനെ പറ്റി ആലോചിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞിരുന്നു. എന്നാല്‍ അതിന് പറ്റിയൊരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എന്ന് കരുതി സിംഗിളായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ലെന്നുമൊക്കെ നടി വ്യക്തമാക്കിയിരുന്നു. 
  നാടന്‍ വേഷങ്ങളിലൂടെ മലയാള സിനിമയുടെ പ്രിയങ്കരിയായി മാറിയ നടി ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് 52...
  50 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാളി നടിമാര്‍; ശോഭന മുതല്‍ ലക്ഷ്മി ഗോപാലസ്വാമി വരെ വിവാഹം കഴിക്കാത്തതിന് കാരണം?
  6/7
  തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും നായികയായി തിളങ്ങി നിന്ന തബു ഇനിയും വിവാഹം കഴിച്ചിട്ടില്ല. ഇത്രയധികം ഹിറ്റ് സിനിമകളില്‍ നായികയായിരുന്നിട്ടും തബു വിവാഹം കഴിക്കാത്തതെന്താണെന്ന് ചോദിച്ചാല്‍ ഉത്തരം വ്യക്തമല്ല. 1971 ല്‍ ജനിച്ച തബുവിന് 51 വയസുണ്ട്. ഇപ്പോഴും അവിവാഹിതയായി തുടരാനാണ് നടിയുടെ തീരുമാനം. 
  തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും നായികയായി തിളങ്ങി നിന്ന തബു ഇനിയും വിവാഹം...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X