'സിൽക്ക് സ്മിത മുതൽ മയൂരി വരെ'; ആത്മഹത്യ ചെയ്ത തമിഴ് സിനിമാ താരങ്ങൾ!

  പാതി വഴിയിൽ പല വിധ കാരണങ്ങളാൽ ജീവിതം അവസാനിപ്പിച്ച് പോയ നിരവധി പ്രതിഭകളുണ്ട് തമിഴ് സിനിമയിൽ. ഇവരിൽ ചിലർ എന്തിന് ആത്മഹത്യ ചെയ്തുവെന്നത്  ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അത്തരത്തിൽ ആത്മഹത്യ ചെയ്ത ചില തമിഴ് സിനിമാ താരങ്ങളെ പരിചയപ്പെടാം....
  By Ranjina P Mathew
  | Published: Saturday, November 5, 2022, 22:21 [IST]
  'സിൽക്ക് സ്മിത മുതൽ മയൂരി വരെ'; ആത്മഹത്യ ചെയ്ത തമിഴ് സിനിമാ താരങ്ങൾ!
  1/7
  നടിയും സിമ്രാന്റെ സഹോദരിയുമായ മോണലും ആത്മഹത്യ ചെയ്യുകയായിരുന്നു. 2002ലായിരുന്നു മോണൽ ആത്മഹത്യ ചെയ്തത്. മരിക്കുമ്പോൾ മോണലിന് 21 വയസായിരുന്നു പ്രായം. 
  നടിയും സിമ്രാന്റെ സഹോദരിയുമായ മോണലും ആത്മഹത്യ ചെയ്യുകയായിരുന്നു. 2002ലായിരുന്നു മോണൽ ആത്മഹത്യ...
  Courtesy: facebook
  'സിൽക്ക് സ്മിത മുതൽ മയൂരി വരെ'; ആത്മഹത്യ ചെയ്ത തമിഴ് സിനിമാ താരങ്ങൾ!
  2/7
  ചുരുക്കം സിനമകള്‍കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് മയൂരി. മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു മയൂരിയുടെ ആത്മഹത്യ. 22-ാം വയസിലാണ് മയൂരി ഈ ലോകത്തോട് വിട പറയുന്നത്. നിരവധി തമിഴ് സിനിമകളിലും മയൂരി അഭിനയിച്ചിട്ടുണ്ട്. 
  ചുരുക്കം സിനമകള്‍കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് മയൂരി. മലയാള സിനിമാ...
  Courtesy: facebook
  'സിൽക്ക് സ്മിത മുതൽ മയൂരി വരെ'; ആത്മഹത്യ ചെയ്ത തമിഴ് സിനിമാ താരങ്ങൾ!
  3/7
  തൊണ്ണൂറുകളില്‍ തെന്നിന്ത്യ കീഴടക്കിയ മാദക സുന്ദരിയായി അറിയപ്പെടുന്ന നടിയാണ് സില്‍ക് സ്മിത. 1980 കാലയളവ് മുതൽ 96 വരെ സിനിമാലോകത്ത് സജീവമായിരുന്ന അവർ ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1996 സെപ്തംബര്‍ 23 ന് ആയിരുന്നു സില്‍ക്ക് സ്മിതയെ ചെന്നൈയിലെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 
  തൊണ്ണൂറുകളില്‍ തെന്നിന്ത്യ കീഴടക്കിയ മാദക സുന്ദരിയായി അറിയപ്പെടുന്ന നടിയാണ് സില്‍ക് സ്മിത....
  Courtesy: facebook
  'സിൽക്ക് സ്മിത മുതൽ മയൂരി വരെ'; ആത്മഹത്യ ചെയ്ത തമിഴ് സിനിമാ താരങ്ങൾ!
  4/7
  തമിഴ് നടിയും അവതാരകയുമായ ചിത്ര കാമരാജ് എന്ന വിജെ ചിത്രയുടെ മരണം എല്ലാവരേയും ആഘാതത്തിലാക്കിയ ഒന്നായിരുന്നു. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയയായ ന‌ടിയെ ചെന്നൈയിലെ ഹോട്ടൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
  തമിഴ് നടിയും അവതാരകയുമായ ചിത്ര കാമരാജ് എന്ന വിജെ ചിത്രയുടെ മരണം എല്ലാവരേയും ആഘാതത്തിലാക്കിയ...
  Courtesy: facebook
  'സിൽക്ക് സ്മിത മുതൽ മയൂരി വരെ'; ആത്മഹത്യ ചെയ്ത തമിഴ് സിനിമാ താരങ്ങൾ!
  5/7
  കാദലർ ദിനമെന്ന ഏറ്റവും പോപ്പുലറായ തമിഴ് സിനിമയിൽ നായകനായി വന്ന് ശ്രദ്ധനേടിയ നടനായിരുന്നു കുണാൽ. താരവും ആത്മഹത്യ ചെയ്യുകയായിരുന്നു. നടൻ തന്റെ അപ്പാർമെന്റിലാണ് തൂങ്ങി മരിച്ചത്. 
  കാദലർ ദിനമെന്ന ഏറ്റവും പോപ്പുലറായ തമിഴ് സിനിമയിൽ നായകനായി വന്ന് ശ്രദ്ധനേടിയ നടനായിരുന്നു...
  Courtesy: facebook
  'സിൽക്ക് സ്മിത മുതൽ മയൂരി വരെ'; ആത്മഹത്യ ചെയ്ത തമിഴ് സിനിമാ താരങ്ങൾ!
  6/7
  തുപ്പറിവാളൻ എന്ന വിശാൽ ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് ദീപ. മോഡലായും തിളങ്ങിയിരുന്ന താരം വൈത്ത എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ദീപയെ താരത്തിന്റെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
  തുപ്പറിവാളൻ എന്ന വിശാൽ ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് ദീപ. മോഡലായും തിളങ്ങിയിരുന്ന താരം...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X